ആക്‌സിഡന്റൽ couple 35
റോഡിന്റെ അരികിലേക്ക് വരുകയായിരുന്നു അവൾ അപ്പൊ അവിടെ ഉണ്ടായിരുന്ന ഒരു കല്ലിൽ സാരി കുടുങ്ങി ചീറിപ്പാഞ്ഞു വരുന്ന കാറിന്റെ മുൻപിലേക്ക് വീണു...
ബോധം പോകുന്നതിനു മുൻപ് അവൾ കണ്ടത് റോഡിൽ ചിതറി കിടക്കുന്ന ചോരയായിരുന്നു.....
ഇതാണ് ഈ പെണ്ണിന്റെ പ്രശ്നം പാതി കാര്യം പറഞ്ഞിട്ട് പോയി ബോധംകെട്ടുവീണു....
അവൾ കാരണം നിങ്ങൾ എന്നെ സൈക്കോ എന്നുവരെ വിളിച്ചു......
ഞാൻ ഒരു സൈക്കോ അല്ല.... എന്നെ ഒന്ന് വിശ്വസിക്കു....
എന്നാലും നിങ്ങളുടെ കഥാകാരിനെ നിങ്ങൾക്ക് ഇത്രയും വിശ്വാസമില്ല......
ഒന്നുമില്ലെങ്കിലും നാഴികയ്ക്ക് നാല്പത് വട്ടം ഇതൊരു കണ്ണീർ പരമ്പര അല്ല എന്ന് ഞാൻ പറയാറില്ലേ........
ഒരാള് പോലും എന്നെ വിശ്വസിച്ചില്ല.....
ഇനി സത്യത്തിൽ അവിടെ എന്താ നടന്നത് എന്ന് ഞാൻ തന്നെ പറഞ്ഞു തരാം....
ലെറ്റ് മി എക്സ്പ്ലെയിൻ....
അത് കഴിഞ്ഞിട്ട് പറ ഞാൻ സൈക്കോ ആണോന്ന്....
അവൾ ആ സങ്കടത്തിൽ ഓടി വരികയായിരുന്നല്ലോ... അപ്പൊ സാരി ഒരു കല്ലിൽ തട്ടി അവൾ റോഡിലേക്ക് വീഴാൻ പോയി....
വീഴാൻ പോയിട്ടേ ഉള്ളൂ...
വീണിട്ടില്ല....
ആ സമയത്ത് അവളുടെ 2 കൈകളും രണ്ടുപേർ വലിച്ചു റോഡിൽ വീഴാതെ നോക്കിയിട്ട് ഉണ്ടായിരുന്നു.....
അപ്പം റോഡിൽ കണ്ട ചോര ആരുടെതാണെനല്ലേ....
തീരെ ക്ഷമയില്ല..... അല്ലേ....
മനസ്സിലെ സങ്കടങ്ങളും ക്ഷീണവും കാരണമാ അവൾക്ക് ബോധം പോയത്....
അല്ലാതെ നിങ്ങൾ കരുതുന്നതുപോലെ കുട്ടിക്ക് ആക്സിഡന്റ് ആയിരുന്നില്ല...
പിന്നെ അവളെ കണ്ട ചോര...
ഇവള് വീഴാൻ പോകുന്നത് കണ്ട് ഡ്രൈവർ വണ്ടി തിരിച്ചെത്തും... മുൻപിൽ ഉണ്ടായിരുന്ന ഒരു പട്ടിയുടെ മേൽ കൊണ്ടു.....
അതിന്റെ ചോരയാ റോഡിൽ അവള് കണ്ടത്....
കഷ്ടം ഉണ്ട് കേട്ടോ കാര്യമാറിയാതെ എന്നെ ഇങ്ങനെ തെറി വിളിച്ചത്...
ഹും....
അവൾക്ക് ബോധം വരുന്നതിനു മുന്നേ ഇവിടെയൊക്കെ എന്താണ് സംഭവിച്ചത് എന്ന് ഞാൻ നിങ്ങൾക്ക് ഒന്ന് ചുരുക്കി പറഞ്ഞു തരാം...
സത്യത്തിൽ ഈ രണ്ട് തറവാട്ടുകാർക്കും അവരോട് വലിയ ദേഷ്യം ഒന്നും ഉണ്ടായിരുന്നില്ല....
എന്നെ ഉണ്ടായിരുന്നത് ഒരു ഈഗോയാ....
പച്ചമലയാളത്തിൽ പറഞ്ഞാൽ താഴ്ന്നു കൊടുക്കാൻ ഉള്ള മടി....
ആദ്യം അവര് പോയി വിളിക്കട്ടെ....
ആദ്യം ഇവര് പോയി വിളിക്കട്ടെ.....
എന്ന് പറഞ്ഞ് പറഞ്ഞ് രണ്ട് തറവാട്ടുകാരും കാത്തിരുന്നു.....
എന്നിട്ട് അവസാനം ആരും വിളിച്ചില്ല....
സത്യത്തിൽ അവരുടെ മാളുനെയും കുട്ടനെയും കാണാൻ രണ്ട് തറവാട്ടുകാരും ആശിച്ചു കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു.....
പക്ഷേ അങ്ങോട്ടും ഇങ്ങോട്ടും ഒന്നും പറഞ്ഞില്ല....
സത്യത്തിൽ ഇവരെ ആദ്യമായി കണ്ടപ്പോൾ രണ്ടു വീട്ടുകാർക്കും വളരെ സന്തോഷമായി....
ആറ്റു നോറ്റ് 26 കൊല്ലത്തിനുശേഷം കണ്ടത് അംഗീകരിക്കാൻ പക്ഷേ ഈഗോ സമ്മതിച്ചില്ല....
മക്കൾക്കും അങ്ങനെ തന്നെയല്ലേ....
അവർക്കും ഈഗോയാണ് ഇവർക്കും ഈഗോയാണ്....
പക്ഷേ മാളുവും കുട്ടനും മൈൻഡ് ചെയ്യാതിരുന്നത് 2 തറവാട്ടുകാരും കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ടായിരുന്നു....
എല്ലാ ഈഗോയും ഉപേക്ഷിച്ച് വീട്ടുകാര് ഒന്നു മിണ്ടാൻ ശ്രമിച്ചപ്പോൾ... അവർക്കാണെങ്കിൽ സമയവുമില്ല....
ഇതോക്കെ പോരാഞ്ഞിട്ട്....
നമ്മുടെ ലച്ചു... അവരുടെ തറവാട്ടിലെ കുട്ടി ആണെന്ന് അറിഞ്ഞിട്ട്..... അച്ഛമ്മയും അമ്മയ്ക്കും ഇരിക്കപ്പൊറുതി ഉണ്ടായിരുന്നില്ല.....
എന്റെ മോളെ കാണണം... എന്റെ മോള് കാണണമെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു....
അച്ചാച്ഛന്റെയും അമ്മച്ഛന്റെയും അവസ്ഥ അതായിരുന്നു.... പക്ഷേ അവര് പുറത്തു പറഞ്ഞില്ല എന്ന് മാത്രം....
ആനപ്പാറ തറവാട്ടിലെ നാല് ആങ്ങളന്മാരുടെയും കൂടി ഒരൊറ്റ പെങ്ങളല്ലേ നമ്മുടെ മാളു.... അവളെ കണ്ടിട്ട് പോലും ഒന്നും മിണ്ടാൻ പറ്റാതെ വെന്തുരുകുകയായിരുന്നു അവര്.....
പാലക്കൽ അവസ്ഥയും മറിച്ചായിരുന്നില്ല....
അവിടെ തറവാട്ടിൽ ജനിച്ച വളരേണ്ട കുട്ടി ഇന്നുവരെ അങ്ങോട്ടൊന്നു പോയിട്ടില്ല എന്നുള്ള കാര്യം അവർക്ക് വളരെ അരോചകമായിരുന്നു...
പക്ഷേ എന്തു ചെയ്യാം....
രണ്ട് തറവാട്ടുകാരുടെ കയ്യിലിരിപ്പ് കൊണ്ടല്ലേ ഇങ്ങനെയൊക്കെ നടന്നത്....
അതുകൊണ്ട് ഒന്നും ആരോടും പറയാൻ പറ്റാത്ത അവസ്ഥയാണ്....
നിങ്ങൾക്ക് ഓർമ്മയില്ലേ അന്ന് ബ്രോയും വൈഫൈയും വന്ന ദിവസം അവര് അടിച്ച് ഡയലോഗ്....
"""
സുശീലാമ്മ - കുട്ടാ...
ആ വിളിയിൽ നീണ്ട 26 വർഷത്തിനുശേഷം.... സ്വന്തം മകനെ കണ്ട് ഒരു അമ്മയുടെ ആധി ഉണ്ടായിരുന്നു....
അച്ചാച്ചൻ - ദീപാ...
ബ്രോ - ആരുടെ ദീപൻ.... എനിക്ക് നിങ്ങളെ ആരെയും അറിയില്ല.... 26 വർഷങ്ങൾക്കു മുന്നേ നിങ്ങളെല്ലാവരും കൂടി കൊന്ന ദീപനെയാണ് അന്വേഷിക്കുന്നതെങ്കിൽ... അവൻ 26 കൊല്ലങ്ങൾക്ക് മുന്നേ തന്നെ മരിച്ചുപോയിരുന്നു.... പിന്നെ ഈ നിൽക്കുന്നത് ഡോക്ടർ ദീപൻ നമ്പ്യാരാണ്.... ആ എനിക്ക് നിങ്ങളെ ആരെയും അറിയില്ല....
പവിത്ര ( ബ്രോന്റെ അനിയത്തി ) - കുട്ടേട്ടാ.....
ബ്രോ - പവിത്ര... ഞാൻ നിന്റെ കുട്ടേട്ടൻ അല്ല.... അവൻ 26 കൊല്ലങ്ങൾക്ക് മുന്നേ മരിച്ചു... അല്ല നിങ്ങൾ എല്ലാരും കൂടി കൊന്നു.....
സന്ദീപ് ( കല്ലുന്റെ അച്ഛൻ) - മോളെ മാളു...
സ്വാതി - എന്റെ പേര് മാളുനല്ല... സ്വാതി ദീപൻ എന്നാണ്.....
അപ്പു - മാളു നീ എന്താ ഈ പറയുന്നത്....
സ്വാതി - ഒരു വട്ടം പറഞ്ഞാൽ നിങ്ങൾക്ക് ആർക്കും മനസ്സിലാവില്ലേ... എന്റെ പേര് മാളുനല്ല.... ആ മാളുവിനെ 26 കൊല്ലങ്ങൾക്ക് മുന്നേ നിങ്ങൾ കൊന്നു....
"""""
സത്യത്തിൽ ഈ ഡയലോഗ് എല്ലാം അവരുടെ ചങ്കിൽ തന്നെയാ കൊണ്ടത്....
അതിനുശേഷം മര്യാദയ്ക്ക് രണ്ടു വീട്ടുകാരും ഒന്ന് ഉറങ്ങിയിട്ട് പോലുമില്ല....
ഇന്ന് രാവിലെ ഇവിടെ രണ്ട് വീട്ടുകാരും ഇവിടെ കൂടിയിരിക്കുന്നത് പോലും അഷ്ടമിരോഹിണിയുടെ പൂജയുടെ കാര്യങ്ങൾ സംസാരിക്കാനല്ല.....
നാളെ ഇനാഗുറേഷൻ ആയതുകൊണ്ട് ഇന്ന് പൂജയുടെ കാര്യങ്ങൾ സംസാരിക്കാൻ ഇവിടെ വരും എന്ന് ഉറപ്പുണ്ടായിട്ടാ....
വെറുതെ കുടുംബസമേതം എല്ലാവർക്കും കൂടി അമ്പലത്തിൽ വരാൻ പറ്റില്ലല്ലോ....
അതിനുള്ള റീസൺ മാത്രമാണ് പൂജയുടെ ഡിസ്കഷൻ എന്ന പേര്....
പക്ഷേ പറഞ്ഞത് കേട്ടിട്ട് എല്ലാവരുടെയും നെഞ്ചിലൊരു ആണി വെച്ചടിച്ച വേദനയുണ്ടാക്കി...
ഇങ്ങനെ ഒരു അവസ്ഥയിലാ ലെച്ചുവിന് ആക്സിഡന്റ് ആവാൻ പോയത്....
സഹിക്കാൻ പറ്റുമോ അവർക്ക്....
ലച്ചുവിന്റെ ഒരു കൈ ആനപ്പാറയിലെ രാഘവൻ നായരും... മറു കൈ പാലക്കാടിലെ മാധവൻ നമ്പ്യാരും കൂടിയാ... പിടിച്ചത്....
ജീവിതത്തിൽ ആദ്യമായിട്ട് അവര് ഒരുമിച് ഒരു കാര്യം ചെയ്തു...
ഇത് മതിയായിരുന്നു അവരുടെ പിണക്കം മാറാൻ....
പിന്നെ അവിടെ നടന്ന കാര്യങ്ങൾ പറയാതിരിക്കുന്നതാണ് നല്ലത്....
കരച്ചിലും... പിഴിച്ചിലും....
കുട്ടിക്ക് ആണെങ്കിൽ ബോധവും വരുന്നില്ല...
വെള്ളമെടുത്ത് കൊണ്ടുവരുന്നു.... തളിക്കുന്നു....
പിന്നെ അങ്ങോട്ട് ഒരു പുകിലായിരുന്നു...
ഈ ഒരു സംഭവത്തോടെ ശത്രുത രണ്ടു വീട്ടുകാരും മറന്നേ പോയി...
വല്ല റീസണും ഉണ്ടെങ്കിലല്ലേ... ശത്രുത കൊണ്ടു നടന്നിട്ട് കാര്യമുള്ളൂ....
ഇവർക്ക് ആണെങ്കിൽ ഇപ്പൊ മിണ്ടാൻ ഒരു റീസൺ കിട്ടി....
പിന്നെ മക്കളെ കാണാനുള്ള അതിയായ ആഗ്രഹം കൊണ്ട്...
ശത്രുത മറന്ന് കെട്ടിപ്പിടിച്ചു...
പക്ഷേ ഇത്രയൊക്കെ നടന്നിട്ടും നമ്മുടെ നായികയ്ക്ക് ബോധം വന്നിട്ടില്ല...
ഇനി ബോധം വരാത്തത് ആണോ....
അതോ ബോധം വന്നിട്ടും ബോധമില്ലാത്ത പോലെ അഭിനയിക്കുകയാണോ എന്ന് നമ്മുടെ നായിക തന്നെ പറയട്ടെ.....
ഞാനവൾക്ക് അരങ്ങ് ഒഴിഞ്ഞുകൊടുക്കുകയാണ്....
*********************************
എനിക്ക് ബോധം വന്ന സമയത്ത് ഞാൻ അച്ചാച്ചന്റെ മടിയില്ലായിരുന്നു....
അമ്മച്ഛൻ എനിക്ക് വീശിത്തരുന്നു....
കല്ലൂവും....
മഹിയും....
ഗായുവും....
കാശിയും...
സൂരജ് ചേട്ടായിയും.....
കിചേട്ടായിയും.....
രാഹുൽ ചേട്ടായിയും....
നിരഞ്ജൻ ചേട്ടായി......
അപ്പു അങ്കിളും....
പ്രിയ ആന്റിയും....
സന്ദീപ് അങ്കിളും....
സുപ്രിയ ആന്റിയും...
കേശവൻ അങ്കിളും...
പവിത്ര ആന്റിയും....
നിർമ്മല ആന്റിയും....
പിന്നെ ബാക്കി എല്ലാരും എന്റെ ചുറ്റും തന്നെയുണ്ട്....
ഇനി ഞാൻ വല്ല സ്വപ്നവും കാണുകയാണോ....
ഞാൻ സ്വർഗ്ഗത്തിൽ എത്തിയപ്പോ.... ദൈവം എനി എന്റെ അവസാന ആഗ്രഹമെങ്കിലും നടത്തിത്തരുകയാണോ....
ഞാൻ എന്നെ തന്നെ ഒന്നു പിഞ്ച് ചെയ്തു നോക്കി....
ആഹ്...
വേദനിക്കുന്നുണ്ട്.,..
അപ്പോൾ ഇതെല്ലാം സത്യമാണോ....
എന്റെ കണ്ണ് നിനക്ക് ഞാനൊരു 100 കൊടം വെണ്ണ തരാം.....
i luv u........♥️♥️♥️♥️♥️♥️♥️♥️
ഈ അവസരം ഞാൻ ശരിക്കും മുതലെടുത്തു കൊള്ളാം....
അതുകൊണ്ട്.....
എന്തു പറഞ്ഞാലും ഞാൻ കണ്ണുതുറക്കാൻ ഉദ്ദേശിച്ചിട്ടില്ല....
ബാക്കിയുള്ള പ്രശ്നം കൂടി അവര് തന്നെ സോൾവ് ചെയ്യട്ടെ....
പക്ഷേ..
എനിക്ക് ആകെ കൂടി ഒരു സങ്കടമേ ഉള്ളൂ...
എന്താണെന്നല്ലേ...
ഞാൻ കഷ്ടപ്പെട്ട് ചെയ്ത പ്ലാൻ എല്ലാം വേസ്റ്റ് ആയി...
സാരമില്ല....
എന്റെ കണ്ണന്റെ പ്ലാൻ വർക്ക് ഔട്ട് ആയല്ലോ...
എനിക്ക് അതുമതി.....
😘😘😘😘😘😘
ഈ സമയത്താണ്....
ഇത്രയും ലേറ്റ് ആയിട്ടും എന്നെ കാണാഞ്ഞിട്ട്....
പപ്പാ എന്നെ അന്വേഷിച്ചിട്ട് അമ്പലത്തിലേക്ക് വന്നത്.....
പപ്പ വരുമ്പോൾ കാണുന്നത്....
പാലക്കലെയും ആനപ്പാറയിലെയും ആൾക്കാർ എല്ലാവരും കൂടി ഒരുമിച്ചു നിൽക്കുന്നതാണ്....
പപ്പയുടെ മുഖത്ത് ചെറിയൊരു അത്ഭുത ഭാവം ഇല്ലാതില്ല....
അതിനുശേഷമാണ് രാഘവൻനായർ നിലത്തിരുന്ന് ആർക്കോ വീശി കൊടുക്കുന്നത് കാണുന്നത്.....
ഞെട്ടി.....
ഇപ്രാവശ്യം ശരിക്കും ഞെട്ടി.....
പിന്നെയാണ്.......
മാധവൻ നമ്പ്യാരുടെ മടിയിൽ ബോധംകെട്ട് കിടക്കുന്ന എന്നെ കാണുന്നത്....
"വാവേ........ "
തുടരും....
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
വന്ദന കൃഷ്ണ
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....