രചന: ലക്ഷ്മിശ്രീനു
ദിവസങ്ങൾ വേഗത്തിൽ തന്നെ മുന്നോട്ട് പോയി.......
ഇന്ന് കുഞ്ഞിപെണ്ണിന്റെ നൂല്കെട്ട് ആണ് കേട്ടോ....... ഇപ്പൊ സരോവരത്തിൽ എല്ലാവരുടെയും മുഖത്തെ ചിരിക്ക് പിന്നിൽ ആ കുഞ്ഞിപെണ്ണ് ആണ്..... ആള് വളരെ നേരത്തെ വന്നതിന്റെ ആണോ എന്ന് അറിയില്ല...... പകൽ എല്ലാവരും അടുത്ത് ഉണ്ടെങ്കിൽ കള്ളി പെണ്ണ് ഉറങ്ങാതെ ചിരിച്ചു കളിച്ചു എല്ലാവരെയും മയക്കും ആരും അവളുടെ അടുത്ത് പോയില്ലെങ്കിൽ പെണ്ണ് പകൽ സുഖമായ് ഉറങ്ങും രാത്രി വീട്ടിൽ ശിവരാത്രി നടത്തും അത് ആണ് പതിവ്........
ആമി ഒരാഴ്ച ഹോസ്പിറ്റലിൽ കിടന്നു പിന്നെ വീട്ടിൽ വന്നു.....അവർ വന്നു രണ്ടുദിവസം കഴിഞ്ഞപ്പോൾ ദച്ചുവും അമ്മയും തിരിച്ചു പോയി..... ദച്ചുന് അന്ന് നന്ദു കൊടുത്തത് അവൾ അന്ന് പൊട്ടിച്ച ഫോട്ടോക്ക് പകരം അവൾ സ്വയം വരച്ച ഒരു ചിത്രം ആയിരുന്നു.... പിന്നെ ദച്ചു പറഞ്ഞകാര്യത്തിന് മറുപടി ഒന്നും നന്ദു പറഞ്ഞില്ല....... ഇന്ന് നൂല്കെട്ടിന് അവരെയും ക്ഷണിച്ചു ഒപ്പം തന്നെ അല്ലുന്റെ വീട്ടിൽ ഉള്ളവരെ കൂടെ വിളിച്ചു ബന്ധങ്ങൾ അല്ലെ...! അല്ലു ഒഴികെ എല്ലാവരും എത്തി നേത്രയും ദേവും ബദ്രിയും ഒന്നും അല്ലുന്റെ അമ്മയോട് മിണ്ടാൻ പോയില്ല...... സച്ചു പിന്നെ ബദ്രിയോട് ഒക്കെ സംസാരിച്ചു പരിചയം ഉണ്ടല്ലോ........ ചടങ്ങിന് സമയം ആയപ്പോൾ ദച്ചുവും അമ്മയും വന്നു...... നന്ദു ദച്ചുന്റെ കണ്ണിൽ പെടാതെ അവനെ നോക്കി അവൻ അവളെ തിരയുന്നത് അവൾ കണ്ടു..........
മോളെ വിളിക്ക് മോനെ....... എല്ലാം ഒരുക്കി കഴിഞ്ഞു ചടങ്ങിന് മുഹൂർത്തം ആയതും അഗ്നിയോട് ആമിയെ വിളിക്കാൻ പറഞ്ഞു.
അഗ്നി വേഗം മുറിയിലേക്ക് പോയി....
അവിടെ ആമി റെഡി ആയി കഴിഞ്ഞു കുഞ്ഞിപെണ്ണിനെ ചുന്ദരി ആക്കുവാണ്.....
കഴിഞ്ഞില്ലേ ആമി.....അവളെ നോക്കി ചെറുചിരിയോടെ ചോദിച്ചു.
ദ കഴിഞ്ഞു ഈ കുഞ്ഞിപെണ്ണ് ഒന്ന് അടങ്ങി കിടക്കണ്ടേ.....കുഞ്ഞിയെ നോക്കി ചിരിയോടെ ആമി പറഞ്ഞു.
അഗ്നി കുഞ്ഞിപെണ്ണിനെ നോക്കി....

ആഹാ നീ ആള് കൊള്ളാലോ ഡി കുറുമ്പിപാറു.....അവൻ കുഞ്ഞി പെണ്ണിനെ ഒന്ന് മുത്തിയിട്ട് ആമിയെ ചേർത്ത് പിടിച്ചു അവളുടെ നെറ്റിയിലും കവിളിലും മുത്തി.....
എന്താ മിസ്റ്റർ അഗ്നിദേവ് ഒരു സ്നേഹം.....അവനോട് ചേർന്നു നിന്ന് ചോദിച്ചു.
എന്റെ കുള്ളത്തിപെണ്ണ് ഒരുപാട് സുന്ദരി ആയിട്ടുണ്ട് അത് കണ്ടപ്പോൾ വേറെ എന്തൊക്കെയോ തോന്നുന്നുണ്ട്..... എന്റെ കുള്ളത്തിയുടെ ആരോഗ്യവും പിന്നെ ഇപ്പോഴത്തെ സാഹചര്യം രണ്ടും എനിക്ക് ആവശ്യം ആയത് കൊണ്ട് ഇതിൽ നിർത്തി..... മനസ്സിലായോ ഡി കുള്ളത്തി.......അവൻ ഒരിക്കൽ കൂടെ അവളുടെ കവിളിൽ മുത്തി...
കാട്ടുമാക്കാൻ.....ആമി പിറുപിറുത്തു...അഗ്നി അത് കേട്ടു അവൻ കള്ളഗൗരവം ഇട്ടു അവളെ ഒന്ന് നോക്കി...
എന്താന്ന്.....
ഏയ്യ് ഒന്നുല്ല.....ആമി കുഞ്ഞിപെണ്ണിനെ എടുത്തു അവന്റെ ഒപ്പം പതിയെ നടന്നു.... രണ്ടുപേരും താഴെക്ക് ഇറങ്ങി വന്നതും എല്ലാവരും അവരെ നോക്കി...
വാ മോളെ ഇവിടെ വന്നിരിക്ക്.....നീയും ഇരിക്ക് അപ്പു.... രണ്ടുപേരും ഇരുന്നു ആമിടെ കൈയിൽ കുഞ്ഞിപെണ്ണിനെ കിടത്തി ആള് ഒരുപാട് ആളുകളെ കണ്ടു അമ്പരന്ന് നോക്കുന്നുണ്ട് പക്ഷെ ബഹളം ഒന്നുമില്ല.....
അമ്മാവൻ പറഞ്ഞത് അനുസരിച്ചു അഗ്നി കുഞ്ഞിപെണ്ണിന്റെ അരയിൽ ചരട് കെട്ടിപിന്നെ സ്വർണ അരഞ്ഞാണം ഇട്ട് കൊടുത്തു.കുഞ്ഞികഴുത്തിൽ ഒരു മാലയും കുഞ്ഞി കൈയിൽ വളയും കാലുകളിൽ തളയും ഇട്ട് കൊടുത്തു.....
ഇനി പേര് കൂടെ വിളിക്ക് അപ്പു..... അമ്മാവൻ പറഞ്ഞപ്പോൾ ആമിയും അഗ്നിയും പരസ്പരം നോക്കി പുഞ്ചിരിച്ചു.... പിന്നെ അഗ്നി ചെവിയിൽ വെറ്റില കൊണ്ട് മൂടി മറുചെവിയിൽ കുഞ്ഞിപെണ്ണിന്റെ പേര് മൂന്ന്പ്രാവശ്യം ചൊല്ലി......പിന്നെ ഉറക്കെ എല്ലാവർക്കും കേൾക്കാൻ പാകത്തിന് വിളിച്ചു
ജ്വാലഅഗ്നിദേവ്.....! വീട്ടിൽ ചിലു എന്ന് വിളിക്കാം.എല്ലാവർക്കും ആ പേര് ഇഷ്ടമായ്....
പിന്നെ എല്ലാവരും കുഞ്ഞിപെണ്ണിന് ഉടുപ്പും സ്വർണവും ഒക്കെ കൊടുത്തു ദച്ചുവും അമ്മയും കുഞ്ഞികൊലുസ് ആയിരുന്നു കൊടുത്തത്.... മറ്റുള്ളവരുംഓരോന്ന് ഇങ്ങനെ കൊടുത്തു കഴിഞ്ഞപ്പോൾ കുഞ്ഞിപെണ്ണ് പാൽ കുടിക്കാൻ ഉള്ള കരച്ചിൽ തുടങ്ങി.......
പിന്നെ എല്ലാവരും ഫുഡ് കഴിക്കാൻ പോയി..... ആമിയുടെ അടുത്തേക്ക് കുഞ്ഞിപെണ്ണിന് കിട്ടിയ ഗിഫ്റ്റ് ഒക്കെ കൊണ്ട് കൊടുത്തിട്ട് തിരിച്ചു വരും വഴി നന്ദുനെ ഒരാൾ വലിച്ചു മറ്റൊരു മുറിയിൽ ഇട്ടു അടച്ചു.......
നന്ദുന് ആളെ നോക്കാതെ തന്നെ മനസ്സിലായി ആരാ എന്ന് അതുകൊണ്ട് തന്നെ അവൾ മിണ്ടാതെ താഴെ നോക്കി നിന്നു.....
എന്താ നന്ദുസേ ആകെ ഒരു മാറ്റം.....ഒളിഞ്ഞു ഒളിഞ്ഞു നോക്കുന്നു ഓടുന്നു..... പിന്നെ അന്നത്തെ ഫോട്ടോ എനിക്ക് ഒരുപാട് ഇഷ്ടമായ്....അതൊക്കെ പോട്ടെ ഞാൻ ചോദിച്ച കാര്യം എന്തായി........ അവൾ വേഗം പുറത്തേക്ക് പോകാൻ തുടങ്ങി അവൻ അവളെ കൈയിൽ പിടിച്ചു അവനോട് ചേർത്ത് നിർത്തി....
തനിക്ക് സമ്മതം അല്ലെങ്കിൽ അത് കൂടെ പറഞ്ഞിട്ട് പോടോ ഡോ..... എനിക്ക് പ്രശ്നം ഒന്നുല്ല......അവൻ ചിരിയോടെ പറഞ്ഞു.അവൾ അവന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു......
ഏട്ടനോട് ചോദിക്ക് ഈ പെങ്ങളെ കെട്ടിച്ചു തരുവോ എന്ന്....അവൾനിറഞ്ഞ പുഞ്ചിരിയോടെ അവനെ നോക്കി പറഞ്ഞു.
അവൻ അവളെ ചേർത്ത് പിടിച്ചു....... അവളുടെ തലയിൽ ഒന്ന് ചുംബിച്ചു.....അവളും അവനോട് ചേർന്നു നിന്നു..........
എല്ലാവരും പോയി കഴിഞ്ഞു തിരക്ക് ഒഴിഞ്ഞ സമയം നോക്കി ദച്ചുന്റെ അമ്മ കാര്യം അവതരിപ്പിച്ചു..... എല്ലാവർക്കും അത്ഭുതം ആയിരുന്നു ഇത് എങ്ങനെ എന്ന് കാരണം രണ്ടുപേരും തമ്മിൽ അങ്ങനെ ഒരു സംസാരമോ അടുപ്പമോ ആരും കണ്ടില്ല..... പിന്നെ അഗ്നിക്കും ആദിക്കും ദച്ചുനെ നന്നായി അറിയാവുന്നത് കൊണ്ട് ആർക്കും അതിൽ എതിർപ്പ് ഇല്ലായിരുന്നു ബദ്രി അവളോട് സമ്മതം ചോദിച്ചപ്പോൾ അവൾക്ക് പൂർണ സമ്മതം................. വേറെ ആരെയും അറിയിക്കാനും വിളിക്കാനും ഇല്ലാത്തത് കൊണ്ട് രണ്ടാഴ്ച കഴിഞ്ഞുള്ള ഒരു ഞായറാഴ്ച ദച്ചുന്റെ നാട്ടിലെ അമ്പലത്തിൽ വച്ചു കല്യാണം നടത്താൻ തീരുമാനിച്ചു..........
💫💫💫💫💫💫💫💫💫💫💫💫💫💫💫
ബദ്രിയും നേത്രയുംനന്ദുവും രാത്രി അവരുടെ വീട്ടിലേക്ക് പോന്നു........ ദേവയും പാറുവും താഴെ മുറിയിൽ ആയി കിടപ്പ് അവർക്ക് അവരുടെ മുറിആയിട്ട് ഒരു മുറി ബദ്രി ഒരുക്കി കൊടുത്തു....
ബദ്രി എന്തോ ആലോചിച്ചു കിടക്കുവാണ്.... നേത്ര അവന്റെ നെഞ്ചിൽ ആയി തല വച്ചു കിടന്നു.....
എന്താ കണ്ണേട്ടാ ഒരു ആലോചന.....
അവളുടെ ജീവിതം ഒരുകരക്ക് അടുക്കും വരെ ഒരു സമാധാനം ഇല്ല ഡോ......അവളെ ചേർത്ത് പിടിച്ചു പറഞ്ഞു.
അതിന് എന്താ ദച്ചുഏട്ടൻ നല്ല ആള് ആണെന്ന് നമുക്ക് തന്നെ അറിയാല്ലോ പിന്നെ എന്താ.......
എന്തോ ഉള്ളിൽ ഒരു പേടി ഒരിക്കൽ എല്ലാം നഷ്ടമായ് എന്റെ മുന്നിൽ നിന്നതാ എന്റെ മോള് ഇനിയും.....അവൻ പറഞ്ഞു നിർത്തി....
ഏയ്യ് എപ്പോഴും ദൈവം ഒരാളെ കൈ വിടില്ല...... അതുകൊണ്ട് അത് ഓർത്ത് പേടിക്കണ്ട എല്ലാം നല്ല രീതിയിൽ തന്നെ നടക്കും......! അവൾ അവനെ അശ്വസിപ്പിച്ചു.
💫💫💫💫💫💫💫💫💫💫💫💫💫💫💫
ഇന്ന് ആണ് വിവാഹം......അധികം ഒരുക്കങ്ങൾ ഒന്നും ഇല്ലായിരുന്നു നന്ദുന് ബന്ധുക്കൾ ഒക്കെ ഉണ്ട് ബാംഗ്ലൂർ നിന്ന് ആന്റിയും അങ്കിളും വരാം എന്ന് പറഞ്ഞു പക്ഷെ സമയം ആയപ്പോൾ രഞ്ജുന്റെ കുഞ്ഞിന് എന്തോ വയ്യായിക ആയിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് എന്ന് പറഞ്ഞു.....

ഇത് ആണ് ലുക്ക്
അതികം വൈകാതെ തന്നെ എല്ലാവരും അമ്പലത്തിൽ എത്തിയിരുന്നു....... ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നിൽ വച്ചു പൂജാരി നൽകിയ താലി നന്ദുനെ അണിയിച്ചു ഒരു നുള്ള് സിന്ദൂരം ചാർത്തി നന്ദുനെ ദച്ചുന്റെ പാതി ആക്കി..... ഉച്ചക്ക് അവന്റെ വീട്ടിൽ ഒരു സദ്യ ഒരുക്കിയിരുന്നു എല്ലാം കഴിഞ്ഞു വൈകുന്നേരം തന്ന നേത്രയും ബദ്രിയും കുടുംബവും മടങ്ങി....... മടങ്ങും മുന്നേ ദച്ചുനെ ബദ്രി പോയി കണ്ടു.......
എനിക്ക് അറിയാം എന്താ പറയാൻ പോകുന്നത് എന്ന്..... അളിയൻ തത്കാലം അത് ഒന്നും പറയണ്ട.... എന്റെ ജീവൻഉള്ളിടത്തോളം കാലം ഈ കൈകളിൽ അവൾ സുരക്ഷിത ആയിരിക്കും.......! പരസ്പരം പുണർന്നു രണ്ടുപേരും യാത്ര പറഞ്ഞു പിരിഞ്ഞു........!
രാത്രി ആചാരങ്ങൾ തെറ്റിക്കണ്ട എന്ന് പറഞ്ഞു അമ്മയും കാർത്തുവും കൂടെ അവളെ സാരി ഒക്കെ ഉടുപ്പിച്ചു ഒരു ഗ്ലാസ് പാലും കൊടുത്തു മുറിയിലേക്ക് പറഞ്ഞു അയച്ചു.......
നന്ദു മുറിയിൽ കയറിയപ്പോൾ അവൾക്ക് ആദ്യം ഓർമ്മ വന്നത് അന്ന് കിട്ടിയ അടി ആയിരുന്നു.....
🔞🔞🔞🔞🔞🔞🔞🔞🔞🔞🔞🔞🔞🔞🔞
എന്താ ഭാര്യേ അവിടെ തന്നെ നിൽക്കുന്നത് ഇത് വരെ അത് ഒന്നും മനസ്സിൽ നിന്ന് പോയില്ലേ..... അവളെ നോക്കി ഒരു ചിരിയോടെ വന്നു.
അത് ഈ മുറിയിൽ വന്നപ്പോൾ ആദ്യം അതാ മനസ്സിൽ വന്നത്.....അവനെ നോക്കി ചിരിയോടെ പറഞ്ഞു.
അഹ് പോട്ടെ..... അതൊക്കെ കഴിഞ്ഞത് അല്ലെ.... അല്ല നന്ദുസ് എന്താ ഈ വേഷത്തിൽ ഒരു നാടൻ സുന്ദരി ആയല്ലോ...... എന്തായാലും കൊള്ളാം....അവളെ മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു.
അവൻ അവളുടെ കൈയിൽ നിന്ന് പാൽ വാങ്ങി കുറച്ചു കുടിച്ചു ബാക്കി അവൾക്ക് നേരെ നീട്ടി..... അവൾ ഒരു പുഞ്ചിരിയോടെ വാങ്ങി കുടിച്ചു.......
നന്ദുന് ആകെ മൊത്തം ഒരു പിടപ്പ് തോന്നി നെഞ്ചിൽ ദേഹം ഒക്കെ വല്ലാത്ത ഒരു വിറയൽ പോലെ അവൾ ഗ്ലാസ് കൊണ്ട് ടേബിളിൽ വയ്ക്കാൻ ആയി അവനെ നോക്കാതെ പോയി.... അവളുടെ പോക്ക് കണ്ടു ദച്ചു ഒരു കള്ളചിരിയോടെ പുറകെ പോയി അവളുടെ തൊട്ട് അടുത്ത് ആയി നിന്നു.....
തൊട്ട് പുറകിൽ ദച്ചുന്റെ സാമിപ്യം അറിഞ്ഞപ്പോൾ എന്തോ തിരിഞ്ഞു നോക്കാൻ വല്ലാത്ത ഒരു ചമ്മൽ തോന്നി. അത് അറിഞ്ഞത് കൊണ്ട് ആകും ദച്ചു അവളെ പുറകിൽ നിന്ന് പുണർന്നു.........
എന്താ നന്ദുസേ എന്നെ പേടി ആണോ അതോ നാണമാണോ ഇങ്ങനെ നിൽക്കാൻ കാരണം.....അവളെ കൂടുതൽ ചേർത്തു പിടിച്ചു കഴുത്തിൽ പതിയെ ഒന്ന് മുത്തി കൊണ്ട് ചോദിച്ചു.....
എനിക്ക് അറിയില്ല എന്തോ പോലെ തോന്ന......അവൾ അങ്ങനെ തന്നെ നിന്ന് പറഞ്ഞു. അവൻ അവളെ തിരിച്ചു നിർത്തി അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു.....
മ്മ്................ മൂളി കൊണ്ട് അവൾ അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു.. അവളുടെ ആലില പോലെ ഒട്ടിയ വയറിൽ അവന്റെ വലംകൈ സ്ഥാനം പിടിച്ചു. ഇടംകൈ അവളുടെ തലക്ക് പുറകിൽ വച്ചു കൊണ്ട് അവൻ അവളെ ഗാഡമായി ചുംബിച്ചു. അവളുടെ നെറ്റിയിലൂടെ ഊർന്ന് ഇറങ്ങിയ അവന്റെ ചുണ്ടുകൾ അവളുടെ വിറകൊള്ളുന്ന കുഞ്ഞ് ചുണ്ടിൽ വന്നു. അവൻ വളരെ പതിയെ ഓരോ ഇതളുകളായി മാറി മാറി ചുംബിച്ചു... അവളുടെ ചുണ്ടിന്റെ സ്വാദ് അവനെ മത്തു പിടിപ്പിച്ചു. മേൽചുണ്ടും കീഴ്ചുണ്ടും മാറി മാറി അവൻ നുണഞ്ഞു. ഒടുവിൽ അവയെ ഒരുമിച്ച് അവൻ നുണഞ്ഞു ഉമിനീരിനൊപ്പം അവളുടെ ചോരയും ലയിച്ചു ആ ചുംബനത്തിൽ എന്നിട്ടും അവളുടെ ചുണ്ടുകളെ മോചിപ്പിക്കാൻ അവൻ വിസ്സമ്മതിച്ചുകൊണ്ട് വീണ്ടും വീണ്ടും ചുംബിച്ചു. അവളുടെ ചുണ്ടുകളെ കടന്നു നാവുകൾ പരസ്പരം ഇണചേർന്നു....ഒടുവിൽ അവന്റെ ചുണ്ടുകൾ അവളുടെ വെണ്ണ പോലെ വെളുത്ത കഴുത്തിൽ ഉള്ള കറുത്ത മറുകിൽ എത്തി നിന്നു. അവൻ അതിനെ ചുംബിച്ചു നുണഞ്ഞു. പിന്നെ പതിയെ കടിച്ചു സുഖമുള്ള ഒരു നോവ് അവൾക്ക് അനുഭവപെട്ടു...... അവന്റെ നാവ് അവളുടെ കഴുത്തിൽ ഇഴഞ്ഞു നടന്നു. വീണ്ടും അവന്റെ ചുണ്ട് താഴെക്ക് പോയതും....അവൾ അവനെ അമർത്തി പിടിച്ചു.....അവൻ മുഖം ഉയർത്തി അവളെ നോക്കി ആകെ ചുവന്നു നിൽക്കുവാ നന്ദു അവൻ ഒരു പുഞ്ചിരിയോടെ അവളുടെ കവിളിൽ ഒന്ന് മുത്തി...
ഇപ്പൊ ആ എന്തോ പോലെ തോന്നിയ തോന്നൽ മാറിയോ..... അവൻ ചിരിയോടെ ചോദിച്ചതും അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി.....
അവൻ അവളെ കൈകളിൽ കോരി എടുത്തു ബെഡിന്റെ അടുത്തേക്ക് നടന്നു....
അവളെ ബെഡിലേക്ക് കൊണ്ട് കിടത്തുമ്പോൾ അവൻ അവന്റെ ഷർട്ട് അഴിച്ചു മാറ്റി.
അവൻ അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു കുറച്ചു സമയം ചുണ്ട് വേർപെടുത്താതെ അവിടെ തന്നെ വച്ചു പിന്നെ പതിയെ അവളുടെ ഇരുകണ്ണുകളിലും അവന്റെ ചുംബനം പതിഞ്ഞു. അവന്റെ ചുണ്ടുകൾ അവളിൽ പുതിയ സഞ്ചാരം തുടങ്ങിയിരുന്നു അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് അവളിൽ പൊടിഞ്ഞു തുടങ്ങിയ ഓരോ വിയർപ്പ് തുള്ളികളെയും അവൻ നുണഞ്ഞു എടുത്തു അവന്റെ ചുണ്ടും നാവും ഒരുപോലെ അലഞ്ഞു നടന്നു. അവന്റെ കൈകൾ അവളുടെ സാരി വകഞ്ഞുമാറ്റി അവളുടെ ചെറിയ അരക്കെട്ടിന്റെ ഭംഗി കൂട്ടുന്ന ആഴമേറിയ പൊക്കിൾചുഴിയുടെ ആഴം അളക്കാൻ തുടങ്ങി..
സ്സ്............. അവളിൽ നിന്ന് ഉതിർന്നു വീണ സീൽക്കാരശബ്ദം അവനെ കൂടുതൽ ആവേശതിലാക്കി. അവൻ അവളുടെ കവിളിനെ നുണഞ്ഞു എടുത്തു. അവന്റെ ചുണ്ടുകൾ ഒടുവിൽ ഒരല്പം വിടർന്ന ചുവന്നു തുടുത്ത അതിന്റെ ഇണയിൽ എത്തി. അവന്റെ കൈകൾ അവളുടെ മാറിടങ്ങളിൽ പതിഞ്ഞു. അവൾ അവന്റെ പുറത്തും തലയിലുമായി അമർത്തി പിടിച്ചു. വണ്ട് തേൻ നുകരുന്നത് പോലെ അവൻ അവളുടെ ചുണ്ടുകളെ പതിയെ അവളെ വേദനിപ്പിക്കാതെ നുകർന്നു കൊണ്ടിരുന്നു. ചുണ്ടുകളിൽ നിന്ന് നാവിലേക്ക് അവന്റെ ചുംബനം ഇറങ്ങി ചെന്നു. അവൾ കണ്ണുകൾ അടച്ചു കിടക്കുന്നുണ്ട് അവൻ അവളിൽ നിന്ന് വസ്ത്രങ്ങൾ ഓരോന്നും അഴിച്ചു മാറ്റി അവളെ നഗ്നയാക്കി ഒപ്പം അവനും നഗ്നതകൈവരിച്ചു. അവളിൽ നിന്ന് വസ്ത്രങ്ങൾ ഓരോന്ന് അഴിഞ്ഞു വീഴുബോഴും അവളുടെ മിഴികൾ പിടഞ്ഞു നാണം കൊണ്ട് കവിളിണകൾ ചുവന്നു.അവൻ അവളെ ഒന്ന് നോക്കിയിട്ട് അവളുടെ മാറിടങ്ങളിലേക്ക് മുഖം ചേർത്തു...
ആഹ്ഹ്ഹ്....... അവൾ അവന്റെ തലയിൽ അമർത്തി പിടിച്ചു. അവൻ അവളുടെ മാറിടങ്ങളെ ചുംബിച്ചു കൊണ്ട് ആ തേൻകണങ്ങളെ നുകർന്നു. അവയെ തഴുകിയും തലോടിയും അവൻ അവളെ ഉണർത്തി അവളുടെ കൈകൾ അവന്റെ പുറത്ത് പലകുറി ആഴ്ന്നിറങ്ങി അവ ചെറിയ മുറിവുകൾ സമ്മാനിച്ചു. അവൻ അവളുടെ മാറിടങ്ങളിലെ തേൻ ആവോളം നുകർന്നു അവയെ ആസ്വദിച്ചു കൊണ്ട് അവന്റെ ചുണ്ടുകൾ താഴെക്ക് ചലിച്ചു. അവളുടെ പൊക്കിൾചുഴിയിൽ അവന്റെ നാവ് അഴമളന്നു അവിടെയും അവൻ അവന്റെ പല്ലുകൾ ആഴ്ത്തി. അവൾ വില്ലു പോലെ വളഞ്ഞു അവന്റെ പുറത്തു അള്ളിപിടിച്ചു.ഒടുവിൽ അവൻ ഉയർന്നു വന്നു അവളുടെ ചുണ്ടുകളെ സ്വന്തം ആക്കിക്കൊണ്ട് അവളിലേക്ക് ആഴ്ന്നിറങ്ങി. വേദനകൊണ്ട് അവൾ പിടഞ്ഞു അവന്റെ പുറത്തു അവളുടെ കൂർത്തനഖങ്ങൾ മുറിവ് സമ്മാനിച്ചു അവൾ നൽകുന്ന വേദന അവന് സുഖമുള്ള ഒരു നോവ് ആയിരുന്നു. അവളുടെ കണ്ണീർത്തുള്ളികളെ അവന്റെ നാവിനാൽ നുണഞ്ഞു എടുത്തു കൊണ്ട് അവരുടെ അരക്കെട്ടുകൾ പരസ്പരം ബന്ധനം തീർത്തുകൊണ്ട് അവർ ആ ബന്ധനത്തിൽ തന്നെ കിടന്നു പിടഞ്ഞു. ഒടുവിൽ അവന്റെ അരക്കെട്ട് അവളിൽ വേഗത്തിൽ താളം തെറ്റി സഞ്ചരിച്ചു. ഒടുവിൽ ഒരു കിതപ്പോടെ അവളുടെ മാറിലേക്ക് അവൻ ചാഞ്ഞു. അവനെ അവൾ രണ്ടുകൈകൾ കൊണ്ടും ചേർത്ത് പിടിച്ചു........
ആ രാത്രി നന്ദു ദച്ചുന് സ്വന്തമായ്.......
💫💫💫💫💫💫💫💫💫💫💫💫💫💫💫
ഇവിടെ അങ്ങനെ ഇപ്പൊ ജോലി ഒഴിവ് ഉള്ളത് അടുക്കളയിൽ ആണ്..... ഇവിടെ അങ്ങനെ അതികം ഒന്നും ഉണ്ടാക്കാനോ വയ്ക്കാനോ ഒന്നുല്ല ഞങ്ങൾ കുറച്ചു വയസ്സമ്മാർക്ക് കഞ്ഞിയോ പപ്പടോ അങ്ങനെ എന്തെങ്കിലും ഒക്കെ മതി........
ഞാൻ പറഞ്ഞല്ലോ സാർ.... എനിക്ക് അങ്ങനെ വല്യ ശമ്പളം ഒന്നും വേണ്ട..... കിടക്കാൻ ഒരിടവും കഴിക്കാൻ ഭക്ഷണവും അത് മാത്രം മതി.......
എന്നാലും കുഞ്ഞേ ഈ ചെറുപ്രായത്തിൽ ഇങ്ങനെ ഒരു ജോലി വേണോ വീട്ടുകാരെ ഒക്കെ ഉപേക്ഷിച്ചു....
ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തു കൂട്ടി ഇനി ഉള്ള കാലം എങ്കിലും കുറച്ചു സമാധാനം വേണമെന്ന് തോന്നി അതുകൊണ്ട് ആണ് ഇങ്ങനെ........
അഹ് ചെയ്ത പാപം ഒക്കെ ഇങ്ങനെ എങ്കിലും കഴിയട്ടെ..... താൻ അടുക്കളയിലേക്ക് പൊക്കോ......
കോട്ടയത്തെ ഒരു ഓൾഡേജ് ഹോമിലേക്ക് ജോലി തിരക്കി വന്നത് ആണ് അലോക് ദേവാനന്ദ്.........
തുടരും........