❤❤❤ശ്രീഷ്ണവം❤❤❤
പാർട്ട് 32
പിറ്റേന്ന്.....
ശ്രദ്ധയുടെ മുറിയിലേക്ക് വാതിൽ തള്ളി തുറന്നു ആണ് നന്ദു വന്നത്....ശ്രദ്ധ ഞെട്ടി എണീറ്റു...വന്ന പാടേ അവൾ ശ്രദ്ധയുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു....അവിടെ ഇരുന്ന അവളുടെ ഫോൺ കൈയിൽ എടുത്തു അവളുടെ ചെവികല്ല് നോക്കി ഒന്നൂടി പൊട്ടിച്ചു......
"നീ എന്താടി കരുതിയത് നീയൊക്കെ കാണിക്കുന്ന ചെറ്റത്തരം കണ്ട് ഞങ്ങൾ അങ്ങ് പേടിക്കുമെന്നോ.....മോളെ നിന്റെ മറ്റവൻ ഉണ്ടല്ലോ സ്റ്റീഫൻ... അവനോട് പറഞ്ഞത് തന്നെ ഞാൻ നിന്നോടും റിപീറ്റ് ചെയ്യാ....നല്ല ഉശിരുള്ള ഏട്ടന്മാര ഞങ്ങളെ വളർത്തിയത്... അതിന്റെ ഗുണം എന്തായാലും ഉണ്ടാവും...അതോണ്ട് അധികം നല്ലവൾ ചമയതേ നിനക്ക് പറയാൻ ഉള്ളതൊക്കെ വെടുപ്പായിട്ട് പറഞ്ഞു തന്നിട്ടേ നീ ഈ മുറി വിട്ടു പോകു....so a to z..... പറഞ്ഞോ...."
നന്ദുവിന്റെ വർത്തമാനത്തിൽ നിന്നു തന്നെ അവൾക്കു മനസിലായി അവർ രണ്ടും കല്പിച്ചാണെന്നു....എങ്കിലും അവൾ പിടിച്ച് നില്കാൻ ഒരു ശ്രമം നടത്തി....
"ശ്രീനന്ദ....അധികം വിളഞ്ഞാൽ മോളെ നിന്റെയും ഇവളുടെയും അടക്കം തുണി ഉരിയുന്ന ഓരോ ഭാഗങ്ങളും ഞങ്ങൾ വൃത്തി ആയിട്ട് എല്ലാവർക്കും കാണാൻ പറ്റുന്ന പാകത്തിൽ ഇന്റർനെറ്റ് സൈറ്റുകളിൽ അങ്ങോട്ടേക്ക് അപ്‌ലോഡ് ചെയ്യും...പിന്നെ നീ ഈ പറഞ്ഞ ഉശിരുള്ള ഏട്ടന്മാർ അടക്കം കുടുംബത്തോടെ കെട്ടിതൂങ്ങേണ്ടി വരും...അത് വേണ്ടെങ്കിൽ നീ ഇപ്പൊ പോകാൻ നോക്ക്...."
അതിനുള്ള മറുപടി ആയിരുന്നു ഒരു കൈ വായുവിൽ ഉയർന്നു ശ്രദ്ധയുടെ കരണപടലത്ത് തന്നെ കിട്ടി...കൈകുടമയെ നോക്കിയ ശ്രദ്ധ ഞെട്ടി പോയി...പാവമെന്നു അവർ കരുതി വെച്ചിരുന്ന ഗാധൂ.....
"നിനക്ക് തെറ്റി ശ്രദ്ധേ....നീ ഇപ്പോ പറഞ്ഞ വാക്കുകൾ കൊണ്ടു പേടിക്കുന്നവർ ഉണ്ടാവും....പക്ഷേ ഞങ്ങളെ ആ കൂട്ടത്തിൽ കൂട്ടണ്ട....ശരിയാ....ഞാൻ ആദ്യം ഭയന്നു....ഇന്ന് ഈ നിമിഷം വരേക്കും എന്റെ മനസ്സിൽ പേടി ആയിരുന്നു...പക്ഷേ ഇപ്പോൾ ഈ നിമിഷം തൊട്ട് എന്റെ മനസിലെ പേടിയെ ഞാൻ കാട്ടിൽ പറത്തി...നിന്നെയൊക്കെ നിയമത്തിനു മുന്നിൽ കൊണ്ടു വന്നിട്ടേ ഇനി ഈ ഗാഥക്ക് സമാധാനമായ ഉറക്കം ഉള്ളൂ...."
"ശ്രദ്ധേ...നീ അവരുടെ പിടിയിൽ പെട്ടതാണ് എന്ന് എനിക്ക് നന്നായി അറിയാം... അതിന്റെ കാരണം ആണ് ഞങ്ങൾക്ക് അറിയേണ്ടത്...അവർ കാരണം നമ്മളെ പോലെ ഉള്ള ഒരുപാട് പെൺകുട്ടികളുടെ ജീവിതം നശിക്കുന്നു...നാളെയുടെ പ്രതീക്ഷകളായ ഒരുപാട് ചെറുപ്പക്കാരെ ആണ് അവർ മയക്കുമരുന്നിന് അടിമകളാക്കി മാറ്റുന്നത്......ഒന്നുമില്ലെങ്കിലും നീയും ഒരു നിയമ വിദ്യാർത്ഥിയല്ലെ...സമൂഹത്തോട് നിനക്കും ഇല്ലേ ഉത്തരവാദിത്വങ്ങൾ....അതുകൊണ്ട് നീ എല്ലാം തുറന്നു പറയണം എങ്കിൽ മാത്രെ നമ്മുക്ക് ഇതെല്ലാം തടുക്കാൻ പറ്റു... നിന്നെ അവരുടെ പിടിയിൽ നിന്നും ഞങ്ങൾ രക്ഷിക്കാം..."
അത് കേട്ടപ്പോൾ അവൾക്കു ആകെ വല്ലാതെ ആയി....നന്ദു പറഞ്ഞത് എല്ലാം സത്യം ആയിരുന്നു...
"എന്നോട് ക്ഷമിക്കണം നിങ്ങൾ രണ്ടു പേരും....മനഃപൂർവം അല്ല ഞാൻ നിങ്ങളെ ചതിച്ചത്....എന്റെ അവസ്ഥ അതായിരുന്നു....അവൻ എന്നെ ഭീഷണിപ്പെടുത്തി ആണ് ഇതെല്ലാം ചെയ്യിച്ചത്....എന്റെ കുറെ നൂഡ് ഫോട്ടോസും വിഡിയോസും ഒക്കെ ഉണ്ട് അവരുടെ കൈയിൽ...അങ്ങനെ ചെയ്തു പോയതാ...ശ്രീനന്ദ വന്നപ്പോൾ മുതൽ അവന്റെ പ്രവർത്തികളുടെ പിന്നാലെ ആയതുകൊണ്ട് അവനു നിങ്ങളെ ഒതുക്കണമായിരുന്നു...അതിനു വേണ്ടി എന്നെ കൊണ്ടു ഇതെല്ലാം ചെയ്യിച്ചത്...എന്നോട് നിങ്ങൾ ക്ഷമിക്കണം...."
"അവന്റെ പിന്നിൽ വേറെ ആരൊക്കെ ഉണ്ട്....ഇനി എന്താണ് അവരുടെ പ്ലാൻ... "
"നന്ദു...അവന്റെ പിന്നിൽ ഒരു വലിയ റാക്കറ്റ് തന്നെ ഉണ്ട്.... പക്ഷേ അതിനേക്കാൾ എല്ലാം ഉപരി ഹോം മിനിസ്റ്ററും ഇതിൽ എല്ലാത്തിലും പങ്കുണ്ട്...."
"അതെ....അവരെല്ലാം കാരണം എനിക്ക് എന്റെ മാനം നഷ്ടമായി...അതുപോലെ തന്നെ ഗാഥയുടെ ജീവിതവും...ഇനിയൊരു പെൺകുട്ടിക്കും ഇങ്ങനെ വരാതിരിക്കാനാണ് ഞാൻ ഇതെല്ലാം തുറന്നു പറയുന്നത്.....അവന്റെ ലക്ഷ്യം ഗാഥ അല്ല... ശ്രീനന്ദ ആണ്.... ശ്രീനന്ദ മാത്രം....തുടക്കം മുതലേ അവർ നിന്നെ ആണ് പേടിക്കുന്നത്....ഗാഥയെ തളർത്തിയ നീയും തളർന്നു പോകും എന്ന അവന്റെ വിശ്വാസം ആണ് ഗാഥയെ ഇതിലേക്കു വലിച്ചിട്ടത്....നിങ്ങൾ സൂക്ഷിക്കണം....ഏതു സമയത്തും ഒന്ന് കരുതി ഇരിക്കുന്നത് നല്ലതാണ്...എന്തും സംഭവിക്കാം...."
"ശ്രദ്ധ..നീയിപോ പറഞ്ഞ കാര്യങ്ങൾ എവിടെയും പറയാൻ ഉള്ള ധൈര്യം നിനക്ക് ഉണ്ടോ???? "
"ഉണ്ട്...ഇനിയും ഇത് അനുവദിച്ചുകൂടാ...എന്റെയും ഇവളുടെയും ഗതി ഇനിയൊരു പെൺകുട്ടിക്ക് വേണ്ട...ഇവളുടെ ഈ അവസ്ഥക്ക് ഞാനും കാരണക്കാരി ആയല്ലോ എന്ന് ഓർത്തു എനിക്കും ഉണ്ട് വിഷമം...എന്നോട് ക്ഷമിക്കണം..."
"നമ്മുക്ക് എന്തായാലും ഇതു കംപ്ലയിന്റ് ചെയ്യണം...അവർ അറിയാതെ അവരെ കുടുക്കാൻ ഉള്ള ഏക മാർഗം....പെട്ടെന്ന് തന്നെ വേണ്ട കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം മതി...അതുവരെ നമ്മുക്ക് ക്ഷമയോടെ കാത്തിരിക്കാം.."
"ശരി എങ്കിൽ അങ്ങനെ ആവട്ടെ..."
അവർ റൂമിനു പുറത്തേക്കു ഇറങ്ങി സ്റൈർക്കസിന്റെ അടുത്തായി നിന്നു....
"നന്ദു എന്താ നിന്റെ പ്ലാൻ..."
"ഈ കാര്യം നമ്മൾ നിയമം വഴി തന്നെ മുന്നോട്ട് നീങ്ങുന്നു...with all evidence we have to prove that he is a born criminal....."
"ഇങ്ങനെ ഉണ്ടാക്കും എന്ന നീ പറയണേ....."
"അതിനുള്ളതൊക്കെ ഞാൻ ഒപ്പിക്കും മുത്തേ....just wait and see..."
പക്ഷേ ഇതെല്ലാം സ്റ്റീഫന്റെ കൂടെ ഉള്ള മറ്റൊരു പെൺകുട്ടി കേൾക്കുന്നുണ്ടായിരുന്നു.....അവൾ പെട്ടെന്ന് തന്നെ അവിടെ നിന്നും മാറി ഫോൺ എടുത്തു സ്റ്റീഫനെ വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു....
"വരൂ...ക്ലാസ്സിലേക്ക് പോകാം.....ലേറ്റ് ആയി ഇപ്പോൾ തന്നെ..."
അവർ കോളേജിലെക് പോയി...ശ്രദ്ധയോട് അടുപ്പം ഒന്നും അവർ കാണിച്ചില്ല.....അവർ അറിഞ്ഞതായി സ്റ്റീഫനും ഭാവിച്ചില്ല...ദിവസങ്ങൾ കടന്നു പോയി....സ്റ്റീഫന് എതിരെ ഉള്ള കൂടുതൽ തെളിവുകൾ ശേഖരിക്കുക ആയിരുന്നു നന്ദു.....അവന്റെ കൂടെ ഉള്ളവർ അവളെ ശ്രദ്ധിക്കുന്നുണ്ടായി...അവൾക്കു തെളിവുകൾ ഒന്നും ലഭിക്കില്ല എന്ന് അവർ തീർത്തു വിശ്വസിച്ചു...പക്ഷേ അവൾ ആത്മാർത്ഥമായി തന്നെ അതിനു വേണ്ടി പ്രവർത്തിച്ചു...അവൾക്ക് അറിയുന്ന കാര്യങ്ങളും മറ്റുവഴികളിലൂടെ അവൾ കണ്ടെത്തിയ തെളിവുകളും വെച്ചു ഒരു മാസം സമയമെടുത്തു അവൾ ഒരു റിപ്പോർട്ടും കംപ്ലൈന്റ്ഉം തയ്യാറാക്കി...
ഒരു വെള്ളിയാഴ്ച...
"നന്ദു എന്താ നിന്റെ പ്ലാൻ...നീ പറയ്...."
"ഞാൻ എല്ലാ തെളിവുകളോടും കൂടി സ്റ്റീഫനെ പൂട്ടുന്നു...."
"അതിനു ഉള്ള വക്തമായ എവിടെൻസ് നിന്റെ കൈയിൽ വേണ്ടേ...."
"നീ ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്...."
അവളുടെ മൊബൈലിൽ അവൾ അന്ന് പകർത്തിയ വീഡിയോ ഗാഥക്ക് കാണിച്ചു കൊടുത്തു...അത് കണ്ട് അവൾ ഒന്ന് ഞെട്ടി...
"നന്ദു അപ്പോ മിനിസ്റ്ററും ഇതിൽ പങ്കാളി ആണെന്ന് ഉള്ളത് വക്തമാണ് അല്ലേ..."
"സെന്റ് പെർസെന്റ് sure...."
"നാളെ സാറ്റർഡേ ആയോണ്ട് കാര്യമായിട്ട് ആരും ഉണ്ടാവില്ല...നാളെ തന്നെ ഈ കംപ്ലയിന്റ് നമ്മൾ ഫയൽ ചെയ്യണം...."
"നന്ദു നിനക്ക് പേടിയില്ലേ...."
"എന്തിന്....."
"ഇതുവരെ ആയിട്ടും ഒരാൾ പോലും അവനു എതിരെ പറഞ്ഞിട്ടില്ല..."
"പക്ഷേ എനിക്ക് വലുത് നീയാ....നിന്റെ ജീവിതം...അതിനു അവൻ മറുപടി പറഞ്ഞെ പറ്റൂ...."
"ഹരിയേട്ടൻ...."
ഗാഥയുടെ കണ്ണിൽ ഒരു നീർത്തിളക്കം ഉണ്ടായി...അവന്റെ പേരു പറഞ്ഞപ്പോൾ അവളുടെ ചുണ്ടുകൾ വിറപൂണ്ടു...
"പേടിക്കണ്ട....ഗാധൂ...എന്റെ എട്ടന് നിന്നെ മനസിലാവും...."
"എല്ലാം അറിഞ്ഞു കൊണ്ടു ഞാൻ ഒരിക്കലും ഇനി ഹരിയേട്ടന്റെ ജീവിതത്തിലേക്കു പോകില്ല..."
"അതൊക്കെ പിന്നെ....പോയി കുളിക്കാൻ നോക്ക് പെണ്ണേ..."
പക്ഷേ അവരുടെ വർത്തമാനം റൂമിനു പുറത്ത് നിന്നും അവരെ ശ്രദ്ധിക്കാൻ ആയി ഏൽപിച്ച പെൺകുട്ടി കേട്ടിരുന്നു....സ്റ്റീഫനെ വിളിച്ചു അറിയിക്കുകയും ചെയ്തു...സന്ധ്യ നേരം ആയപ്പോൾ നടക്കാൻ ഇറങ്ങിയതാണ് ഗാഥ...പെട്ടെന്ന് ആണ് ഒരു വർത്താനം കേട്ടത്...അവൾ അത് ശ്രദ്ധിച്ചു..
"ശ്രീനന്ദ രണ്ടും കൽപ്പിച്ചാണ്....ഓക്കേ...സ്റ്റീഫൻ പറഞ്ഞതുപോലെ ഞൻ ടെറസ്സിന്റെ ഡോർ തുറന്നിടാം...അവർക്ക് രാത്രി ടെറസിൽ ചെന്നിരിക്കുന്ന പരുപാടി ഉണ്ട്...നിങ്ങൾ അവിടെ നിന്ന മതി...ആരും അറിയാതെ കാര്യം തീർത്തു പോകാം...."
അത് കേട്ടതും അവൾ ഞെട്ടി...അപ്പോ അവർ അറിഞ്ഞിരിക്കുന്നു....ഇനി ഇതു ഇങ്ങനെ ആയാൽ ശരിയാവില്ല...ഉണ്ടനെ ഏട്ടന്മാരെ അറിയിക്കണം..ഇല്ലെങ്കിൽ അത് നന്ദുവിന്റെ ജീവന് തന്നെ ഭീഷണി ആണ്...അവൾ തീരുമാനിച്ചുറപ്പിച്ചു റൂമിലേക്കു നടന്നു...അവിടെ നന്ദു ഉറക്കമാണ്...അവൾ ഫോൺ എടുത്തു പതിയെ ടെറസിലേക് നടന്നു....ഗൗതമിന്റെ നമ്പർ ഡയൽ ചെയ്തു...അപ്പുറത്ത് ശബ്ദം മുഴങ്ങി....
"ഹലോ..മോളെ പറയ്... "
"ഏട്ടാ....എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്... ഏട്ടൻ ഫ്രീ ആണോ..."
"അതെ മോളെ നീ പറഞ്ഞോ..."
അവൾക്കു സംഭവിച്ച കാര്യം ഒഴികെ ബാക്കി എല്ലാം അവൾ പറഞ്ഞു....അത് പറയാൻ ഉള്ള ധൈര്യം അവൾക്കു ഉണ്ടായിരുന്നില്ല....എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഗൗതം രാത്രി അങ്ങോട്ടേക് എത്താം എന്നും ഏറ്റു....അവനും ദേഷ്യം ഇരച്ചു കയറി...ഉടനെ തന്നെ ഹരിയെ വിളിച്ചു കാര്യം പറഞ്ഞു....രാത്രി ആരും അറിയാതെ അവർ ടെറസിൽ കയറി....മാറി നിന്നു..കുറച്ചു നേരത്തിനുള്ളിൽ തന്നെ അവിടെ സ്റ്റീഫനും കൂട്ടരും എത്തിയിരുന്നു...അവരുടെ പ്രവർത്തികൾ നിരീക്ഷിക്കുക ആയിരുന്നു ഹരിയും ഗൗതമും....ഗാധൂ പതിയെ ടെറസിലേക് നടന്നു....ആ നേരം നന്ദു ശ്രീയോട് ഫോണിൽ സംസാരിക്കുകയായിരുന്നു...
"പിന്നീട് അവിടെ നടന്നതെല്ലാം നിങ്ങൾ എല്ലാവർക്കും അറിയുന്നതാണ്...."
ഗാഥ പറഞ്ഞു നിർത്തി...
എല്ലാവരും എല്ലാം കേട്ട് തരിച്ചു നിൽക്കായിരുന്നു....ശ്രീയുടെ നിയന്ത്രണം പാടേ പോയിരുന്നു...അവൻ സ്റ്റീഫന്റെ കോളറിൽ കയറി പിടിച്ച്....
"എന്തിനായിരുന്നു...എന്റെ രണ്ടു മക്കളുടെ ജീവിതം ആണ് നീ കാരണം..."
സ്റ്റീഫൻ അവന്റെ കൈ തട്ടി മാറ്റി കൊണ്ടു പറഞ്ഞു....
"എന്റെ പുറകെ വന്നത് കൊണ്ടു അല്ലേ....എന്തെല്ലാം ഞാൻ ചെയ്തു...ഇവരുടെ വീഡിയോ വെച്ചു ഗാഥയെ ബ്ലാക്‌മെയ്ൽ ചെയ്തു ഇവളെ വരുതിയിൽ കൊണ്ടു വന്നു...അവളെ നശിപ്പിച്ചതിന്റെ വിഡിയോയും എടുത്തു....പിന്നീട് എത്ര എത്ര കാര്യങ്ങൾ....ഗാഥയെ ഹോസ്പിറ്റലിൽ വെച്ചു കൊല്ലാൻ ആയി ഓക്സിജൻ പ്ലാന്റിൽ തിരിമറി നടത്തി..പക്ഷേ തലനാരിഴക്ക് ഇവൾ രക്ഷപെട്ടു...പിന്നീട് ഇവൾ മറിച്ചു എന്ന് കേട്ടപ്പോ ശ്രീനന്ദ പിന്നെ തലപൊക്കില്ല എന്നത് എനിക്ക് ഉറപ്പായിരുന്നു...ആ തക്കത്തിൽ തന്നെ എന്റെ പപ്പയുടെയും ബിസിനസ് ഞങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടു പോയി...പക്ഷേ പിന്നീട് അറിഞ്ഞു..ഇവൾ ഗാഥയുടെ മരണം കൊലപാതകം ആണോ എന്ന് സംശയം ഉണ്ടെന്നും പുനരാണെഷണം വേണമെന്നും ഇവൾ ആവശ്യപ്പെട്ടു നൽകിയ അപ്പീലിനെ കുറിച്ച്...അപ്പോ എനിക്ക് മനസിലായി ഇവൾക്ക് കിട്ടിയത് ഒന്നും പോരാ എന്ന്...അന്ന് മുതൽ വീണ്ടും അവളുടെ പുറകെ ആയി ഞാൻ....പക്ഷേ പെട്ടെന്ന് ആണ് ഇതുവരെ കാണാതെ അവതാരങ്ങൾ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്...അപ്പോഴും ഞാൻ കാര്യമാക്കിയില്ല...എനിക്ക് ഹരിനന്ദനെയും ഗൗതമിനെയും ആയിരുന്നു പേടി...പക്ഷേ അവർ തലപൊക്കിയില്ല...പിന്നീട് ഇവളെ ഒതുക്കാൻ ഉള്ള കാര്യങ്ങൾ ചെയ്തപ്പോൾ ആണ് നിങ്ങളുടെ കല്യാണം...അപ്പോ പിന്നെ നിങ്ങളെ തമ്മിൽ തെറ്റിക്കാൻ നോക്കി..പക്ഷേ നടന്നില്ല..ഇപ്പോ അവളെ തന്നെ ഞാൻ പരലോകത്തേക് അയച്ചു..."
അത്രയും പറഞ്ഞപ്പോളേക്കും അവി അവനെ ചവിട്ടി താഴെ ഇട്ടിരുന്നു....അവന്റെ ദേഷ്യം അവനു കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല...അവനെ ചവിട്ടി അരച്ച്...ഇടയിൽ വെച്ചു ഒരു വെടി ശബ്ദവും അവിടെ മുഴങ്ങി...എല്ലാവരും ഞെട്ടി...അവിയുടെ കൈകളിലേക്ക് സ്റ്റീഫൻ കുഴഞ്ഞു വീണു...കണ്ണൻ തോക്കുമായി നിൽക്കുന്നതാണ് അവർ കണ്ടത്...ഒപ്പം പോലീസ് ഓഫീസർസും എത്തി മിനിസ്റ്റർ അറസ്റ്റ് ചെയ്തു...സകല തെളിവുകളും ഉണ്ടായിരുന്നു അവർക്കു എതിരെ...
"സർ....ഇതു ചെയ്തത് നന്നായൊള്ളു...ഇല്ലെങ്കിൽ ഇവനെ പോലെ ഉള്ളവർ ഇനിയും സമൂഹത്തിൽ ഉണ്ടാവും...എല്ലാവർക്കും ഒരു പാഠമായിരിക്കട്ടെ...."
ഇതേസമയം...
ഹോസ്പിറ്റലിൽ മരണത്തോട് മല്ലിടുകയായിരുന്നു നന്ദു....ഋഷിയും കാർത്തിക്കും അക്ഷമരായി കാത്തിരുന്നു...അവിടെത്തെ കാര്യങ്ങൾ കഴിഞ്ഞ ഉടനെ അവർ ഇങ്ങോട്ടേക് തിരിച്ചിരുന്നു...ഹോസ്പിറ്റൽ എത്തിയതും കണ്ണൻ ശ്വാസം പിടിച്ചൊരു ഓട്ടം ആയിരുന്നു....icu വിന്റെ മുന്നിൽ നിൽക്കുന്ന ഋഷിയെ കണ്ട് അവനെ അങ്ങോട്ടേക് ഓടി...
"റിഷിയേട്ടാ...എന്റെ നന്ദൂട്ടി അവൾക്കു...."
"ഒന്നും പറയാൻ ആയിട്ടില്ല കണ്ണാ...."
സത്യം മറച്ചു വെക്കാൻ അവനു തോന്നിയില്ല....
"ഒന്നില്ലെങ്കിൽ അമ്മ അല്ലെങ്കിലും കുഞ്ഞു...അത്രെ പറയാൻ പറ്റൂ....അതും ഒന്നും പറയാൻ ആയിട്ടില്ല എന്ന പറഞ്ഞത്...വീട്ടിൽ അറിയിച്ചിട്ടുണ്ട്..അവർ ഇപ്പോ എത്തും..."
അവൻ തളർച്ചയോട് കൂടി അവിടേക്ക് ഊർന്നിരുന്നു...ഒരു അലർച്ചയോടെ ആണ് അവൻ കരഞ്ഞത്....എല്ലാവരും അവനെ ശ്രദ്ധിക്കുന്നുണ്ടായി... ഒരു പോലീസ് ഓഫീസർ ആണെന്നത് ആയിരുന്നു അതിനുള്ള കാരണം...അപ്പോഴേക്കും മറ്റുള്ളവരും എത്തിയിരുന്നു..പക്ഷേ ഗാഥയും ഗൗതമും ഹരിയും ഇപ്പോ വരണ്ട വണ്ടിയിൽ ഇരിക്കാൻ അവർ പറഞ്ഞു...
കണ്ണന്റെയും ശ്രീയുടെയും അവസ്ഥ അവർക്ക് കണ്ടു നിൽക്കാൻ കഴിഞ്ഞിരുന്നില്ല...കുറച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ ഡോക്ടർ പുറത്തേക്കു വന്നു...
"ശ്രീനന്ദയുടെ ഓപ്പറേഷൻ കഴിഞ്ഞു...ബുള്ളറ്റ് റിമോവ് ചെയ്തു..ഇപ്പോ ലേബർ റൂമിലേക്കു ഷിഫ്റ്റ് ചെയ്യാൻ പൂവാ...ഈ അവസ്ഥയിൽ നോർമൽ ഡെലിവറി ഇമ്പോസ്സിബിലെ ആണ് എന്ന് നിങ്ങൾക് എല്ലാവർക്കും അറിയാമല്ലോ...പിന്നെ ആരും കൂടുതൽ പ്രതീക്ഷിക്കണ്ട..അമ്മ അല്ലെങ്കിലും കുഞ്ഞു എന്ന സിറ്റുവേഷൻ ആണ് ഇപ്പോ...ഞങ്ങളുടെ മാക്സിമം ഞങ്ങൾ ട്രൈ ചെയ്യാം...ബാക്കി ഒക്കെ ദൈവത്തിന്റെ കൈയിൽ ആണ്...പിന്നെ ഈ സിറ്റുവേഷനിൽ ഞങ്ങള്ക് കുഞ്ഞിനെ മറക്കേണ്ടി വരും...സോറി for that..."
"ഡോക്ടർ എന്റെ നന്ദു അവൾക്കു ഒന്നും സംഭവിക്കരുത്...പ്ലീസ് ഡോക്ടർ..."
"പ്രാർത്ഥിക്കാം....അത്രെ ഉള്ളൂ..."
അപ്പോഴേക്കും നന്ദുവിനെ സ്‌ട്രെച്ചറിൽ പുറത്തേക്ക് കൊണ്ടു വന്നു....കണ്ണൻ ഓടി അവളുടെ അടുത്തേക് ചെന്നു...അവളുടെ കൈകൾ അവന്റെ കൈക്കുള്ളിൽ ആക്കി അവൻ പറഞ്ഞു...
"നിനക്ക് ഒന്നും സംഭവിക്കില്ല മോളെ...അതിനു ഞാൻ സമ്മതിക്കില്ല...നമ്മുടെ കുഞ്ഞിനും.."
അവൻ അത്രയും പറഞ്ഞു അവളുടെ നെറ്റിയിലും വയറിലും ഉമ്മ വെച്ചു....ശ്രീ എല്ലാം കണ്ടു കൊണ്ടു അവിടെ നിന്നു..അപ്പോഴേക്കും വീട്ടുകാർ എത്തിയിരുന്നു....നന്ദുവിനെ കണ്ടതും അരുന്ധതിയും ഗൗരിയും അവിടെ ഓടി....
"മോളെ...എന്താടാ എന്താ എന്റെ കുഞ്ഞിന്....പറയ് കണ്ണാ...എന്റെ മോൾക്ക് എന്താ....."
കണ്ണൻ അരുന്ധതിയെ ചേർത്തു പിടിച്ചു കൊണ്ടു ഒന്നുമില്ല എന്ന് പറഞ്ഞു....ഗൗരിയെ അവിയും ചേർത്തു പിടിച്ചിരുന്നു...മാധവൻ മാഷ് ഋഷിയോട് കാര്യം തിരക്കി...
"എന്താ ഋഷി എന്താ എന്റെ മോൾക്ക്..."
നടന്നതെല്ലാം പറഞ്ഞു...ഒപ്പം കണ്ണൻ കണ്ണു കൊണ്ടു അവിയോട് ഹരിയെ വിളിക്കാൻ ആയി പറഞ്ഞു...ഗൗരിയെ അവിടെ ഇരുത്തി അവൻ ഫോൺ എടുത്തു മാറി നിന്നു അവരെ വിളിച്ചു...അവർ അപ്പോൾ തന്നെ അവിടേക്ക് വന്നു....മാധവൻ മാഷും ബാക്കി ഉള്ളവരും ഋഷി പറഞ്ഞ കഥകൾ കേട്ടു നിൽക്കുകയായിരുന്നു...പെട്ടെന്നാണ് അവർക്ക് ഏറെ പരിചിതമായ സ്വരം അവിടെ മുഴങ്ങി....
"അച്ഛാ....."
എല്ലാവരും ശബ്ദം കേട്ടിടത്തേക്ക് നോക്കി...ആർക്കും കണ്ണുകളെ വിശ്വസിക്കാൻ ആയില്ല....
"ഗാഥമോളെ....."
അത്രയും നേരം തളർന്നിരുന്നു അരുന്ധതി ഒരു നിമിഷം സ്വബോധം വീണ്ടെടുത്ത് അവളുടെ അടുത്തേക്ക് കുതിച്ചു...എല്ലാവരുടെയും അവസ്ഥ അത് തന്നെ ആയിരുന്നു...വന്ദു വും അവളെ വന്നു കെട്ടിപിടിച്ചു...പിന്നീട് ആണ് ഹരിയേം ഗൗതമിനേം കാണുന്നത് അവർ എല്ലാം എന്താണ് നടന്നതെന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ ആയിരുന്നു...
"മരിച്ചു എന്ന് വിധി എഴുതിയ ഗാഥ ഇങ്ങനെ ജീവനോടെ ഇരിക്കുന്നത് എങനെ...എന്താ ഇതിന്റെ ഒക്കെ അർത്ഥം..."
വന്ദു ചോദിച്ചു...
അവർ എല്ലാം ബാക്കി ഉള്ളവരോട് പറഞ്ഞു...എല്ലാവർക്കും ഉള്ളിൽ ദേഷ്യം ആയിരുന്നു...ഒപ്പം നന്ദുവിന് വേണ്ടി ഉള്ള പ്രാർത്ഥനയും...പ്രാർത്ഥനക്കു ഫലം എന്നാവണം ലേബർ റൂമിന്റെ വാതിൽ തുറന്നു ഡോക്ടർ പുറത്തേക്കു ഇറങ്ങി...എല്ലാവരും അങ്ങോട്ടേക് ശ്രദ്ധ കേന്ദ്രികരിച്ചു...ശ്വാസം അടക്കി ആണ് എല്ലാവരും നിന്നത്...
"don't worry...delivery കഴിഞ്ഞു..അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു...ശരിക്കും നല്ലവണം ദൈവാനുഗ്രഹം ഉള്ള കൂട്ടത്തിൽ ആണ് ശ്രീനന്ദ..ഒരിക്കലും ഒരു റിക്കവർ ഞങ്ങൾ ആരും പ്രതീക്ഷിച്ചില്ല....ആൺകുട്ടി ആണ്...congrats..."
അപ്പോഴാണ് ശ്വാസം നേരെ വീണത്....
"താങ്ക്യൂ ഡോക്ടർ...."
അപ്പോഴേക്കും വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു സുന്ദരൻ കുഞ്ഞിനെ സിസ്റ്റർ കൊണ്ടു വന്നു...കണ്ണൻ എല്ലാവരെയും നോക്കി അവനെ ഏറ്റു വാങ്ങി...അവന്റെ കണ്ണിൽ സന്തോഷം ആയിരുന്നു...ഒപ്പം രണ്ടിറ്റ് കണ്ണീർ പൊഴിഞ്ഞു...അവൻ ഗൗരിയുടെ കൈകൾക്ക് കുഞ്ഞിനെ നൽകി...
"ഡോക്ടർ നന്ദു..."
"കുറച്ചു കഴിഞ്ഞു റൂമിലേക്കു ഷിഫ്റ്റ് ചെയ്യും...ഡോണ്ട് വറി..."
അത്രയും പറഞ്ഞു ഡോക്ടർ പോയി..ഒപ്പം കുഞ്ഞിനെ വാങ്ങി സിസ്റ്ററും പോയി..കുറച്ചു നേരങ്ങൾക് ഉള്ളിൽ നന്ദുവിനെ റൂമിലേക്കു മാറ്റി...പക്ഷേ ബോധം തെളിഞ്ഞിരുന്നില്ല...അവർ അതിനായി കാത്തിരുന്നു...രാത്രി പ്രായമായ എല്ലാവരേം പറഞ്ഞു വിട്ടും....പക്ഷേ ഗാഥയും വൈഗയും പോകാൻ കൂട്ടാക്കിയില്ല...ഒപ്പം ഗൗരിയും കണ്ണനും അരുന്ധതിയും നിന്നു...അവിയും ഗൗതമും ഹരിയും ശ്രീയും എല്ലാം അവിടെ തന്നെ ഉണ്ട്....കുറെ നേരം കഴിൻഹപോൾ നന്ദുവിന് ബോധം തെളിഞ്ഞു...ഗാഥയെ മാത്രം മുന്നിലേക്ക് നിർത്തി അവരെല്ലാം മാറി നിന്നു....നന്ദു കണ്ണുകൾ തുറന്നപ്പോൾ കാണുന്നത് ഗാഥയുടെ പുഞ്ചിരി തൂകുന്ന മുഖം ആയിരുന്നു..കണ്ടത് സത്യമോ കള്ളമോ എന്നറിയാതെ അവൾ കുഴഞ്ഞു..അപ്പോഴേക്കും ഗൗതമും ഹരിയും അവൾക്കടുതെക് എത്തി....അവളുടെ കണ്ണുകൾ നിറഞ്ഞു...കണ്ണന് ശ്രീയും അവിയും കൂടി അവളുടെ അടുത്തേക് വന്നു...
"ഗാധൂ....."
അവൾക്കടുത്തേക്ക് ഗാധൂ ഇരുന്നു കൊണ്ടു നന്ദുവിന്റെ കൈകൾ കവർന്നു....അത് മാത്രം മതിയായിരുന്നു....
"ഞാൻ പറഞ്ഞില്ലേ കണ്ണേട്ടാ...എന്റെ ഗാധുവിനു ഒന്നും സംഭവിച്ചിട്ടില്ല എന്ന്..കണ്ടോ അവൾ നില്കുന്നത്..."
അതിനു മറുപടി ആയി അവൻ ഒന്ന് ചിരിച്ചതേ ഉള്ളൂ...അവന്റെ ഉള്ളം അവളെ ഒന്ന് നെഞ്ചോടൊതുക്കാൻ ആയി വെമ്പി...അവന്റെ എല്ലാം അടക്കി നിർത്തിയിരിക്കുക ആണ്...അവന്റെ മനസ്സ് വായിച്ചത് പോലെ ശ്രീ എല്ലാവരോടും ആയി പറഞ്ഞു...
"എല്ലാവരും പുറത്തേക്ക് നിൽകാം..നന്ദു കുഞ്ഞിന് പാൽ കൊടുക്കട്ടെ..."
"ആ ശരിയാ നിങ്ങൾ ഒക്കെ ഒന്ന് പുറത്തേക്കു നിൽക്ക് മക്കളെ...."
"അമ്മേ ഞാൻ നിങ്ങളോടും കൂടിയ പറഞ്ഞത്..."
"അയ്യോ മോനെ അവൾ ഒറ്റക്ക് എങ്ങനെയാ...."
"കണ്ണൻ ഉണ്ടല്ലോ....."
അത് പറഞ്ഞപ്പോൾ തന്നെ എല്ലാവർക്കും കാര്യം മനസിലായി...ഒന്നും എതിർത്തു പറയാതെ എല്ലാവരും പുറത്തേക്ക് ഇറങ്ങി...കണ്ണൻ പോയി ഡോർ കുറ്റിയിട്ടു....അത് കഴിഞ്ഞു ഒറ്റ കുതിപ്പിന് അവൻ കട്ടിലിൽ ചാരി ഇരിക്കുകയായിരുന്നു നന്ദുവിനെ ചേര്ത്തു പിടിച്ച് നെറുകയിൽ മുത്തം നൽകി....
"ഞാൻ പേടിച്ചതാ എന്റെ മോളെ എനിക്ക് നഷ്ടമാവുമോ എന്ന്...നിനക്കും നമ്മുടെ കുഞ്ഞിനും ഒന്നുമില്ലെന്നും ഡോക്ടർ പറയുന്നത് വരെ ഞാൻ ശ്വാസം അടക്കി പിടിച്ച ഇരുന്നത്...നിന്റെ നെഞ്ചിൽ ഏട്ടാ ബുള്ളറ്റ് ശരിക്കും കയറിയത് നിന്റെ ശരീരത്തിൽ അല്ല...എന്റെ മനസിനാ..."
"അതൊക്കെ കഴിഞ്ഞില്ലേ കണ്ണേട്ടാ.....മറക്കണം എല്ലാം...നമ്മുടെ പൊന്നു മോനെ കണ്ടില്ലേ....ഇവന് വേണ്ടി അല്ലേ നമ്മൾ ഇത്രനാൾ കാത്തിരുന്നത്..."
"അതെ നമ്മുടെ ദ്രുവൻ...."
അത് പറയുമ്പോൾ ഒരു കുഞ്ഞു നടുക്കത്തോടെ അവൻ കരയാൻ തുടങ്ങി...കണ്ണന്റെ സഹായത്തോടെ അവൾ ആദ്യമായി അവരുടെ പ്രണയത്തിന്റെ അടയാളവും അവരുടെ പൊന്നോമനയുമായ ആ കുഞ്ഞിന് പാലൂട്ടി....
3 വർഷങ്ങൾക്ക് ശേഷം..
"ആദി....മോനെ....ഓടല്ലേടാ...അമ്മ ഇതൊന്നു ഇടട്ടെ...എന്നിട്ട് മോൻ പൊക്കോ..."
നന്ദു ദ്രുവന്റെ പിന്നാലെ ഓടുകയാണ്...വലിയ കുസൃതിക്കുടുക്ക ആണ്...ആദി എന്നാണ് എല്ലാവരും വിളിക്കുന്നത്...പെട്ടെന്ന് ആണ് അവളെ ഒരാൾ പിടിച്ച് വലിച്ചു റൂമിലേക്കു ഇട്ടത്...
"കണ്ണേട്ടാ...എന്താ ഈ കാണിക്കുന്ന...നേരമില്ലാത്ത നേരത്താണോ ഈ കുഞ്ഞു കളി...."
"ഡീ...എനിക്ക് നിന്നെ അല്ലാതെ വേറെ ആരെയും കേറി പിടിക്കാൻ പറ്റില്ലല്ലോ...അല്ല മോളെ നിനക്ക് അറിഞ്ഞൂടെ ഈ സമയത്ത് എങനെ ഒന്നും ഓടാൻ പാടില്ല എന്ന്..."
"കണ്ണേട്ടാ...തമാശ കളഞ്ഞേ...നിങ്ങളുടെ പുന്നാര പുത്രൻ മൂന്നാമത്തെ ഡ്രെസ്സ് എന്നെ കൊണ്ടു മാറ്റിക്കുന്നത്...ഇതു ഇറ്റു കൊടുക്കട്ടെ...എന്നിട്ട് എനിക്ക് വേറെ പണി ഉണ്ട്...മുഹ്‌റുത്തതിന് സമയം ആയി..."
"എങനെ വെപ്രാളപ്പെടല്ലേ ഭാര്യേ...നിന്റെ കല്യാണം അല്ലാട്ടോ...നമ്മൾ ഒന്ന് കെട്ടിയതാ...ഇപ്പോ നീ ഇവിടെ നിൽക്ക്...എന്നിട്ട് സ്ഥിരം തന്നിട്ട് പോയ മതി..."
അവന്റെ ചുണ്ടുകളിൽ തഴുകികൊണ്ട് ഒരു വഷളൻ ചിരിയോടെ ആണ് അവൻ പറഞ്ഞത്...
"ഒന്ന് പോയെ കണ്ണേട്ടാ...ആരേലും കാണും...മനുഷ്യനെ നാണം കെടുത്താൻ വേണ്ടി ഉള്ള പണിയാ..."
അവൻ അവൾ പറയുന്നത് കേൾക്കാതെ അവളുടെ അധരങ്ങൾ സ്വന്താമാക്കി....അവരുടെ പ്രണയത്തിന്റെ അളവ് കൂടിയതല്ലാതെ ഒരിക്കലും കുറഞ്ഞില്ല...
പെട്ടെന്ന് ആണ് ഒരു കൈയടി ശബ്ദം ഉയർന്നത്...ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ....അവിയും അവന്റെ കൈയിൽ ഇരുന്നു അച്ഛന്റെയും അമ്മയുടെയും സ്നേഹം കണ്ടു കൈയടിച്ചു പല്ലുകൾ കാട്ടി ചിരിക്കുന്ന ആദിയെം...
"എന്തുവാടെ...ഇപ്പോഴും ഇതിനൊരു മാറ്റമില്ല...നിനക്കൊക്കെ റൂം അടച്ചിട്ടു ആയിക്കൂടെ ഈ റൊമാൻസ്...ഇപ്പോ അവളുടെ ഉള്ളിൽ ഒരെണ്ണം പ്രോഗ്രസ്സ് ചെയ്യിണ്ടല്ലോ നിന്റെ ഒക്കെ റോമൻസിന്റെ ആഫ്റ്റർഫക്ട്...അതിന്റെ കൂടെ ഒന്നിനെ കൂടി താങ്ങാൻ വയ്യാ ഞങ്ങൾക്ക്...വെറുതെയാണ് പിള്ളേരെ കൊണ്ടു പറയിക്കാൻ...."
"മോനെ അവിക്കുട്ടാ...അധികം ഞെളിയണ്ട നീ....അറിയാല്ലോ എന്റെ സ്വഭാവം..."
"ശെടാ ഇതിപ്പോ സത്യം പറഞ്ഞാലും ഇടിയാണോ..."
"ആ ചെല്ല് മോനെ പോകാൻ നോക്ക്..."
അവൻ അവിടെ നിന്നും കുഞ്ഞിനെ നന്ദുവിനെ ഏല്പിച്ചു വേഗം പോയി...നന്ദു ആദിയെ ഡ്രസ്സ് ഇടിച്ചു കൊടുത്തു അവനെ കണ്ണന്റെ കൈയിൽ ഏല്പിച്ചു മറ്റു കാര്യങ്ങൾക്ക് പോയി....
നന്ദു ഇപ്പോ രണ്ടാമത് പ്രെഗ്നന്റ് ആണ്....4 മാസമായി...ശ്രീയുടെയും വൈഗയുടേം കല്യാണം കഴിഞ്ഞു ഒരു കുഞ്ഞു ഉണ്ട്...ഐത്രേയ എന്നാണ് പേരു.... അവിയുടേം കീർത്തിയുടേം കല്യാണം ഒക്കെ കഴിഞ്ഞു....കീർത്തി 5 മാസം പ്രെഗ്നന്റ് ആണ്...വന്ദുവിനും കാർത്തിക്കും ഒരു പെൺകുഞ്ഞു ഉണ്ടായി...അൻവി...ഹരിയും ഗാധുവും വിവാഹിതർ ആയി...ഇന്ന് ആരും അറിയാതെ ഉള്ളിൽ കൊണ്ടു നടന്ന നിശബ്ദ പ്രണയത്തിന്റെ സാക്ഷാൽ കാരം ആണ്....അതെ ഗൗതമിന്റെയും റിതികയുടെയും....അതിന്റെ ഓട്ടത്തിൽ ആണ് അവർ എല്ലാം...നന്ദു ഓരോ തിരക്കുകളിൽ പെട്ടു....പെട്ടെന്നു നന്ദുവിനെ ശ്രീ പിടിച്ച് നിർത്തി.....
"എന്താ ശ്രീകുട്ടാ...."
"ഒന്നുമില്ല മോളെ....ഞാൻ വെറുതെ..."
"വെറുതെ ഒന്നുമല്ല എന്തുപറ്റി...പറയ്..."
"ഒന്നുമില്ലെടാ....എന്റെ കുട്ടിയെ ഒന്ന് കാണാൻ തോന്നി..."
"ശെടാ ഇതായിപ്പോ നന്നായെ...എന്നെ അല്ലേ അപ്പോ കണ്ടോണ്ട് ഇരിക്കാൻ..."
"ഒരു ദുഃസ്വപ്നം കണ്ടതാ കുട്ടി വേറെ ഒന്നുമില്ല..."
"ആ പഷ്ട്ട്...എന്റെ ഏട്ടൻ പേടിക്കണ്ടാട്ടോ....Adv. Sreenandha Vaishnav ഇവിടെ ജീവനോടെ നില്കുന്നത് കണ്ടില്ലേ..."
"ഒന്ന് പോടീ..ഒരു പേട്ട കേസില്ല വകീൽ വന്നിരിക്കുന്നു..."
അത് പറഞ്ഞത് വേറെ ആരുമല്ല...നമ്മുടെ അവി തന്നെ...
"മോനെ അവിനാശേ...ഇന്ന് കേരളത്തിലെ ഹൈ കോടതി വകീലാന്മാരിൽ ലീഡിങ് ക്രിമിനൽ ലോയർ ആണ് ഈ ഞാൻ..അല്ലാതെ നിന്നെ പോലെ ഡുകിളി tvs അല്ല..."
"tvs ഓ...അതെന്തു സാധനം...."
അവിടേക്ക് വന്ന കണ്ണൻ ചോദിച്ചു...
"അയ്യോ അത് അറിയാൻ വയ്യേ...tvs മീൻസ് തെക്കു വടക്കു സർവീസ്...."
അതുകേട്ടു എല്ലാവരും പൊട്ടിച്ചിരിച്ചു...മംഗലത്തു വീട് ഏറെ സന്തോഷത്തിലാണ്...
വാദ്യമേളങ്ങൾ ഉയർന്നു ഗൗതം റിതികയേ കഴുത്തിൽ താലിയും സീമന്തരേഖയിൽ സിന്ദൂരവും ചാർത്തി അവന്റെ സ്വന്തം ഋതു ആക്കി മാറ്റി...
കുടുംബം ഒന്നടങ്കം ചേർന്നു ഒരു ഫോട്ടോ ക്ലിക്ക് ചെയ്തു വെച്ചത് അവരുടെ ആൽബത്തിലേക്ക് മാത്രമല്ല....എല്ലാവരുടെയും ഹൃദയത്തിലേക്ക് കൂടി ആണ്...
എല്ലാവർക്കും നന്മയുടെ വെളിച്ചം പകരുന്ന ആ വീടിന്റെ വിളക്കായ നന്ദുവും അവളുടെ കരുത്തായി കണ്ണേട്ടനും അവരുടെ ആദിയും അവരുടെ കുഞ്ഞു മാലാഖകായി ഉള്ള കാത്തിരിപ്പിലാണ്...
ശുഭം........
കൂടുതൽ നോവലുകൾക്ക് കഥയിടം എന്ന ഈ പേജ് ലൈക്ക് ചെയ്യൂ...
(എല്ലാവരും എനിക്ക് നൽകിയ സപ്പോര്ടിനു വളരെ നന്ദി....ക്ഷമിക്കണം എല്ലാവരും ഇത്രയും ലാഗ് ആയതിനു.....എന്റെ ആദ്യ കഥയാണ് ശ്രീഷ്ണവം...അത് തന്നെ എനിക്ക് കംപ്ലീറ്റ് ചെയ്യാൻ പറ്റാതെ വരുമോ എന്ന് ഞാൻ പേടിച്ചു പക്ഷേ എനിക്ക് എഴുതി പൂർത്തിയാകാൻ സാധിച്ചു....എല്ലാവരും എനിക്ക് വേണ്ടി രണ്ടു വരി എഴുതണം...ഒപ്പം അടുത്ത കഥ പൊന്നമ്പിളി ആണ്...പക്ഷേ അത് ഇതിൽ പോസ്റ്റ് ചെയ്യുമോ എന്ന് എനിക്ക് അറിയില്ല...കാരണം എന്റെ ഭാഗത്തു നിന്നു വന്ന ഫോൾട് കാരണം അഡ്മിൻ ചേട്ടന്മാർക്ക് ഒരുപാട് പ്രോബ്ലസ് ഉണ്ടായി....അങ്ങനെ ഉള്ളപ്പോൾ ഞാൻ എങനെ ആണ് ഇടുമോ എന്ന് ചോദിക്കുക...ഞാൻ ചോദിച്ചു നോക്കാം...ഒപ്പം പൊന്നമ്പിളി ഇപ്പോളൊന്നുമില്ല...എഴുതി തീർന്നിട്ടുള്ളു....പൊന്നമ്പിളിക്കും അവളുടെ മാത്രം ആദിക്കും ആയി കാത്തിരിക്കുക....")
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....