♥️♥️♥️ശ്രീഷ്ണവം♥️♥️♥️
പാർട്ട് 27
കണ്ണനും നന്ദുവും 9 മാസത്തിലെ ചെക്കപ്പിന് വേണ്ടി ഹോസ്പിറ്റലിൽ പോയതായിരുന്നു......കണ്ണൻ പെട്ടെന്ന് ഒരു ഫോൺ വന്നിട്ട് പോകേണ്ടി വന്നു...നന്ദുവിനോട് ഇപ്പോ വരാം എന്നു പറഞ്ഞു അവൻ പോയി.....കുറച്ചു സമയങ്ങൾക്കുള്ളിൽ അവൾ ഡോക്ടറെ കണ്ടു പുറത്തേക്കിറങ്ങി.....ഹോസ്പിറ്റലിന് വെളിയിൽ കണ്ണനെ കാത്തു നിൽക്കുകയായിരുന്നു അവളുടെ മുന്നിൽ പെട്ടെന്ന് ഒരു സ്കോർപിയോ കൊണ്ടു വന്നു നിർത്തി.......പെട്ടെന്ന് അതിന്റെ വാതിൽ തുറക്കപ്പെട്ടു... അതെ സ്പീഡിൽ തന്നെ അവളെ അതിൽ നിന്നും മുഖം മുടിയാ ഒരാൾ വേഗം ബലം പ്രയോഗിച്ചു കയറ്റി.....
പെട്ടെന്ന് തന്നെ ആശുപത്രി പടിയിൽ നിന്നും വണ്ടി മുന്നോട്ടേക്ക് നീങ്ങി.....വളരെ സ്പീഡിൽ ആണ് വണ്ടി നീങ്ങിയത്....നന്ദു ഒരുപാട് ബലം പ്രയോഗിച്ചു എങ്കിലും അവളെ രണ്ടുപേർ ചേർന്നു പിടിച്ച് വെച്ചു....മുഖം മറച്ചിരുന്നത് കാരണം അവൾ ആളുകളെ വക്തമായില്ല....എത്ര ബലം പ്രയോഗിച്ചിട്ടും രക്ഷയില്ല എന്നൊരു സാഹചര്യം വന്നപ്പോൾ അവൾ അതിൽ നിന്നും പിന്തിരിഞ്ഞു...കാരണം അവൾ ഒറ്റക്കല്ല...കൂടെ കുഞ്ഞു കൂടി ഉണ്ട്....കുഞ്ഞിന് ഒന്നും സംഭവിക്കരുത് എന്നത് അവളെ തളർത്തി...
ഹോസ്പിറ്റലിന്റെ വാതിൽക്കൽ കുറെ പേര് കൂടി നില്കുന്നത് കണ്ടിട്ടാണ് കണ്ണൻ അങ്ങോട്ടേക്ക് വരുന്നത്...പോലീസ് യൂണിഫോമിൽ ആയതു കൊണ്ടു എല്ലാവരും അവനു വഴി മാറി കൊടുത്തു.....
"എന്താ..... എന്താ ഇവിടെ പ്രശ്നം...."
കണ്ണൻ തിരക്കി....
"സാറേ.....ഒരു പൂർണഗർഭിണിയായ കൊച്ചിനെ കുറച്ചുപേർ ചേർന്നു വണ്ടിയിൽ ബലം പ്രയോഗിച്ചു കയറ്റി കൊണ്ടു പോയി....അതിന്റെ ബാഗും സാധനങ്ങളും ഒക്കെ താഴെ കിടക്കുന്നു...അങ്ങനെ ആള് കൂടിയതാ..."
"ഗർഭിണിയോ.....ഒന്ന് വഴി മാറിയെ ചേട്ടാ...ആ ബാഗ് ഒക്കെ ഒന്ന് കണ്ടോട്ടെ... "
കണ്ണന്റെ മനസ്സിൽ എന്തോ പേടി തോന്നി....
അതിൽ ഒരു സ്ത്രീ വന്നു നന്ദുവിന്റെ ബാഗും റിപ്പോർട്ടിന്റെ കവറും കൈയിൽ കൊടുത്തു....കണ്ണൻ പെട്ടെന്ന് തന്നെ ശരീരം തളരുന്നത് പോലെ തോന്നി...വിറയ്ക്കുന്ന കൈകളോടെ അവൻ അത് അവരിൽ നിന്നും വാങ്ങി.....
ബാഗ് കണ്ടതും അവന്റെ നിയന്ത്രണം തെറ്റി.....അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി....
"നന്ദു........... "
അവൻ ഉറക്കെ വിളിച്ചു നിലത്തേക്ക് ഇരുന്നു.....അവിടെ ഉണ്ടായിരുന്ന എല്ലാവരും അവന്റെ പെരുമാറ്റം കണ്ടു അക്ഷരാർത്ഥത്തിൽ ഞെട്ടി.....എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അവർ കുഴഞ്ഞു.....അപ്പോഴേക്കും മറ്റൊരു പോലീസ് ജീപ്പ് അവിടെ എത്തിയിരുന്നു....സംഭവം നടന്നപ്പോൾ കൂടിയിരുന്ന ആളുകളിൽ ആരോ വിളിച്ചതാണ് ലോക്കൽ പോലീസിനെ...കണ്ണന്റെ പെരുമാറ്റം കണ്ട് അവരും സ്തബ്ധരായി.....
"സർ......."
കണ്ണൻ മറുപടി നൽകിയില്ല പകരം കരഞ്ഞുകൊണ്ടിരുന്നു.....
"എന്താണ്.... എന്തുപറ്റി......"
അവിടെ നിന്നിരുന്നവരോട് അവർ തിരക്കി....
"അറിയില്ല.....ആ കുട്ടിയെ കൊണ്ടു പോയ കാര്യം പറഞ്ഞപ്പോൾ മുതൽ ഈ സർ കരയാൻ തുടങ്ങി....."
അതിൽ ഒരു പോലീസുകാരൻ അവിടെ കൈയിൽ ഉണ്ടായിരുന്ന റിപോർട്ട്സിന്റെ മുന്നിൽ ഉള്ള പേരു നോക്കി.....
"ശ്രീനന്ദ വൈഷ്ണവ്...."
"സാറേ ആ മിസ്സിംഗ് ആയ കുട്ടി വൈഷ്ണവ് സാറിന്റെ വൈഫ് ആണ്....."
എല്ലാവർക്കും ഒരു നിമിഷം കണ്ണനെ എന്തുപറഞ്ഞു ആശ്വസിപ്പിക്കണം എന്നു അറിയാതെ ആയി.....അപ്പോ തന്നെ si ഫോണിൽ ശ്രീനവിനെ വിളിച്ചു... അവർ തമ്മിൽ ഉള്ള ബന്ധം അവിടെ എല്ലാവർക്കും അറിയുന്നതിനാൽ ആണ് ശ്രീയെ തന്നെ ആദ്യം വിളിച്ചത്....
കുറച്ചു നേരത്തിനു ഉള്ളിൽ തന്നെ അവൻ അവിടെ എത്തി... കണ്ണനെ ഒരു കണക്കിന് അവിടെ നിന്നും എഴുന്നേൽപ്പിച്ചു അവർ ഹോസ്പിറ്റലിന്റെ ഉള്ളിലേക്കു എത്തിച്ചിരുന്നു....അവൻ ഒരു മരവിച്ച അവസ്ഥയിൽ ആയിരുന്നു.... ഒരു പോലീസുകാരൻ ആയിട്ട് കൂടി അവൻ ആത്മനിയന്ത്രണം വീണ്ടെടുക്കാൻ സമയം വേണ്ടി വന്നു.....
ശ്രീ വന്നപ്പോൾ തന്നെ അവനെ ഓടി ചെന്നു ശ്രീയെ കെട്ടിപിടിച്ചു....ശ്രീക്കും അറിയില്ലായിരുന്നു അവനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നു......
പക്ഷേ കുറച്ചു സമയങ്ങൾക്കുള്ളിൽ തന്നെ കണ്ണൻ ആത്മനിയന്ത്രണം വീണ്ടെടുത്ത്....ശ്രീയോട് വണ്ടിയെടുക്കാൻ പറഞ്ഞു....അവർ നേരെ പോയത് വീട്ടിലേക്ക് ആണ്.... അവിടെ ചെന്നു നന്ദുവിന്റെ മാലയിൽ കടുപ്പിച്ചിരുന്ന ചിപ്പിന്റെ ലൊക്കേഷൻ നോക്കാനായി......മുൻപ് അവൾക്ക് സേഫ്റ്റിക്ക് വേണ്ടി കണ്ണൻ തന്നെ ആണ് അത് ചെയ്തത്.....കോളേജിൽ ഇപ്പോൾ വേണം എങ്കിലും സ്റ്റീഫന്റെ ആക്രമണം പ്രതീക്ഷിക്കാമായിരുന്നല്ലോ.....അങ്ങനെ ചെയ്തതാ....അവന്റെ സിസ്റ്റം ആയിട്ട് കണക്ട് ചെയ്തിരുന്നു....
വീട്ടിൽ അവർ വെപ്രാളപ്പെട്ട് വരുന്നത് കണ്ടിട്ട് എല്ലാവർക്കും പേടിയായി... ഒപ്പം നന്ദുവും കൂടെ ഇല്ലാതെ വന്നപ്പോൾ അവർ ശെരിക്കും പേടിച്ചു.....കാര്യം ചോദിച്ചു എങ്കിലും അവർ പറഞ്ഞില്ല....
ഇതേ സമയം നന്ദുവിനെ കൊണ്ടു പോയത് ഒരു ഒഴിഞ്ഞ ഗോഡൗണിലേക്ക് ആണ്...അവളെ അതിന്റെ ഉള്ളിലേക്ക് കയറ്റി....സ്റ്റീഫനെ കണ്ട അവൾ ഞെട്ടിയില്ല.... കാരണം അവൾക്കു അറിയാമായിരുന്നു ഈ പണി സ്റ്റീഫനെ ചെയ്യൂ എന്നു.....
"വരണം വരണം... Mrs. Sreenandha Vaishnav.....എവിടെ പോയെടി നിന്റെ കെട്ടിയോൻ.....പിന്നെ ഒരു ias ചേട്ടനും...."
"അവരില്ലാത്തപ്പോൾ മാത്രെ നിനക്ക് എന്നെ തൊടാൻ പോലും കഴിയൂ എന്നു നിനക്ക് തന്നെ നല്ല ബോധ്യം ഉണ്ടല്ലോ സ്റ്റീഫ...പക്ഷേ എനിക്കിന്നു പേടിയില്ല....കാരണം എനിക്ക് നല്ല ബോധ്യം ഉണ്ട് ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്നു...നീ കൊടുത്ത ആ വീഡിയോ ദൃശ്യം സത്യമാണ്....പക്ഷേ നീ അതിൽ മോർഫ് ചെയ്തു കയറ്റിയ എന്റെ ഭാഗം...അതിൽ നിനക്ക് പിഴച്ചു....അത് അധികം വൈകാതെ നിനക്ക് മനസിലാവും....നിനക്ക് ചെയ്യാൻ പറ്റുന്നതൊക്കെ നീ ചെയ്യ്..."
"മോളെ.... ഇപ്പോഴും നിന്റെ അഹങ്കാരത്തിനു ഒരു കുറവും വന്നിട്ടില്ല അല്ലേ....പക്ഷേ ആയുസില്ല മോളെ നിനക്ക്.... നിന്റെ വയറ്റിൽ പിറന്നതിന്റെ പേരിൽ ഒന്നും അറിയാത്ത ആ പാവം കൊച്ചിനും ആയുസില്ലാതെ ആയല്ലോ..."
"നീ ഒന്നും ചെയ്യില്ല എന്നെ....."
അവൾ അത് പറഞ്ഞപ്പോൾ അവനു കൂടുതൽ കലി ഇളകി....കൈയിൽ ഉണ്ടായിരുന്ന തോക്ക് അവൾക്കു നേരെ നീട്ടി....കാഞ്ചി വലിക്കാൻ തുടങ്ങും മുൻപേ കണ്ണനും ശ്രീയും എത്തിയിരുന്നു.....അവൻ അവളെ പിടിച്ച് വെച്ചിരിക്കുന്നത് കണ്ടപ്പോൾ തന്നെ അവരുടെ നിയന്ത്രണം പോയി....പക്ഷേ കൈയിൽ ഇരിക്കുന്ന തോക്ക് അവരിൽ പേടി ഉണ്ടാക്കി....
"ആ വന്നല്ലോ രക്ഷകന്മാർ....അറിയാം ഇവിടെ എത്തുമെന്ന്....പക്ഷേ കുറച്ചു നേരത്തെ ആയി പോയി....വേഗം പണി തീർത്തിട്ട് പോകാൻ പോയതാ....ഇനിയിപ്പോ ഒരുമിച്ചു അങ്ങ് തീർക്കാം..."
"സ്റ്റീഫ....അവളെ വിട്ടേക് നീ....വെറുതെ കൂടുതൽ പ്രശനങ്ങൾ ഉണ്ടാകരുത്....അവൾ ഒരു ഗർഭിണികൂടി ആണ്...അത് മറക്കരുത്...."
"ഓഹോ...എനിക്ക് അറിയില്ലായിരുന്നു....."
കണ്ണൻ പതിയെ അങ്ങോട്ടേക്ക് അടുത്ത ചെന്നു...അടുത്തേക് അടുക്കും തോറും അവളിൽ ഉള്ള പിടി സ്റ്റീഫൻ മുറുക്കി...പെട്ടെന്ന് തന്നെ കണ്ണൻ അടുത്തേക് വന്നപ്പോൾ അവളെ അവന്റെ മെത്തേക്ക് തള്ളിയിട്ട് സ്റ്റീഫൻ അവളിലേക്ക് ഒരു വെടി ഉതിർത്തു....കൃത്യം അവളുടെ നെഞ്ചി അത് കൊണ്ടു.....
"നന്ദു......."
തുടരും.....
ശ്രീ ലക്ഷ്മി സി ഭാസി....
(ഇഷ്ടമായെങ്കിൽ ലൈക് and കമന്റ് അടിക്കുക....)
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....