രചന: വിധുൻ
എന്താ ഇങ്ങനെ ചടഞ്ഞുകൂടി ഇരിക്കുന്നത്
ഇനി പനി വലതും.....
അവളെന്റെ നെറ്റിയിൽ കൈവച്ചു നോക്കി..
ഏയ് ഇല്ല......
ഇങ്ങനെ ഇരിക്കാതെ പോയി കുളിക്ക്
മടി എല്ലാം മാറ്റാനുള്ള ഒരു സൂത്രം എന്റെ കൈയിൽ ഉണ്ട്
അടുക്കളയിലേക്ക് അവൾ ഓടി
തിരിച്ചു വന്നപ്പോൾ കൈയിൽ കുറച്ചു എണ്ണ കൊണ്ട് വന്നു എന്റെ തലയിൽ തേയ്ച്ചു....
ഞാൻ അവളെ നോക്കി നിന്നു...
എന്താ ഇങ്ങനെ നോക്കുന്നത് ആദ്യം ആയിട്ടാണോ എന്നെ കാണുന്നത്
എല്ലാം ഇപ്പോൾ ശരിയാകും...
ഇനി പോയി കുളിക്ക്..
ഞാൻ ഭക്ഷണം എടുക്കാം...
പ്രിയ സന്തോഷങ്ങളുടെ ഒരു കൂമ്പാരവുമായി
എന്റെ ജീവിതത്തിലേക്ക് വലതുകാൽ വെച്ച് കയറി വന്നവൾ
വന്നത് മുതൽ ഇന്ന് വരെ എനിക്ക് വേണ്ടി ജീവിക്കുന്നവൾ
ഉച്ചക്ക് വന്ന ഒരു ഫോൺ കാൾ
അതാണ് എന്റെ ഇപ്പോളത്തെ വിഷമത്തിന് കാരണം
സ്നേഹ....... ഒരു ഫ്ലാഷ് ബാക്ക് ഉണ്ട് എനിക്ക്
കോളേജ് ലൈഫിലെ ഒരു പ്രണയം
രണ്ട് വർഷത്തിലെ പ്രണയത്തിനൊടുവിൽ
വിവാഹം കഴിക്കാൻ തീരുമാനിച്ചു...
പക്ഷെ അവളുടെ വീട്ടുകാർക്ക് താല്പര്യം ഉണ്ടായിരുന്നില്ല എതിർപ്പ് കൂടി കൂടി വന്നതോടെ
ഒരു ഒളിച്ചോട്ടം പ്ലാൻ ചെയ്തു...
അതും അവർ കൈയോടെ പിടിച്ചു
സംഗതി സീരിയസ് ആണ് എന്ന് മനസിലായതോടെ സ്നേഹയെ മറ്റൊരു വിവാഹത്തിന് നിർബഡിച്ചു തുടങ്ങി....
കല്യാണവും ഓസ്‌ട്രേലിയയിലേക്ക് ഉള്ള കൂട് മാറ്റവും എല്ലാം പെട്ടന്നായിരുന്നു
നാല് വർഷം..... .
പ്രിയ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതോടെ
പഴയതെല്ലാം മറന്ന് ഞാനും പുതിയ ജീവിതം ആരംഭിച്ചു....
കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല
പ്രിയയെ വിഷമിപ്പിക്കണ്ട എന്ന് കരുതി
സ്നേഹയുടെ കാര്യം ഞാൻ മറച്ചു വെച്ചു
ചിലപ്പോൾ അവൾക്കത് സഹിക്കാൻ
കഴിയില്ല എന്ന് ഞാൻ വിചാരിച്ചു...
എന്നും അവളുടെ മുഖത്തെ ആ പുഞ്ചിരി നിലനിർത്താൻ ഞാൻ ശ്രമിച്ചു...
പക്ഷെ അമ്മക്ക് ഇതെല്ലാം അറിയാം...
ഈ ഏട്ടൻ.....
വാ ഭക്ഷണം കഴിക്കാം....
ഇതെന്താ ഇത്രയും ആലോചിക്കാൻ ഉള്ളത്..
എന്തെങ്കിലും പ്രശ്നം ഉണ്ടോ....
എന്റെ കൈയിൽ പിടിച്ചു എഴുന്നേൽപ്പിച്ചു
ഏയ് ഒന്നും ഇല്ല
എന്നെ ഇങ്ങനെ കണ്ടിട്ടില്ല അതാവും.... പാവം
ഞാൻ മനസ്സിൽ വിചാരിച്ചു
എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് പറ...
ഇല്ലെങ്കിൽ അമ്മയോട് പറ....
അമ്മയുടെ മുന്നിൽ കൊണ്ട് പോയി നിർത്തി
അമ്മ.....
ഏട്ടന് അമ്മയോട് എന്തോ പറയാനുണ്ട്
അവൾ എന്നെ കുടുക്കി.....
എന്താ കാര്യം.....
ഞാൻ പ്രിയയെ നോക്കി....
ഓ..... ഞാൻ ഇനി സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവുന്നില്ല നിങ്ങൾ അമ്മയും മോനും സെറ്റ്
ഞാൻ പുറത്തും....
അവൾ അവിടെ നിന്ന് മാറി തന്നു...
ഈ പെണ്ണിന്റെ ഒരു കാര്യം.....
പ്രിയയെ നോക്കി അമ്മ ചിരിച്ചു...
സ്നേഹ......
പറഞ്ഞു തുടങ്ങിയപ്പോളെ
അമ്മയുടെ മുഖത്തെ ചിരി മാഞ്ഞു
അവളെന്നെ വിളിച്ചിരുന്നു ഇന്ന് ഉച്ചക്ക് ....
മ്മ്...
ഒരു മൂളൽ കൊണ്ട് അമ്മ ഉത്തരം തന്നു...
എന്ത് പറഞ്ഞു അവൾ...
ഒന്നും പറഞ്ഞില്ല വിശേഷങ്ങൾ ചോദിച്ചു
നിന്റെ കല്യാണം കഴിഞ്ഞ കാര്യം അവൾക്ക് അറിയുമോ.....
അമ്മ കൂട്ടിച്ചേർത്തു.....
അറിയാം എന്ന് തോന്നുന്നു...
എല്ലാം അവസാനിച്ചു എന്ന് കരുതിയതാണ്
ഒരിക്കൽ ഉണ്ടാക്കിയ കോലാഹലം.....
നിനക്ക് ഓർമ്മയുണ്ടോ....
അന്നത്തെ പോലെ അല്ല ഇന്ന് ഒരു പെണ്ണ് ഉണ്ട് നിനക്ക് കൂട്ടായി അത് ഓർമ്മ വേണം...
അമ്മ ഉപദേശം തുടങ്ങി....
ഇടക്ക് ഫോൺ അടിക്കുന്നുണ്ട്.....
ഒരു വിദേശ നമ്പർ.....
അവളാണ് എന്ന് തോന്നുന്നു.....
നീ എടുക്കണ്ട.....
ഒന്ന് രണ്ട് പ്രാവശ്യം കഴിയുമ്പോൾ നിർത്തിക്കൊള്ളും
എന്തിന്....
ഞാൻ തെറ്റ് ഒന്നും ചെയ്തില്ല...
പിന്നെ എന്തിന് പേടിക്കണം....
ഞാൻ ഫോൺ എടുത്തു....
ഹലോ.....
വിഥു.....
മ്മ്
പറ....
ഞാൻ ഈ വരുന്ന 28ന് നാട്ടിൽ വരുന്നുണ്ട്
ബാംഗ്ലൂർ അവിടെയുള്ള അനുജത്തിയുടെ കല്യാണം ഉണ്ട്.......
ഫ്രീ ആണെങ്കിൽ എനിക്കൊന്ന് കാണണം
വരുമോ......
28......അത് നാളെ അല്ലെ....
അതെ നാളെ ആണ്......
എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്.... Plz
Ok.....ഞാൻ വരാം....
ദേഷ്യത്തോടെ അമ്മ എന്നെ നോക്കി...
Thanks....
Good night.....
Goodnight.....
എത്ര കിട്ടിയാലും നീ പഠിക്കില്ല....
പഴയതുപോലെ അല്ല....
പ്രിയ...... അവൾ എന്ത് കരുതും....
അവളെ വിഷമിപ്പിക്കരുത്...... നീ
ഞാൻ അവിടെ നിന്നിറങ്ങി.........
മുറിയിൽ കയറി ഇരുന്നു.....
പ്രിയ കയറി വന്നതും ഞാൻ കണ്ണ് തുടച്ചു.....
ഓർമ്മകൾ കവിളിനെ തലോടി ഇറങ്ങുന്നുണ്ടായിരുന്നു....
എന്റെ മുഖത്തു നോക്കി......
എന്ത് പറ്റി.....
ഏയ് കണ്ണിൽ പൊടി പോയി അതാ......
എന്റെ അടുത്ത് വന്നു...
കണ്ണിലേക്ക് നോക്കി......
എന്നോട് എന്തിനാ കള്ളം പറയുന്നത്.....
അറിയാത്ത പണി ചെയ്യരുത്.....
എനിക്കറിയാം എല്ലാം....
നിങ്ങളുടെ പഴയ പുസ്തകങ്ങൾ എല്ലാം എന്നോട് പറഞ്ഞു.......
റാക്കിൽ ഇരിക്കുന്ന അവ എങ്ങനെ നിനക്ക്....
മ്മ് കിട്ടി......
സ്നേഹ വരുന്നുണ്ട് അല്ലെ ഏട്ടാ.....
മ്മ്......
ഞാൻ നിന്നോട് മറച്ചു വെച്ചു എന്ന് കരുതരുത്...
നിന്റെ സന്തോഷം കളയണ്ട എന്ന് കരുതി...
എന്നിട്ട് ഇപ്പോൾ......
അവളുടെ ചോദ്യങ്ങൾക്ക് മൂർച്ച വെച്ചു...
പറയാൻ വാക്കുകൾ ഇല്ല.....
വിഷമം ഉള്ളിൽ നിറഞ്ഞു നിന്നു...
പോയി കണ്ടോ എന്നിട്ട് വേഗം തിരിച്ചു വരണം...
ഒരു ഭാര്യയുടെ പരിഭവവും അധികാരവും ആ വാക്കുകളിൽ ഞാൻ കണ്ടു....
ആദ്യമായാണ് ബാംഗ്ലൂരിൽ പോവുന്നത്
ഒന്ന് കറങ്ങണം
കണ്ണ് ഉരുട്ടി കൊണ്ട് അവളെന്നെ നോക്കി
നല്ലതാ ഇങ്ങനെ തന്നെ വേണം
നല്ല ഭർത്താവ്.... എന്റെ ഭാഗ്യം ആണ് എന്ന് എല്ലാവരും പറഞ്ഞപ്പോൾ ഇത്രയും ഭാഗ്യം എനിക്കുണ്ട് എന്ന് വിചാരിച്ചില്ല എന്റെ കൃഷ്ണാ
നീ സമ്മതിച്ചില്ലെങ്കിലും പോവാൻ ഞാൻ തീരുമാനിച്ചതാണ്.......
പോണം അവളെ കാണണം സംസാരിക്കണം
പ്രിയയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു
പറയാൻ ഉണ്ട് ഒരുപാട് അതെല്ലാം നിന്നെ കുറിച്ചാണ് പോവുന്നത് ഒറ്റക്കല്ല....
നീയും ഉണ്ട് എന്റെ കൂടെ....
നീ മാത്രം മതി എനിക്ക്.....
നിന്ന് മോങ്ങത്തെ
കുറച്ചു ഡ്രെസ്സ് എടുത്തു വെച്ചോ....
ഒന്ന് കറങ്ങി വരാം എന്താ......
ഒന്ന് ചിരിച്ചുകൊണ്ട് എന്നെ കെട്ടിപിടിച്ചു
എന്റെ ഭാഗ്യം തന്നെ യാണ് അല്ലെ ഏട്ടാ.... ❤
രചന: വിധുൻ
കൂടുതൽ കഥകൾക്ക് ഫോളോ ചെയ്യൂ... ഈ പേജ്....

Loading...