താലിഭാഗ്യം 2

Valappottukal Page


💙🥀താലിഭാഗ്യം🥀💙 2

രചന: കുറുമ്പി

അങ്ങനെ വേശ്യ തെരുവിൽ പുതിയൊരു വേശ്യ കൂടി ആയി ആ സ്ത്രീ ചിരിച്ചോണ്ട് അകത്തേക്ക് കേറി.


കല്ലു ഒന്നും തിരിയാതെ ചുറ്റും നോക്കി.

അതാ ആ റൂമ മോളുടെ കുഞ്ഞ് ഇന്ന് ജനിച്ചേ ഉള്ളു അല്ലേ ഒരു സ്ത്രീ കുഞ്ഞിന്റെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചതും കല്ലു ഒന്ന് ചിരിച്ചുകൊണ്ട് റൂമിലേക്ക് കേറി ബാഗ് ഒരറ്റത്തു വെച്ചു. മാറിൽ ഒട്ടി കിടക്കുന്ന കുഞിനെ കാണും തോറും പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വികാരം സിരകളിൽ നിറഞ്ഞു. കുഞ്ഞിനെ ബെഡിലേക്കിരുത്തി സ്വയം ഒന്ന് നെടുവിറപ്പിട്ടു.ഈ കഴിഞ്ഞ പത്തു മാസങ്ങൾ കൊണ്ട് തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ അവളൊരു ജെട്ടലോടെ ഓർമയിൽ കൊണ്ടുവന്നു.


ഈ കുട്ടിക്ക് ഈ ജന്മത്തിൽ 💙🥀താലിഭാഗ്യം🥀💙ഇല്ല പക്ഷെ ഈ കുട്ടിയൊരു കുഞ്ഞിന് ജന്മം നൽകും ഇന്നുമുതൽ ഈ കുട്ടീടെ ജാതകത്തിൽ ശനിദഷയാണ് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട അത്രയും പറഞ്ഞുക്കൊണ്ട് ഉമ്മറകോലായിൽ നിന്നും നമ്പുതിരി തിരിഞ്ഞു നടക്കുമ്പോ നിറ കണ്ണുകളോടെ നോക്കി നിന്നു. ഏതൊരു പെണ്ണും സ്വപ്നം കാണുന്ന ആ താലിഭാഗ്യം ഈ ജന്മം തനിക്ക് അനുഭവിക്കാൻ കഴിയില്ല എന്നത് അവളെ ദുഃഖത്തിലയത്തി.


എന്റെ കുട്ടി എന്തിനാ സങ്കടപ്പെടുന്നെ ഈ അച്ചേ ഇല്ലേ മോൾക്ക് ഈ കാലത്ത് ആരേലും ജാതകത്തിൽ ഒക്കെ വിശ്വസിക്കോ അയാൾ അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞതും മനസ്സിന് തെല്ലൊരു ആശാസം കിട്ടി.


അതെ അച്ചേ പറഞ്ഞതാ ശെരി പിന്നെ നിനക്ക് ആരില്ലേലും ഈ അച്ചയും അമ്മയും ഇല്ലേ ആ അമ്മയുടെ നെഞ്ചിലേക്ക് ചാരിയാൽ തീരാവുന്ന നൊമ്പരമേ തനിക്കുള്ളു.


ജീവിതം സുന്ദരമായി പൊയ്ക്കൊണ്ടിരിക്കുമ്പോയായിരുന്നു ഒരു ഫ്ലോട്ട് നോക്കാനായി ആ നാട്ടിലേക്കുള്ള രുദ്രന്റെ വരവ്.അന്നുതൊട്ട് കല്ലു അറിയുകയായിരുന്നു പ്രണയം എന്ന വികാരം.


ഹാ ആരിത് കല്ലുമോളോ നീ അറിഞ്ഞോ നമ്മുടെ ചാവടിയിൽ പുതിയ താമസക്കാർ വന്നിട്ടുണ്ട് ഏതോ ഫ്ലൈറ്റ്റോ ഫ്ലോട്ടോ അങ്ങനെ എന്തോ നോക്കാൻ വന്നതാന്ന് പറഞ്ഞു ഒരു വൃദ്ധൻ കല്ലുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പോയി. അവൾ അവരെ കാണാനുള്ള ആകാംഷയിൽ ചാവടിയിലേക്ക് ഓടി. അകത്തേക്ക് കേറാൻ നോക്കിയതും പുറത്തേയ്ക്ക് ആരോ ഇറങ്ങിയതും ഒരുമിച്ചായിരുന്നു തലമുട്ടി രണ്ടും കോലായിലേക്ക് മറിഞ്ഞു വീണു വിയുന്ന വിഴ്ചയിൽ കല്ലുവിന്റെ ചുണ്ടുകളിൽ ആ ചുണ്ട് മുട്ടി അവൾ ഒന്ന് പിടഞ്ഞുക്കൊണ്ട് അവനെ തള്ളിമാറ്റി എണിറ്റു.


എവിടെ നോക്കിയാടി നടക്കുന്നെ രുദ്രൻ തല ഒന്ന് തിരുമ്പി നേരെ നോക്കിയതും കാണുന്നത് ദാവണി തൂച്ചു പിടിച്ചു തായെക്ക് നോക്കി നിൽക്കുന്ന കല്ലുവിനെ ആണ്.


കല്ലു അറിയാതെ ചൊറി അവൾ അവന്റെ മുഖത്തുനോക്കാതെ പറഞ്ഞു.അവന്റെ കണ്ണുകൾ അപ്പോഴുയും അവളിൽ  തളഞ്ഞു നിൽക്കുകയായിരുന്നു കാച്ചിയ എണ്ണയുംടെയും മുല്ലപ്പുവിന്റെയും മണം നാസികയിലേക്ക് തുളച്ചു കയറി.രുദ്രൻ ഒരു നിമിഷം കണ്ണുകൾ പുട്ടി ആ സൗരഭ്യത്തെ ആസ്വദിച്ചു മെല്ലെ കണ്ണുകൾ തുറന്ന് നോക്കിയതും കാണുന്നത് ഊരക്ക് കയ്യും കൊടുത്തു നിൽക്കുന്ന ഗായുവുനെയും നിരജിനെയും ആണ്.


നിങ്ങൾ എപ്പോൾ വന്ന് രുദ്രൻ ഇളിച്ചോണ്ട് ചോദിച്ചു.


ഞങ്ങൾ ഇപ്പോൾ വന്നെ ഉള്ളു മോനെ രുദ്ര നിന്റെ ആട്ടം അത്ര നല്ലതല്ലാട്ടോ നീരജ് രുദ്രനെ നോക്കി പറഞ്ഞതും ഗായു അവനെ ഒന്ന് നോക്കി.


എന്റെ ചേട്ടനെ പറയാൻ എന്താ ഒരു നാക്ക് എന്നിട്ട് ഇന്നലെ നിരജേട്ടൻ എന്നെ ഉമ്മി.... ബാക്കി പറയാൻ സമ്മതിക്കാതെ നീരജ് ഗായുവിന്റെ വാ പൊത്തി രുദ്രനെ നോക്കി ഒന്ന് ഇളിച്ചു.


മോനെ നിരജെ കല്യാണത്തിന് മുൻപ് എന്തേലും കുരുത്തക്കേട് ഒപ്പിച്ചാൽ നിന്റെ മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും അറിയാലോ നിനക്കി രുദ്രനെ.രുദ്രൻ രണ്ടാളെയും ഒന്ന് നോക്കി അകത്തേക്ക് കേറി.നീരജ് ഗായുനെ നോക്കി ഒന്ന് കണ്ണുരുട്ടിയതും അവൾ ഒന്ന് ചിരിച്ചു തള്ളി.

പിന്നിടുള്ള ദിവസങ്ങളിൽ പല ദിവസങ്ങളിൽ പല സ്ഥലങ്ങളിയായി രുദ്രൻ കല്ലുവിനെ കണ്ടു. ഓരോ കണ്ടുമുട്ടലിലും ആത്മാവിൽ അവൾ അലിഞ്ഞു ചേരുന്നതായി അവന് തോന്നി.


ആ നാട് ഇഷ്ട്ടമായത് കൊണ്ട് തന്നെ അവിടുത്തെ എല്ലാ ചടങ്ങുകളിലും രുദ്രനു പങ്കെടുത്തു വേറൊന്നിനും വേണ്ടി അല്ല ഒരു നോക്കെങ്കിലും കല്ലുവിനെ കാണാൻ.


ഉത്സവപറമ്പിൽ വെച്ച് അവളെ ഒന്നുകൂടി അവൻ കണ്ടു.കുളപ്പാടവിലേക്ക് ഇറങ്ങാൻ നോക്കിയ അവളെ അവൻ പിന്നിൽ നിന്നും വിളിച്ചു.


അതെ കുട്ടി തന്റെ പേരെന്താ ഒരു പിരികം ഉയർത്തിക്കൊണ്ട് രുദ്രൻ ചോദിച്ചു.


ന്റെ പേരറിഞ്ഞിട്ട് ഇപ്പോൾ തനിക്കെന്താ കല്ലു ദേഷ്യത്തോടെ ചോദിച്ചു.


എനിക്കൊന്നും ഇല്ല പുറത്ത് പറയാൻ പറ്റാത്ത പേര് ആണേൽ പറയണ്ടാട്ടോ രുദ്രൻ ഒന്ന് ആക്കി ചിരിച്ചു കൊണ്ട് പറഞ്ഞതും കല്ലുന് ദേഷ്യം കൂടി.


തനിക്കെന്താടോ വട്ടാണോ ഇങ്ങനെ വഴിയിൽ കൂടി പോവുന്ന പെൺപിള്ളേരുടെയൊക്കെ നാളും പേരും ചോദിച്ചറിയാൻ കല്ലു രുദ്രനെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.


വഴിയിലൂടെ പോവുന്ന പെൺപിള്ളേരുടെ കണക്കൊന്നും എടുക്കുല ബട്ട്‌ എന്റെ ഹൃദയത്തിൽ കേറിയാൽ എടുക്കും അതും പറഞ്ഞ് രുദ്രൻ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു.



നീ എന്താ കരുതിയെ നീ എന്നെ ഒളിഞ്ഞു പാത്തും നോക്കുന്നത് ഞാൻ കാണില്ലന്നോ രുദ്രന്റെ പെട്ടന്നുള്ള പറച്ചിൽ കേട്ടതും കല്ലു ഞെട്ടി അവനെ നോക്കി ആ കണ്ണുകളിൽ തന്നെ കൊത്തി വലിക്കുന്ന എന്തോ ഉണ്ടെന്ന് അവൾക്ക് തോന്നി പോയി. അവൾ നാണത്തോടെ മിഴികൾ തായ്‌തി. അവൻ അവളുടെ മുഖം കയ്കളിൽ കോരി എടുത്തു.


എന്റെ ഹൃദയം ഇപ്പോൾ നിന്റെ കയ്യില ഉള്ളെ പകരമായി തരുമോ നിന്റെ ഹൃദയം രുദ്രന്റെ കണ്ണുകളിൽ പ്രണയം നിറഞ്ഞു.
💖 പ്രണയം അതൊരു വല്ലാത്ത വികാരമാണ് സിരകളെ മത്തുപിടിപ്പിക്കുന്ന വികാരങ്ങളെ ഉണർത്തുന്ന പ്രവചിക്കാൻ കഴിയാത്ത ഹൃദയത്തിന്റെ ഭാഷ പ്രണയം 💖


❤️പ്രണയം ജനിക്കാൻ നാളുകളുടെയോ യുകങ്ങളുടെയോ ആവശ്യം ഇല്ല ഒരു നിമിഷം മതി ഒരു നോട്ടം മതി ഒരു സ്പർശനം മതി❤️


എന്റെ ഹൃദയം ഞാൻ എന്തിനാ തരുന്നേ അത് ഇയാളുടെ കയ്കളിൽ അല്ലേ ഉള്ളെ കല്ലുവിന്റെ കൈ രുദ്രന്റെ കയ്കളിൽ കൊരുത്തു. ഒരിക്കലും വിടില്ല എന്നപോലെ. പിന്നിടുള്ള ദിവസങ്ങൾ അവരുടേതായിരുന്നു ആരും കാണാതെ അവർ പ്രണയം കയ്യ് മാറി. രുദ്രൻ കല്ലുവിൽ ചുരുങ്ങി കൂടി അവന്റെ ഈ മാറ്റം ഗായുവിലും നീരജിലും വിങ്ങൽ ഉളവാക്കി.


കല്ലു ഞാൻ നാളെ പോവാ രുദ്രൻ അത് പറയുമ്പോ അവന്റെ തോളിൽ നനവ് അനുഭവപ്പെട്ടു കല്ലുവിന്റെ കണ്ണിരാണ് അതെന്ന് മനസിലാക്കാൻ അവന് അധികം സമയം വേണ്ടി വന്നില്ല.


എന്താ പെണ്ണെ ഞാൻ വേഗം തിരിച്ചുവരും നിനക്കുവേണ്ടി നിനക്കുവേണ്ടിമാത്രം ആ കണ്ണുകളിൽ പ്രണയം എന്ന ഒരു വികാരം മാത്രം അവളെ പിരിഞ്ഞു പോവുമ്പോഴും അവളുടെ കണ്ണുകൾ ഒഴുകിക്കൊണ്ടിരുന്നു. ഇനിയുള്ള നല്ലനാളേക്ക് വേണ്ടിയാണ് ഇതെന്നോർത്തപ്പോൾ സന്തോഷം തോന്നി.

പിന്നിടുള്ള ദിവസങ്ങൾ കല്ലുവിന് പരീക്ഷണങ്ങളായിരുന്നു കടം കേറി അച്ഛനും അമ്മയും ഒരു മൂയം കയറിൽ അവരുടെ ജീവിതം അവസാനിപ്പിച്ചു. അതോടെ കല്ലുവിന്റെ പ്രതിക്ഷ പാതി കെട്ടു. പിന്നീട് ജീവിക്കാനുള്ള ഒരേ ഒരു കാരണം രുദ്രൻ ആയിരുന്നു അവന് വേണ്ടി കാത്തിരുന്നു ആ വീട്ടിൽ അവൾ ഒറ്റക്കായി. പലരും വന്ന് വാതിൽ മുട്ടി സംരക്ഷിക്കാൻ വേണ്ടി അല്ല തന്റെ ശരീരത്തിനു വേണ്ടി ഓരോ നിമിഷവും പേടിച്ചുകൊണ്ട് അവൾ ആ വീട്ടിൽ കഴിഞ്ഞു. മുട്ടിയിട്ടും തുറക്കാത്ത അവളുടെ സ്വഭാവത്തെ ഇഷ്ട്ടപെടാത്തവർ അവൾ വേശ്യ പണി ചെയ്യുന്നു എന്ന് വരെ പറഞ്ഞു പരത്തി. രാത്രി ഒറ്റക്ക് ഓരോ നിമിഷവും കഴിച്ചു കൂട്ടുമ്പോഴും അവൾ കരഞ്ഞില്ല രുദ്രൻ വരുമെന്ന ഒരു വിശ്വസം അവൾക്കുണ്ടായിരുന്നു. അടുത്ത വീട്ടിലെ കുട്ടി ആരും കാണാതെ കൊണ്ടുത്തരുന്ന ഭക്ഷണത്തിൽ അവൾ അവളുടെ ജീവൻ നിലനിർത്തി.


ഒരു ദിവസം നിർത്തതേയുള്ള മുട്ട് കേട്ടതും പേടിച്ചുകൊണ്ട് അവൾ ഒരുമൂലയിൽ ചടഞ്ഞു കൂടി.


എന്റെ മോള് ഒരിക്കലും തളരരുത് ഏതൊരവസ്ഥയിലും പിടിച്ച് നിൽക്കാൻ എന്റെ മോൾക്ക് പറ്റണം അച്ഛന്റെ വാക്കുകൾ ചെവിയിൽ മുഴങ്ങി എല്ലാ ധൈര്യവും സംഭരിച്ചുകൊണ്ട് വാതിൽ തുറന്നു കയ്യിൽ ഒരു കത്തിയും കരുതി .മുന്നിൽ കുടിച്ച് ലക്ക് കെട്ട് നിൽക്കുന്ന രുദ്രനെ കണ്ടപ്പോൾ ഒരേ നിമിഷ്യം സന്തോഷവും ഇർഷ്യയും ഉളവാക്കി.


എന്താ രുദ്രേട്ടാ ഇങ്ങനെ  കല്ലു നിറക്കണ്ണുകളോടെ അവനെ പിടിക്കാൻ നോക്കിയതും അവൻ ആ കയ്കൾ തട്ടിമാറ്റി.


ആരെ വിളക്ക് വെച്ച് കാത്തിരിക്കുകയായിരുന്നെടി രുദ്രന്റെ ഇടിത്തിയ ചോദ്യം കല്ലുവിന്റെ നെഞ്ചിലേക്ക് തുളഞ്ഞു കേറി.


എന്താ രുദ്രേട്ടാ ഇങ്ങനെ ഒക്കെ പറയുന്നെ കല്ലു വീണ്ടും അവനെ കയ്യ് പിടിയിൽ ഒതുക്കാൻ നോക്കിയതും അവൻ അവളെ പിടിച്ചു തള്ളി.കല്ലു അകത്തേക്ക് വീണ വിയലിൽ നെറ്റി പൊട്ടി നെറ്റി പിടിച്ചോണ്ട് എഴുനേറ്റ അവൾ കാണുന്നത്.തന്നെ വശ്യമായി നോക്കിക്കൊണ്ട് കതക് അടക്കുന്ന രുദ്രനെ ആണ്. അവൻ അവൾക്കരികിലായി ഇരുന്നു കഴുത്തിലേക്ക് മുഖം പൂയ്ത്തി.


രു.... രുദ്.... രുദ്രേട്ടാ..... നിമിഷനേരം കൊണ്ട് കല്ലു ആകെ വിയർത്തു.മനസ്സ് കോണ്ടല്ലെങ്കിലും ആ സ്പർശനം ആഗ്രഹഹിച്ചപോലെ അവൾ അതിനെ എതിർത്തില്ല.



എത്ര ആളുകൾ മേഞ്ഞിട്ട് പോയതായിരിക്കും പിന്നെ ഞാൻ ആയിട്ട് ന്തിനാടി കുറക്കുന്നത് അവന്റെ ഓരോ വാക്കുകളും അത്രയേറെ ആയത്തിൽ ഹൃദയത്തിലേക്ക് പതിച്ചു വെറുപ്പോടെ അവനെ തള്ളിമാറ്റിക്കൊണ്ട് അവൾ എഴുനേറ്റു. തനിക്ക് തന്നോട് തന്നെ വെറുപ്പ് തോന്നുന്നത് പോലെ പുറത്ത് മഴ അതിന്റെ ശക്തി പ്രാപിച്ചു. കട്ടിൽ ജനാലപോളകൾ ആടിയുലഞ്ഞു. ദേഷ്യത്തിൽ തന്റെ മുന്നിൽ നിൽക്കുന്ന കല്ലുവിനെ കാണും തോറും ആ തണുപ്പിലും രുദ്രന്റെ വികാരങ്ങൾ ചൂട്പിടിച്ചു. അവൻ ഒരു ഭ്രാന്തനെ പോലെ കല്ലുവിനരികിലേക്ക് അടുത്തു അവളെ ചേർത്തു പിടിച്ചു. അവൾ അവന്റെ കയ്യിൽ നിന്നും കുതറി മാറാൻ ശ്രെമിച്ചെങ്കിലും അവന്റെ കരുതിനു മുന്നിലും തന്റെ തളർന്നു പോയ കയ്കൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ആർത്ത് കരഞ്ഞെങ്കിലും ആരും അത് കേട്ടില്ല. രുദ്രൻ ഒരു ഉക്കോട് അവളെ ബെഡിലേക്ക് ഇട്ടു.


രുദ്രേട്ടാ വേണ്ട പ്ലീസ് ഞാൻ ഞാൻ ഒന്ന് പറഞ്ഞോട്ടെ പ്ലീസ് രുദ്രേട്ടാ.... കല്ലു കൈ കുപ്പിക്കൊണ്ട് പറഞ്ഞെങ്കിലും മദ്യത്തിന്റെ ലഹരിയിലും വെറുപ്പിലും അവളുടെ കരച്ചിൽ അവൻ കേട്ടതെ ഇല്ല.അവളുടെ ശരീരത്തിൽ നിന്നും വസ്ത്രം വേർപെട്ട് മുഴുവൻ വേർപെട്ടു. അവളിലെ എല്ലാ എതിർപ്പുകളെയും അവഗണിച്ചുകൊണ്ട് അവൻ അവളെ സ്വന്തമാക്കി. അവളുടെ ശരീരം മുഴുവൻ അവന്റെ ചുണ്ടും പല്ലും ഓടിനടന്നു. അപ്പോഴും അവൻ അറിഞ്ഞതെ ഇല്ല അവളുടെ ഉള്ളിലെ പെണ്ണിന്റെ വേദന.


വെളിച്ചം കണ്ണിൽ വീണപ്പോൾ രുദ്രൻ  പതിയെ കണ്ണുകൾ തുറന്നു. ശരീരമസ്സകാലം വേദന അവൻ ഒരു ഞെട്ടലോടെ തന്റെ അരികിൽ കിടക്കുന്ന കല്ലുവിനെ ഒന്ന് നോക്കി അവരുടെ ഒന്നാവലിനു സാക്ഷിയായി പുതപ്പിൽ ചുവപ്പ് പടർന്നിരുന്നു. രുദ്രൻ രണ്ട് കയ്യും തലക്ക് കൊടുത്തു.


രു.. രുദ്രേട്ടാ... അവൻ അത്രയൊക്കെ ചെയ്തെങ്കിലും ഒരു തെല്ലു ദേഷ്യം പോലും അവൾക്ക് അവനോട് ഇല്ലായിരുന്നു ഒരു തളർച്ചയോടെ പുതപ്പ് ഒന്നുകൂടി തന്നിലേക്ക് വെളിച്ചടുപ്പിച്ചുകൊണ്ട് അവൾ അവന്റെ തോളിൽ കയ്യ് വെച്ചു.



ച്ചി മാറഡി രുദ്രൻ ദേഷ്യത്തോടെ ആ കൈ തട്ടിമാറ്റികൊണ്ട് എഴുനേറ്റു.


കുറെ കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു ഇപ്പോൾ ച്ചെ നീ നീ ഇത്രക്കും ചിപ്പ് ആണെന്ന് ഞാൻ അറിഞ്ഞില്ല പണത്തിനു വേണ്ടി സ്വന്തം ശരീരം പോലും..... ഹോ എനിക്ക് എന്നോട് തന്നെ വെറുപ്പും അറപ്പും തോന്ന രുദ്രൻ ദേഷ്യത്തോടെ പറയുന്നത് കേട്ടതും കല്ലുവിന്റെ കണ്ണുകൾ നിറഞ്ഞു.



ഞാൻ ഞ ഒരു തെറ്റും ചെയ്തിട്ടില്ല രുദ്രേട്ടാ കല്ലുവിന്റെ കണ്ണിൽ നിന്നും കണ്ണീർ കവിളിനകളിലേക്ക് ഒലിച്ചിറങ്ങി.


നീ ഒരു തെറ്റും ചെയ്തിട്ടില്ല ഞാനാ ഞാനാ ചെയ്തെ നിന്നെ സ്നേഹിച്ചത് രുദ്രൻ ഒരുക്കൊടെ കുറച്ചു പണം എടുത്തു കല്ലുവിന്റെ കൈകളിലേക്കും എറിഞ്ഞു.


ചെയ്ത് തന്നതിന് പ്രതിഫലം കിട്ടിയില്ലെന്ന് പറയരുതല്ലോ അത്രയും പറഞ്ഞുക്കൊണ്ട് ഷർട്ട്‌ തോളിൽ ഇട്ടുക്കൊണ്ട് രുദ്രൻ നടന്നു.


രുദ്രേട്ടാ പോവല്ലേ എന്നെ ഒറ്റക്കക്കി പോവല്ലേ  പുറകിൽ നിന്നുള്ള കല്ലുവിന്റെ വിളികളെ ചെവിയോർക്കാതെ രുദ്രൻ നടന്നു.


കല്ലു ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു ശരീരം വെട്ടി വിയർത്തു. അടുത്ത് കിടക്കുന്ന കുഞ്ഞിനെ ഒന്നുകൂടി മാറോട് ചേർത്തു പിടിച്ചു.

അച്ഛൻ എപ്പോഴാടാ അമ്മയെ മനസിലാക്കാ കല്ലു ഉറങ്ങുന്ന കുഞ്ഞിനെ ഒന്ന് നോക്കി.




__________________



അവൻ നാളെ രാവിലെ അവിടെ എത്തും അവളുടെ അമ്മായിയുടെ വിട്ടില അവളിപ്പോൾ ആ സ്ഥലം ഞാൻ അവന് വാട്സ്അപ്പ് ചെയ്തിട്ടുണ്ട് എല്ലാം പെട്ടന്ന് ശെരിയായ മതിയായിരുന്നു അവന്റെ തെറ്റുധരണകൾ എല്ലാം മാറണം അടുത്തിരിക്കുന്ന ഗായുവിനോടായി നീരജ് പറഞ്ഞു അവൾ വേറെന്തോ ആലോചിച്ചിരിക്കയിരുന്നു.



ഞാൻ ചെയ്തത് വലിയ തെറ്റാ അല്ലേ  നിരജേട്ടാ ഗായുടെ പറച്ചിൽ കേട്ടതും നീരജ് സംശയത്തോടെ മുഖം ചുളിച്ചു.


കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
To Top