ആക്‌സിഡന്റൽ couple 26
അങ്ങനെ എന്റെ വർഷങ്ങളായിട്ടുള്ള കാത്തിരിപ്പിന് വിരാമമായി.... ഞാൻ എന്റെ ചെക്കന്റെ കൈയും പിടിച്ച് ഹൈദരാബാദ് എയർപോർട്ടിൽ ആണ് ഇപ്പോഴുള്ളത്... ഹൈദരാബാദ് നോട് വിട പറഞ്ഞ് പോവുകയാണ് ഞാൻ എന്റെ നാട്ടിലേക്ക്.... എന്റെ പപ്പയുടെയും മമ്മയുടെയും ജന്മഭൂമി ലേക്ക്
അപ്പോ ഹൈദരാബാദേ മരുമോളെ ടാറ്റ... ച്യാച്ചി പോവുകയാണ് അമ്മയുടെ അടുത്തേക്ക്.... നമുക്ക് എന്നെങ്കിലും എവിടെയെങ്കിലും വച്ച് വീണ്ടും കാണാം... എവിടെയെങ്കിലും വെച്ച് അല്ലാ ഇവിടെ വച്ച് തന്നെ നമുക്ക് വീണ്ടും കാണാം...
കാരണം എന്താ...
പറ....
നിങ്ങൾക്ക് ഇത്രയും വിവരമില്ലേ...
എനിക്കല്ലേ പോവാനും വരാനും പറ്റുള്ളൂ ഹൈദരാബാദിനെ പോകാനും വരാനും പറ്റില്ലല്ലോ.... അതൊരു സ്ഥലമല്ലേ....
ശോ... നിങ്ങളെക്കൊണ്ട് തോറ്റു ഞാൻ..
അങ്ങനെ ഞങ്ങൾ ഹൈദരാബാദ് ടു കൊച്ചിൻ ഫ്ലൈറ്റ് ബോർഡ് ചെയ്തു....
കാശിയും കല്ലുവുമാണെങ്കിൽ ഭയങ്കര ടെൻഷനിലാണ്....
എങ്ങനെ ടെൻഷൻ അടിക്കാൻ തിരിക്കും രണ്ടാളുടെയും മുന്നോട്ടുള്ള വഴി ഇനി കട്ടപ്പുറത്ത് അല്ലേ....
ആദിക്ക് ആണെങ്കിൽ ഒരു ടെൻഷനും ഇല്ല.... അത് കണ്ടപ്പോ എനിക്ക് കുറച്ചു ചൊറിഞ്ഞു വന്നു...
" അല്ല കല്ലൂ എന്റെ അമ്മ വീട്ടിലെ എനിക്ക് നാലഞ്ചു മുറചെക്കന്മാർ ഉണ്ടാവില്ലേ... ഇവനെ ഡിവോഴ്സ് ചെയ്തിട്ട് അതിൽ ഞാൻ ആരെങ്കിലും കെട്ടുന്നിതില് എന്താ നിന്റെ അഭിപ്രായം... "
ചെക്കന് ചെറുതായിട്ട് ദേഷ്യം വരുന്നുണ്ട്.. അത് കണ്ടിട്ട് എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ എന്ന അവസ്ഥയാണ്.... ഫ്ലൈറ്റിൽ ആയിപ്പോയി അല്ലെങ്കിൽ ഞാൻ ഇവിടെ ഡിസ്കോ ഡാൻസ് കളിച്ചെനെ
റിങ്ക ചിക്ക റിങ്ക ചിക്ക റിങ്ക ചിക്ക... അ അ അ എഎ
" അത് നല്ലൊരു ഓപ്ഷനാണ് ലച്ചു... കിചേട്ടനും രാഹുൽ ചേട്ടായിക്കും... നിരഞ്ജനുമോക്കെ പെണ്ണുകെട്ടാൻ ആയി അല്ലേ... കാശി... പിന്നെ ജിതിനും നിതിനും മൈനറുകൾ ആണ്... പിന്നെ ഇപ്പോൾ പ്രായം കുറയുന്ന വരെ കെട്ടുന്നതും ഒരു ട്രെൻഡ് അല്ലേ നമ്മുടെ pc കെട്ടിയത് പോലെ അപ്പൊ ടോട്ടൽ ഫൈവ് മുറചെക്കന്മാരെ നിനക്കവിടെ വെയ്റ്റിംഗിലാണ്... "
അവള് പറഞ്ഞത് തീർനത്തും ആദിയുടെ മുഖത്തൊരു കടന്നൽകൂട് കയറ്റി വെച്ചത് പോലെയായി.... ഇവൾ എന്റെ പെങ്ങൾ തന്നെയാ അതിൽ ഒരു ഡൗട്ടും ഇല്ല... ആദിയുടെ മുഖം കണ്ടതും അവൾ വീണ്ടും പറയാൻ തുടങ്ങി
" നീ ഓൾറെഡി കണ്ടതാണല്ലോ എന്റെ ചേട്ടനെ മൂപ്പരെ പോലെ തന്നെ കട്ടകലിപ്പൻ സുന്ദരൻമാരാണ് എന്റെ ബാക്കി ചേട്ടായിമാരും"
" ഇവരെയൊക്കെ നേരത്തും കാലത്തും പരിചയപ്പെട്ടത് ആയിരുന്നു... പിന്നെ ഇപ്പോഴും സമയം വൈകിയിട്ടില്ല അതാണ് ഒരാശ്വാസം..."
കാശി ഇതൊക്കെ കേട്ട് മലർന്നുകിടന്ന് ചിരിക്കുകയാണ്... അതും കൂടെ ആയപ്പോൾ ആദിക്ക് കലി വന്നു....
" മോനെ കാശി നിനക്ക് മനസാക്ഷിയില്ലാത്ത ഈ കല്ലിനെ കെട്ടണനൊക്കെ പറഞ്ഞു ഇങ്ങോട്ട് വാ... ഇപ്പോ കെട്ടിച്ചു തരാം... ഇവർക്ക് അറിഞ്ഞുകൊണ്ട് വീട്ടുകാർ ഇട്ട പേരാണ് കല്ല്.... കിചേട്ടന്റെ അടുത്ത് ഇവളുടെ ഒറിജിനൽ ജാതകം ഞാനൊന്ന് കൊണ്ട് കൊടുക്കുന്നുണ്ട്...."
" മോനേ എന്റെ കഞ്ഞിയിൽ മൊത്തം കല്ലാണ്.... നീയെനി അതിലേക്ക് പാറ്റേനേയും കൂടി പിടിച്ചിടല്ലേ... ഇപ്പോഴാണെങ്കിൽ കല്ല് മാറ്റിയെങ്കിലും കഞ്ഞി കുടിക്കാം..... പാറ്റനേയും കൂട്ടിയിട്ട് അത് ഒരിക്കലും കുടിക്കാൻ പറ്റാത്ത അവസ്ഥയാക്കരുത്..... എന്റെ പെണ്ണാണ് എന്റെ പെങ്ങൾ ആണെനൊന്നും നോക്കൂല്ല രണ്ടിനെയും കൂടി ഫ്ലൈറ്റിൽ നിന്ന് വലിച്ചെറിയും.... നിന്റെ ഒക്കെ കൺസ്ട്രക്ഷൻ കമ്പനിയിലെ ആവശ്യത്തിന് തേപ്പ് പണിക്കാർ ഉണ്ട്... ഇനി അവിടെ ഇല്ല എന്ന് തോന്നിയാൽ.. അതിന്റെ വേണ്ടപ്പെട്ടൊര് കണ്ടു പിടിച്ചോളും...... മക്കളെ കഷ്ടപ്പെട്ട് അറിയാത്ത പണി ചെയ്യാൻ പോകണ്ട.... "
അത് കേട്ട് ആദി ഊറിചിരിക്കുന്നുണ്ട്...... ഇപ്പം ടെൻഷൻ എല്ലാം മറന്നു എല്ലാരും തറ ലോക്കൽ ആയി... അത് പിന്നെ അട്ടെനെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ.....
***********************************
അങ്ങനെ ഫ്ലൈറ് കൊച്ചിയിൽ ലാൻഡ് ചെയ്തു....
ഇപ്പോൾ ഞങ്ങളെ കണ്ടാൽ നേരത്തെ കണ്ടവരാണ് എന്ന് ആരും പറയില്ല.... കാരണം ആലുവ മണപ്പുറത്ത് വച്ച് കണ്ട പരിചയം പോലും ഇല്ല തമ്മിൽ....
കാശിയും ആദിയും ഏതോ വഴിക്ക് പ്പോയി...
എന്നെയും കല്ലുനെയും പിക്ക് ചെയ്യാൻ രാഹുൽ ചേട്ടായി വരുന്നുണ്ട്.... ചേട്ടായി എന്തോ ആവശ്യത്തിന് എറണാകുളം വന്നതാ.... അപ്പം ഞങ്ങളെ കൂടെ കൂടാം എന്നു പറഞ്ഞു.....
ഞങ്ങള് എയർപോർട്ടിന്റെ പുറത്തെത്തിയപ്പോൾ.... ഞങ്ങളെയും കാത്ത് അവിടെ ചേട്ടായി ഉണ്ടായിരുന്നു...... അവള് കണ്ട ഉടനെ പോയി ചേട്ടായിയെ കെട്ടിപ്പിടിച്ചു... പിന്നെ ആങ്ങളയും പെങ്ങളും ഭയങ്കര സന്തോഷപ്രകടനമായിരുന്നു.... ഞാനും അവരുടെ പെങ്ങളാ പക്ഷേ എന്നെ മൈൻഡ് പോലും ചെയ്യുന്നില്ല.... എനിക്കും അവസരം വരും അന്ന് ഞാൻ കാണിച്ചു തരാം... ആരാ ഇ ലക്ഷ്മി നമ്പ്യാർ എന്ന്....
"അല്ല നിന്റെ കൂടെ ഒരു ആറ്റംബോംബിനു കയ്യും കാലും വെച്ച് ഒരു സാധനം വരുമെന്ന് കിചേട്ടൻ പറഞ്ഞല്ലോ എന്നിട്ട് എവിടെ അത് "
ആറ്റംബോംബിൽ കയ്യും കാലും വച്ച സാധനം ഞാൻ അല്ലേ... അങ്ങനെയാണെങ്കിൽ നിങ്ങളെയൊക്കെ ഒരു മിനി ഹിരോഷിമയും നാഗസാക്കിയും ആക്കിട്ടേ ഞാൻ പോകുന്നുള്ളൂ..
" ആയ്യോാ ലച്ചു നീ എവിടെ... "
" ഇപ്പൊ എങ്കിലും മാഡം എന്നെ ഓർത്തല്ലോ സന്തോഷം.... നിങ്ങടെ ആങ്ങളടെയും പെങ്ങളുടെയും സന്തോഷപ്രകടനം ഒക്കെ കഴിഞ്ഞിട്ടുണ്ടെങ്കിൽ ടാറ്റാ ബൈ ബൈ ഞാൻ പോവുകയാണ്.... ഞാൻ ബുക്ക് ചെയ്ത ബസ് 15 മിനിറ്റിനുള്ളിൽ എടുക്കും"
" നീ എവിടെ പോവുകയാ എന്റെ കൂടെ ഉത്സവം കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞിട്ട്... "
" ഇയാൾക്ക് ഞാൻ പറഞ്ഞത് സങ്കടമായോ ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല.... "
അയ്യോ പാവങ്ങൾ ചുചുഡു... രണ്ടാൾക്കും വല്ലാണ്ട് സങ്കടമായി... സത്യായിട്ടും ഞാൻ കോഴിക്കോട്ടേക്കാ പോകുന്നത് അവരെ പറ്റിക്കാൻ വേണ്ടി പറഞ്ഞതല്ല... ഇവരെ കാടൊക്കെ വലുത് എനിക്ക് എന്റെ മമ്മയും ബ്രോയും അല്ലേ.... അവരെ കണ്ടിട്ട് രണ്ടുമാസമായി... അപ്പോൾ അവരെ കാണാനല്ലേ എന്റെ പ്രിയോറിട്ടി....
" അയ്യോ രണ്ടുംകൂടി സെന്റി അടിക്കല്ലേ..... ഞാനൊന്ന് വീട്ടിൽ പോവുകയാണ്.... "
" അതെന്താ നീ എന്റെ കൂടെ നാട്ടിലേക്ക് വരുന്നുണ്ട് എന്നല്ലേ പറഞ്ഞേ... "
" ഞാൻ വരുന്നുണ്ടല്ലോ... "
" പിന്നെ ഇപ്പോ എവിടെ പോവാ... "
" അത് പിന്നെ ബ്രോക്ക് ബ്രോടെ വാവെനെ കാണാഞ്ഞിട്ട് ഭയങ്കര സങ്കടം... ഇന്നലെ രാത്രി വിളിച്ചു ഒടുക്കത്തെ സെന്റി.... ആ സെന്റിയിൽ ഞാൻ ഫ്ലാറ്റ് ആയിപോയി.... സൊ ആ സങ്കടം തീർത്ത് ഉത്സവം തുടങ്ങുന്നതിന് അന്ന് ഞാനെത്തി കൊള്ളാം "
രാഹുൽ - " വല്യമ്മ ഇയാളെ പറ്റി പറഞ്ഞതിനുശേഷം... എല്ലാരും ഇയാളെ കാണാൻ വേണ്ടി കാത്തിരിക്കുകയാണ് അവിടെ... "
"സോറി ചേട്ടായി പപ്പ പറഞ്ഞതിനപ്പുറത്തേക്ക് ലച്ചുവിനെ വേറെ ഒരു വാക്കില്ല.... ഞാൻ ഉത്സവത്തിന് വരും എന്ന് പറഞ്ഞാൽ വരും... ഞാൻ വാക്ക് തെറ്റിക്കില്ല എന്ന് നിനക്ക് നന്നായി അറിയില്ലേ... "
"എന്നാലും "
" ഞാൻ ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയിട്ട് തന്നെ വന്നോളും... "
പിന്നെ അവൾ സമ്മതിച്ചു... ഒരു കണ്ടീഷനിൽ... എന്താണെന്നല്ലേ.... എറണാകുളം മൊത്തം കറങ്ങിയിട്ട് രാത്രിയെ പോകുന്നുള്ളൂ.... കറക്കം അത് നമുക്ക് ഇഷ്ടം ആയതുകൊണ്ട് ഞാനും സമ്മതിച്ചു കൊടുത്തു
പിന്നെ ഞങ്ങൾ ലുലുവിൽ പോയി മറൈൻഡ്രൈവിൽ പോയി ആടെ പോയി ഇവിടെ പോയി... ചുരുക്കി പറഞ്ഞാൽ രാഹുൽ ചേട്ടായിനെ ഞാൻ എന്റെ കൈവെള്ളയിൽ ഒതുക്കി... ഞാനാരാ മോള്...
ഒരു ആറര ആയപ്പോൾ അവരെനെ ബസ് കയറ്റി തന്നു.... എന്നിട്ട് അവര് പോയി...
************************************
so after two months I am back to kozhikode..
സ്വന്തം നാട്ടിൽ കാലുകുത്തുമ്പോൾ ഉണ്ടാകുന്ന ഒരു സുഖം... എന്റെ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല
ബസ്റ്റാൻഡിൽ എന്നെയും കാത്ത് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നുണ്ടായിരുന്നു എന്റെ ബ്രോയും വൈഫൈയും പിന്നെ സന്തോഷ പ്രകടനങ്ങൾ ഒക്കെ കഴിഞ്ഞു ഞങ്ങൾ നേരെ പരാഗണിലേക്ക് വിട്ടു കോഴിക്കോടിന്റെ സ്വന്തം ബിരിയാണി കഴിച്ചിട്ടാണ് ഞാൻ വീട്ടിലേക്ക് പോയത്...
വീട്ടിലെത്തിയ ഉടനെ മമ്മി ഷോപ്പ് ചെയ്തുകൂട്ടിയ എല്ലാ സാധനങ്ങളും എന്നെ കാണിച്ചു തന്നു പറയാതിരിക്കാൻ പറ്റില്ല വല്ലാത്ത ഒരു കലാകാരിയാണ് എന്റെ മമ്മ... രാത്രി മൊത്തം ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു ഈ രണ്ടുമാസത്തെ വിശേഷങ്ങളും കല്യാണത്തിന്റെ കാര്യങ്ങളും... പിന്നെ
ഈ.... നിങ്ങൾക്ക് മനസ്സിലായി അല്ലേ... അവർ രണ്ടുപേരും കൂടി എന്നെ വാരി വാരി വാരി കൊന്നു.... കൂട്ടത്തിലെ മരുമോനെ കോൺഫറൻസിൽ ഇട്ട അവനെയും കൂടെ കൂട്ടി.... ഞാൻ മാത്രമല്ല അവനും വീട്ടുകാരെ വിളിചു കയ്യിൽ എടുത്തിട്ടുണ്ട് എനിക്ക് നല്ലപോലെ മനസ്സിലാക്കി...
എല്ലാം കഴിഞ്ഞിട്ട് ഞങ്ങൾ മൂന്നു കൂടെ കെട്ടിപ്പിടിച്ചു തുടങ്ങി ഉറങ്ങി...
രാവിലെ കണ്ണുതുറന്നപ്പോൾ അവരെ രണ്ടുപേരേയും കാണാനില്ല.... താഴതുനിന്നുമാണെങ്കിൽ നല്ല അടിപൊളി ചിക്കൻ സ്റ്റുന്റെ മണം വരുന്നുണ്ട്... ഞാൻ പെട്ടെന്ന് തന്നെ ഫ്രഷ് ആയിട്ട് താഴോട്ട് ഓടിപ്പോയി...
കിച്ചണിൽ എന്റെ സേതുട്ടിയും മമ്മയും പൊരിഞ്ഞ പുകിലാണ്.... മീൻസ് കുക്കിംഗ്
ഞാൻ ഓടിപ്പോയി സേതുട്ടിന്റെ കണ്ണുപൊതി....
" വന്നോ എന്റെ കുറുമ്പി കോത കല്യാണപെണ്... "
" സേതുട്ടി എങ്ങനെ മനസ്സിലായി ആരാണെന്ന്... "
" എന്റെ കുറുമ്പി പാറു അല്ലാതെ ആരാ ഇങ്ങനെയൊക്കെ കാണിക്കാൻ ആരാ ഉള്ളത് ഇവിടെ "
ട്ടോ.....
പെട്ടെന്ന് പടക്കം പൊട്ടുന്ന ഒച്ച കേട്ട് ഞാൻ ഞെട്ടി പോയി.... വീട്ടിലെ ഇനി വല്ലതും പൊട്ടിത്തെറിചോ... ഞാൻ പെട്ടെന്ന് തന്നെ ഓഫീസ് റൂമിലേക്ക് ഓടി പോയി.... അവിടെ എത്തിയപ്പോൾ കണ്ടത്...
എന്റെ കണ്ണിനു ഒരു നിമിഷം കണ്ണിരൂറ്റി പോയി.... സങ്കടത്തിന്റെ അല്ല സന്തോഷത്തിന്റെയാ...
എനിക്ക് വേണ്ടി അവിടെ ബ്രൈഡൽ ഷോവറിന്റെ ഒരു ഗ്രാൻഡ് സെറ്റപ്പ് തന്നെ ഒരുക്കിയിട്ടുണ്ട്....
എന്റെ ബെസ്റ്റ് ഫ്രണ്ട്സ് എല്ലാവരും ഉണ്ടവിടെ...
അപ്പു ഓടിവന്നു കെട്ടിപ്പിടിച്ചിട്ട് എന്നോട് ചോദിച്ചു
" സന്തോഷമായോ എന്റെ കല്യാണ പെണ്ണിന്.. "
ആ സമയത്ത് വെറും സന്തോഷമല്ല തൃശ്ശൂർ പൂരത്തിന് ഉള്ള സന്തോഷം ഉണ്ടായിരുന്നു എനിക്ക്.... അവരെ എനിക്ക് വേണ്ടി ഒരു അടിപൊളി ഫ്രോക്കും ബ്യൂട്ടിഷൻ എന്ന് സ്വയം പറയപ്പെടുന്ന എന്റെ ഫ്രണ്ട് സ്വപ്നയും കൊണ്ട വന്നത്.... സ്വപ്ന എന്റെയും അപ്പുവിന്റെ കൂടെ പ്ലസ്ടുവിന് പഠിച്ചതാണ്....
സ്വപ്ന അവളുടെ കരവിരുത് ഒക്കെ എന്റെ മെലിൽ പരീക്ഷിച്ചു... അവസാനം എന്നെ കാണാൻ ഒരു ആനച്ചന്തം ഒക്കെ ഉള്ളതുകൊണ്ട് ഞാൻ അവളെ വെറുതെ വിട്ടു...
പിന്നെ അങ്ങോട്ട് തകർത്ത പാർട്ടി അല്ലായിരുന്നോ.... എല്ലാരും കൂടി അടിച്ചു പൊളിച്ചു.... 15000 ഫോട്ടോസ് എടുത്തു കൂട്ടി.... ഫുഡും പാർട്ടിയും ആകെമൊത്തം അടിപൊളിയായിരുന്നു.....
ആനും അച്ചായനും വിച്ചും വർമജിയും.... പിന്നെ കോളേജ് ഫ്രണ്ട്സും സ്കൂൾ ഫ്രണ്ട്സും എല്ലാവരും ഉണ്ടായിരുന്നു.... രാത്രിയായപ്പോളാ എല്ലാരും പോയത്.... എല്ലാരും കല്യാണത്തിന് വരാം എന്ന് ഉറപ്പിച്ചു പറഞ്ഞു അതാണ് ഞാൻ വിട്ടത്...
ശരിക്കും ഞാനിന്ന് ഭയങ്കര ഹാപ്പിയാ.... ഇപ്പോൾ വീട്ടിലെ പപ്പയും മമ്മിയും ഞാനും സേതുട്ടിയും അങ്കിളും അപ്പു മാത്രമേയുള്ളൂ ഞാൻ എല്ലാരെയും കെട്ടിപ്പിടിച്ച് എന്റെ സന്തോഷം മൊത്തം പ്രകടമാക്കി....
ആന്റിയും അങ്കിളും ഞാൻ കരുനാഗപ്പള്ളി പോകുന്നവരെ ഇവിടെ ഉണ്ടാകും എന്ന് പറഞ്ഞു..... ഞാൻ പോകുന്നതുവരെ എല്ലാരും ലീവിലാണ്
പിന്നെ മമ്മിസ് ആൻഡ് പപ്പാസ് കല്യാണ തിരക്കിലേക്ക് പോയി....
ഞാൻ എല്ലാ പണിയും അവർക്ക് വിട്ടുകൊടുത്തുകൊണ്ട് എനിക്കൊന്നും ഒരു പണിയുമില്ല
അപ്പോൾ ഞാൻ എന്റെ ചെക്കനെ അടിപൊളിയായി അപ്പൂന് പരിചയപ്പെടുത്തുകയും ചെയ്തു.... പരിചയപ്പെടുത്തി കൊടുത്തപ്പോൾ ഞാൻ ഔട്ട്... അവരിപ്പോ എന്നെക്കാളും വലിയ ചങ്ക് ബ്രോസാണ്....
നാളെ എനിക്ക് വേണ്ടി അവരെ വേറെ എന്തോ സർപ്രൈസ് പ്ലാൻ ചെയ്തിട്ടുണ്ട്.... ചികഞ്ഞു ചോദിച്ചിട്ടും അത് എന്താണെന്ന് പറഞ്ഞില്ല.... പാവം ഞാൻ സർപ്രൈസിന് വേണ്ടി കാത്തിരിക്കുകയാണ് നാളെ രാവിലെ ആകാൻ വേണ്ടി......
***********************************
സർപ്രൈസ് എന്താണെന്നല്ലേ....
എന്റെ കല്യാണത്തിന്റെ ഫങ്ക്ഷൻ.... ഐ മീൻ കല്യാണത്തലേന്നത്തെ ഫങ്ക്ഷൻ ആയിരുന്നു ഇന്ന് കല്യാണം ഒരുമാസം കഴിഞ്ഞിട്ടാ... ബട്ട് കെട്ട് അവിടെ വച്ചിട്ട് ആണല്ലോ...
പിന്നെ സാഹചര്യങ്ങളുടെ സമ്മർദവും കണക്കിലെടുത്തു.... കോഴിക്കോട്ടിലെ റിസപ്ഷൻ ഇപ്പോൾ നടത്താം എന്ന് തീരുമാനിച്ചു.....
അതുകൊണ്ട് രാവിലെ തൊട്ട് എല്ലാവരും തിരക്കു പിടിച്ചു ഓടുകയാണ്... ആശിർവാദിൽ വെച്ചിട്ട് അഞ്ചുമണിക്കാ റിസപ്ഷൻ തുടങ്ങുന്നത്....
ഞാനൊരു പീകോക്ക് ബ്ലൂ കളർ സാരി ആണ് ഉടുക്കുന്നത്... ഗൗൺ ഇടാൻ എനിക്കിനി വയ്യ,,,... ലഹങ്ക വേണ്ടേ വേണ്ട....
ഈ തിരക്കിനിടയിൽ എന്നെ കാണാൻ ഗസ്റ്റ് വന്നിട്ടുണ്ട് അപ്പു പറഞ്ഞു.... ബ്യൂട്ടീഷൻ ആണെങ്കിൽ... എന്നെ ഒരുക്കാനുള്ള എല്ലാ സെറ്റപ്പും ചെയ്തിരിക്കുകയാണ്...
ഞാൻ ഓടി പോയിട്ട് ആരാ വന്നത് എന്ന് നോക്കി.... സത്യം പറഞ്ഞ് സന്തോഷംകൊണ്ട് എന്റെ കണ്ണുനിറഞ്ഞുപോയി...
ആരാണെന്നല്ലേ.... ആദി ഒഴികെ അവന്റെ വീട്ടുകാരെല്ലാവരും വന്നിട്ടുണ്ട്... അച്ഛനും അമ്മയും.... ചെറിയ അച്ഛനും ചെറിയ അമ്മയും... അമ്മയിയും അമ്മാവനും.... അച്ഛാച്ഛനും അമ്മാമ്മയും... വരുണും ഭദ്രയും വിദ്യയും.. ദീപുവും... എല്ലാരും ഉണ്ട് ഒരു ചെറിയ ഒഫീഷ്യൽ പെണ്ണുകാണൽ...
എല്ലാരും ഇവിടുത്തെ ഫങ്ക്ഷന് പങ്കെടുക്കാൻ വന്നതാണ്... ആദിയെ മനപ്പൂർവം അവര് കൂട്ടില്ല...
എല്ലാവരുമായിട്ട് മര്യാദയ്ക്ക് ഒന്ന് കത്തി അടിക്കാൻ ആ പണ്ടാരക്കാലി ബ്യൂട്ടീഷനി സമ്മതിച്ചില്ല.... സമയമില്ല പോലും...
ഹും ഐ ഫീൽ പുച്ഛം....
പിന്നെ എല്ലാരും പറഞ്ഞു എന്നോട് റെഡി ആകാൻ പോവാൻ...
പിന്നെ രണ്ടു മൂന്നു മണിക്കൂർ ഒക്കെ എടുത്തു ഞാൻ അവസാനം റെഡിയായി ഇറങ്ങി
പിന്നെ എല്ലാരും കൂടി ഹാളിലേക്ക് പോയി.....
പിന്നെ ഞാൻ ഇന്നേവരെ കാണാത്ത നാട്ടുകാരുടെ മുന്നിൽ പുഞ്ചിരിച്ചു പുഞ്ചിരിച്ചു... ഞാൻ ഒരു വഴിയായി....
സ്വന്തം കല്യാണം സത്യം പറഞ്ഞാൽ ഒട്ടും എൻജോയ് ചെയ്യാൻ പറ്റില്ല....
ഇങ്ങനെ ഇരിക്കുന്ന സമയതാണ് ആനും വർമാജിയും വിച്ചും അച്ചായനും കൂടി എന്റെ അടുത്തേക്ക് വന്നത്...
എല്ലാരും ഇപ്രാവശ്യം അന്നമ്മയെയാണ് വാരി കൊന്നത്... കാരണം നമ്മുടെ വരുൺ ഇച്ചായൻ... അവിടെ ഉണ്ടല്ലോ കൂടെ അവരുടെ വീട്ടുകാരും....
അച്ചായൻ - " മോളെ അന്നാമ്മേ നിന്റെ ഇച്ചായനെ നീ കണ്ടില്ലേ പോയിട്ട് ഞങ്ങൾക്ക് ഒന്ന് പരിചയപ്പെടുത്തി താടി.... "
ആൻ - അതിനെ ആദ്യമായിട്ടാണോ.. അങ്ങേരെ കാണുന്നത് പരിചയപ്പെടുത്തി തരാൻ
വിച്ചു - ഇങ്ങനെ ആദ്യമായിട്ടാണ് കാണുന്നത്...
ആൻ - വിച്ചു
വർമാജി - ഒന്നിക്കൽ ആൺകിളി അക്കരക്കോ അല്ലെങ്കിൽ പെൺകിളി ഇക്കരക്കോ...
പിന്നെ കോറസായി ഞങ്ങൾ എല്ലാവരും കൂടി ഞാൻ ആ പാട്ടുപാടി...
വരുൺ ആണെങ്കിൽ ഇതൊന്നും കണ്ട് മൈൻഡ് ചെയ്യുന്നില്ല.... അവര് മൈൻഡ് ചെയ്യുന്നില്ല എന്ന് തിരിച്ചറിഞ്ഞ ഞങ്ങൾ ആയുധം വെച്ച് കീഴടങ്ങി....
പിന്നെയും ഒരുപാട് പേര് കാണാൻ വന്നതുകൊണ്ട് അവർക്ക് എല്ലാം പെട്ടെന്ന് തന്നെ പോകേണ്ടി വന്നു സ്റ്റേജിൽ നിന്ന് ഇല്ലെങ്കിൽ പെണ്ണിനെ കുറിച്ചുകൂടി വരാമായിരുന്നു...
അല്ല ഞങ്ങളുടെ കല്യാണം കഴിഞ്ഞ് മാത്രമേ അവർക്ക് അറിയുള്ളൂ... ഐ മീൻ അറക്കൽ കാർക്ക്... ഇവരുടെ കാര്യം അറിയില്ലേ...
ഇനി എന്തൊക്കെയാ ആ ചെക്കൻ പറഞ്ഞു പഠിപ്പിച്ചത് എന്ന് എനിക്കറിയില്ല.... അതുകൊണ്ട് ഞാൻ സൈലെൻസ് കീപ് ചെയ്തു...
കുറച്ചു കഴിഞ്ഞപ്പോൾ വരുൺ പയ്യെ സ്റ്റേജിലേക്ക് വന്നു
" എന്റെ ഏട്ടത്തിയമ്മേ എന്നെ കൊലക്ക് കൊടുക്കരുത് ഒന്ന് ജീവിക്കാൻ സമ്മതിക്കണം... എന്തു വേണമെങ്കിലും ഞാൻ ചെയ്യാം... "
പാവം ചെക്കൻ കരഞ്ഞു കാലു പിടിക്കുന്നില്ലേ.. പിന്നെ അവനെ കൊണ്ട് ആവശ്യം ഉള്ളതുകൊണ്ട് ഞാൻ വെറുതെ വിട്ടു....
രാത്രി ആയപ്പോഴേക്കും എന്റെ ഉപാട് ഒരുവിധം ഇളകിയിട്ടുണ്ട് ഉണ്ടായിരുന്നു.... ഇതൊന്നും പെട്ടെന്ന് തീർന്നു കിട്ടണേ എന്ന് ഞാൻ പ്രാർത്ഥിച്ചു....
ഭാഗ്യത്തിന് പതിനൊന്ന് മണി ആയപ്പോഴേക്കും ഞാൻ തീർന്നു അതോടൊപ്പം പരിപാടിയും... എല്ലാരും അന്നേരം വീട്ടിലേക്ക് തിരിച്ചുപോയി... തിരിച്ച് ഞങ്ങളും വീട്ടിലേക്ക് വന്നു
നാളെ രാത്രിതെ ട്രെയിനിന്നാണ് ഞാൻ അവിടേക്ക് പോകുന്നത്....
ഇതൊക്കെ ആലോചിച്ചു... ഫ്രഷ് ആയി വന്ന് കിടക്ക കണ്ടപ്പോഴേക്കും എന്റെ ബോധം ടാറ്റാ ബൈ പറഞ്ഞുപോയി...
അതുകൊണ്ട് ഇന്ന് ഗുഡ്നൈറ്റ് പറയാൻ പോലും എനിക്ക് ബോധം ഇല്ല...
NexT ParT HerE
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
രചന: വന്ദന കൃഷ്ണ
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....