എന്റെ പ്രണയം, അതിമനോഹരമായ ചെറുകഥയുടെ ശബ്ദാവിഷ്കാരം കാണാം...

Valappottukal


കുപ്പ തൊട്ടിയിലെ മാണിക്യത്തെ തിരിചു അറിഞ്ഞപോൾ സംഭവിച്ചത്. ഇന്ന് നമ്മുടെ നാട്ടിൽ പ്രണയ വിവാദങ്ങളിൽ ആണെങ്കിലും, അറേഞ്ച്ഡ് മാര്യേജ് ആണെങ്കിലും വിവാഹ മോചന വാർത്തകൾ അനുദിനം വർധിച്ചു കൊണ്ട് ഇരിക്കുകയാണ്. ഈ കഥയിലും അങ്ങനെ ഒരു സാഹചര്യം നമുക്ക് കാണാം.

കോടതിയിൽ എത്തുന്ന ആ പെണ്കുട്ടിയെ ഇവിടെ കോടതി ജീവനക്കാരനായ ഒരു വ്യക്തി പരിചയപ്പെടുന്നു. ആ പെണ്കുട്ടിയുടെ അസ്വാഭാവികത അവളെ കൂടുതൽ അറിയാൻ അയാളെ പ്രേരിപ്പിക്കുന്നു. അതെല്ലാം മനോഹരമായ ഒരു വീഡിയോയിൽ നമുക്ക് കണ്ടാലോ.

അമൽ നസിമുദീൻ രചിച്ച എന്റെ പ്രണയം എന്ന ഈ കഥയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത് ഷാഹുൽ മലയിൽ ആണ്. കേൾക്കാം വളരെ മനോഹരമായ ഈ കഥ ഇഷ്ടം ആയെങ്കിൽ ലൈക്ക് കമന്റ് ചെയ്യണേ...










To Top