കല്യാണം കഴിഞ്ഞിട്ട് വർഷം കുറെയായില്ലെ എന്താ നിങ്ങൾക്കൊരു ചിന്തയില്ലാത്തത്...............
ഇവിടെ പല പെൺപിള്ളേരും കല്യാണം പോലും കഴിക്കാതെ ഗർഭിണിയായിട്ട് നടക്കുവാണ് കണ്ടിട്ട് കൊതിയായിട്ട് പാടില്ലെ.................
ങ്ങേ....... ഇവൾ ഇത് എന്തൊക്കെയാ പറയുന്നെ ഒരു ഹെഡ്സെറ്റും ചെവിയിൽ കുത്തികയറ്റി വട്ട് പറയുവാണോ................
നിനക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നേ എന്നോട് കല്യാണത്തിന് മുന്നേ പറഞ്ഞൂടായിരുന്നോ നമുക്കന്നേ അതങ്ങ് നടത്തിക്കൂടായിരുന്നോ................
എന്തോ........ എങ്ങനെയാ.....എന്റെ പൊന്ന് മോൻ എന്താ പറഞ്ഞെ ഞാൻ ഈ സിനിമയിലെ ഡയലോഗ് പറഞ്ഞതാടാ പൊട്ടാ...... ചെറുക്കന്റെ ഓരോ ആഗ്രഹങ്ങളെ വല്ലതും കേൾക്കാൻ വേണ്ടിയിരിക്കുവാ അതങ്ങ് നടപ്പിലാക്കാൻ കൂതറ.................
ശ്ശെ......... വെറുതെ കൊതിപ്പിച്ചു ഈ സിനിമയൊക്കെ ലേശം നേരത്തെ ഇറക്കി കൂടായിരുന്നേ കെട്ടി കഴിഞ്ഞപ്പോഴാ ഓരോ അചാരങ്ങളുമായി വന്നേക്കുന്നെ...........
പ്രേമിച്ച് നടന്നപ്പോൾ ഒരു മിണ്ടാപൂച്ചയായിരുന്നു കെട്ടി കഴിഞ്ഞപ്പോൾ ചെക്കന്റെ സ്വഭാവമാകെ മാറി ഓരോരോ ആഗ്രഹങ്ങള് കണ്ടില്ലെ..............
അത് പിന്നെ പ്രേമിക്കുമ്പോൾ നമ്മൾ ഡീസെന്റാ കെട്ടികഴിഞ്ഞാ പിന്നെ ലൈസൻസ് ആയില്ലെ അതിന്റെയാ ഇതൊക്കെ ഞാൻ കുഞ്ഞല്ലേടീ..............
പിന്നെ ഒരു കുഞ്ഞാവ വന്നേക്കുന്നു കണ്ടാലും പറയും..................
എന്ത് പറയുമെന്നാ...............
ഒരു പത്ത് മുപ്പത്തഞ്ച് വയസ് കിളവനായി എന്നിട്ടും കൊച്ച് കുട്ടിയാണെന്നാ കിളവന്റെ വിചാരം..............
കിളവൻ നിന്റെ മറ്റവൻ നിക്കടീ അവിടെ
നീ പിന്നെന്തിനാ ഈ കിളവനെ തന്നെ പ്രേമിച്ച് കെട്ടിയേ നിനക്ക് വേറെ ആരെയും കിട്ടിയില്ലെ.................
അതോ.... അത്പിന്നെ...... പറയണോ..... വേണോ...... വേണ്ട പറയുന്നില്ല എനിക്ക് അടുക്കളയിൽ ഒരു പാട് പണിയുണ്ടേ ഞാൻ പോകുന്നെ....................
നിക്കടീ അവിടെ നി പറഞ്ഞിട്ട് പോയാൽ മതി നിന്നോട് നിക്കാനല്ലെ പറഞ്ഞെ................
ഏട്ടാ വെറുതെ കളിക്കല്ലെ ഇന്ന് ഉച്ചക്ക് പട്ടിണിയാകുമേ ഞാൻ ഒന്നും ഉണ്ടാക്കിയിട്ടില്ല
പിന്നെ എനിക്ക് വിശക്കുന്നേ.... എനിക്ക് വിശക്കുന്നേ..... എന്നും പറഞ്ഞ് ഇവിടെ ഓടി നടക്കരുത് ട്ടോ.................
ഏട്ടാ....... ഒന്നിങ്ങ് വേഗം വന്നേ എന്നിക്ക് എന്തോ തല ചുറ്റുന്നത് പോലെ തോന്നുന്നു............
ഏയ്.... എന്താ...... എന്താപറ്റിയെ ഇവിടെ മുഴുവൻ കിടന്ന് ഓടിയില്ലെ അതിന്റെയാകും നിനക്ക് നല്ല ക്ഷീണം കാണുന്നുണ്ടല്ലോ വന്നേ നമുക്കൊരു ഡോക്ടറെ കാണാം
അതൊന്നും വേണ്ട ഏട്ടാ എനിക്ക് കുഴപ്പമൊന്നുമില്ല ഇതങ്ങ് ശരിയാകും നേരത്തെ ഇത് പോലെ വന്നിട്ട് വേഗം മാറിയതാ.................
അപ്പോൾ നേരത്തെയും തലകറക്കം വന്നിട്ട് നീ
എന്താ പറയാതിരുന്നെ വന്നെ ഡോക്ടറെ കണ്ടെ പറ്റൂ റെഡിയായിക്കെ....................
.....................................
വരൂ..... വരൂ ഇവിടേക്ക് ഇരുന്നോളു എന്താ പറ്റിയെ..................
ഡോക്ടർ ഇവൾക്കൊരു തലകറക്കം പോലെ ഒന്ന് രണ്ട് പ്രാവശ്യം ഉണ്ടായി ഇപ്പോൾ നല്ല ക്ഷീണവും പോലെ തോന്നുന്നുണ്ട്...........
ഇന്ന് കുറച്ച് നേരം വീടിനകത്ത് ഓടുകയൊക്കെ ചെയ്തിരുന്നു ഇതി അതിന്റേത് ആകുമോ..............
ഉം.....ശരി അ കണ്ണൊന്ന് കാട്ടിയെ കൈ കൂടി കാണിക്ക്.................
ഇനി കുറച്ച് നാൾ അതികം ഓട്ടവും ചാട്ടവും ഒന്നും വേണ്ട കേട്ടോ കുറച്ച് ഒന്ന് റെസ്റ്റ് എടുക്കട്ടെ വേറെ പ്രശ്നമൊന്നുമില്ല ഈ ലക്ഷണങ്ങളൊക്കെ സാതാരണ ഉണ്ടാകാറുള്ളതാണ് പേടിക്കേണ്ട.................
എന്താ..... ഡോക്ടർ എന്തെങ്കിലും പ്രശ്നം........
ഏയ്.......പ്രശ്നം ഒന്നുമില്ലടോ കുറച്ച് മാസങ്ങൾ കൂടി കഴിയുമ്പോൾ കൂടെ ഓടിക്കളിക്കാൻ ഒരാൾ കൂടി വരാൻ പോകുന്നു അതിന്റെ ലക്ഷണങ്ങളായിരുന്നു ഇതൊക്കെ സന്തോഷായില്ലെ..................
വളരെ സന്തോഷം ഡോക്ടർ............
എങ്കിൽ പിന്നെ ഈ വൈറ്റമിൻ ടാബ് ലെറ്റസ് വാങ്ങി പൊയ്ക്കോളൂ പിന്നെ എന്തെങ്കിലും അസ്വസ്തത ഉണ്ടെങ്കിൽ വന്ന് കണ്ടാൽ മതി............
ശരി ഡോക്ടർ...........
ടാ......... കിളവാ നീയൊരു അച്ഛനാകാൻ പോകുന്നു എന്തെ സന്തോഷായില്ലെ.........
ഇതല്ലെ ഡോക്ടറും പറഞ്ഞെ...............
അതല്ലെ ഞാനും പറഞ്ഞെ................
ടീ പെണ്ണേ..... നീ കളിക്കല്ലേ...........
മോൻ.....ഇങ്ങ് വന്നേ ഇത്രയും കേട്ടിട്ടും എന്തേ തരാറുള്ള പതിവ് കിട്ടിയില്ല..........
ടീ പെണ്ണേ........ ഇത് ഹോസ്പിറ്റലാണ്...............
എനിക്ക് ഇപ്പോൾവേണം അല്ലങ്കിൽ വേണ്ട ഇന്ന് എന്റെ വക ആയിക്കോട്ടെ..............
അവൾ എന്നെ ചേർത്ത് പിടിച്ച് കവിളിൽ നല്ലൊരു കടിതന്നെ കടിച്ചു കണ്ണിൽ നിന്ന് പൊന്നീച്ച പറന്നെങ്കിലും ഇങ്ങനൊക്കെ സ്നേഹിക്കണോ എന്ന ഭാവത്തിൽ ഞാനവളെ ഒന്നു കൂടെ നോക്കി...............
ബാക്കി വീട്ടിൽ ചെന്നിട്ടെന്ന ഭാവത്തിൽ അവളെന്നെ ചേർത്ത് പിടിച്ച് നടന്നു......................
രചന:ദീപക് ശോഭനൻ
നിങ്ങളുടെ സ്വന്തം കഥകൾ ഞങ്ങൾക്ക് ഇന്ബോക്സിലേക്ക് അയക്കൂ... ഞങ്ങൾ അത് ആയിരക്കണക്കിന് വായനക്കാരിലേക്ക് എത്തിക്കാം.... എപ്പോഴും കഥകൾ വായിക്കുവാൻ ഹലോയിൽ വളപ്പൊട്ടുകൾ ഫോളോ ചെയ്യൂ....