♥️♥️♥️ശ്രീഷ്ണവം♥️♥️♥️
ആദ്യഭാഗങ്ങൾ വായിച്ചു ഓർമ്മ പുതുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...
പാർട്ട് 31
കോളേജിൽ പഠിക്കുന്ന കാലത്തേക്ക് ഒരു മടങ്ങി പോക്ക്.........
അന്ന് ഒരു സ്ട്രൈക്ക് ദിവസം...
"ഇടിനാദം മുഴങ്ങട്ടെ....
കടൽ രണ്ടായി പിളരട്ടെ....
ഭൂമി കോരിത്തരികട്ടെ....
മേഘങ്ങൾ ചിതറട്ടെ....
പേമാരി പെയ്യട്ടെ....
സ്ട്രൈക്ക് ഓൺ... സ്ട്രൈക്ക് ഓൺ....
വിദ്യാർത്ഥി ഐക്യം സിന്ദാബാദ്...."
നന്ദുവും ഗാഥയും ക്യാമ്പസ്സിൽ എത്തിയപ്പോൾ തന്നെ മുദ്രാവാക്യങ്ങൾ ആണ് കേട്ടത്....
"രാവിലെ തന്നെ തുടങ്ങിയല്ലോ ഈശ്വര...."
"ഞങ്ങൾ സഖാക്കന്മാർ അങ്ങനെ ആടി... എന്തിനും എതിരെ പ്രതികരിക്കും....മറ്റുള്ളവരുടെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്നവൻ ആണ് ഒരു യഥാർത്ഥ സഖാവ്....ജീവിതത്തിൽ ചോരയുടെ മണം എന്തെന്ന് അറിയാത്ത ഒരാൾ പോലും ഉണ്ടാവില്ല ഞങ്ങളുടെ പ്രസ്ഥാനത്തിൽ...."
"മോളെ വിപ്ലവം തലയ്ക്കു മൂത്താൽ ഇതല്ല ഇതിനപ്പുറം നീ പറയും... ഇപ്പോ മോൾ വാ... നമ്മുക്ക് ക്ലാസ്സിൽ കയറാം...... "
"ഗാധൂ...നീ അങ്ങനെ പറയരുത്....ജനങ്ങൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരുപാട് നല്ലവരായാ മനുഷ്യർ ഉണ്ടായിരുന്നു നമ്മുടെ കേരളത്തിൽ...."
"മതി....കുറെ കേട്ടത് ആണ്... വായോ നമ്മുക്ക് പോകാം...."
അവർ നടന്നു ക്ലാസ്സിലേക്ക് കയറാൻ തുടങ്ങവേ ക്ലാസ്സിലെ പിള്ളേർ എല്ലാം പുറത്തേക്ക് ഇറങ്ങുന്നതാണ് കണ്ടത്......എന്താണ് കാര്യം എന്ന് അവിടേക്ക് വന്ന ഒരു കുട്ടിയോട് അവർ തിരിക്കി..
"പൂജ എന്താ അവിടെ...എന്താ എല്ലാവരും പോകുന്നത്...."നന്ദു തിരക്കി... "
"ഇന്ന് സ്ട്രൈക്ക് ആയതു കൊണ്ടു ക്ലാസ്സില്ല എന്ന് പറഞ്ഞു....അപ്പോ എല്ലാവരും തിരികെ പോകാൻ ഇറങ്ങിയതാ..."
"ആണോ എങ്കിൽ ശരി നാളെ കാണാം ഡാ...നീ വിട്ടോ...."
"അപ്പോ എങ്ങനെയാ നമ്മുക്ക് പോകാല്ലോ...."
"ഇനി ഇവിടെ നിന്നിട്ട് പ്രത്യേകിച്ച് കാര്യം ഒന്നുമില്ലല്ലോ...അതോണ്ട് വായോ നമ്മുക്ക് പോകാം..."ഗാധൂ പറഞ്ഞു.....
"എങ്കിൽ ഒരു കാര്യം ചെയ്യാം നീ ലൈബ്രറിയിൽ കൊണ്ടു പോയി ഈ ബുക്ക് ഒന്ന് സബ്മിറ് ചെയ്തിട്ട് വാ..അപ്പോഴേക്കും ഞാൻ ഒന്ന് വാഷ് റൂമിൽ പോയിട്ട് വരാം...."
"നന്ദു നീ വാഷ്‌റൂമിൽ തന്നെ ആണോ പോകുന്നത് അതോ വേറെ എങ്ങോട്ടേലും മുങ്ങാൻ ഉള്ള പരുപാടി ആണോ...."
"എന്റെ ഗാധൂ...ഞാൻ എങ്ങോട്ടു പോകാന....നീ ബുക്ക് ഒക്കെ വെച്ചു കഴിയുമ്പോഴേക്കും ഞാൻ ലൈബ്രറിയിൽ എത്തിയിട്ടുണ്ടാവും...പിന്നെ പോകുന്നത് ഒക്കെ കൊള്ളാം...ലൈബ്രറിയിൽ നിന്നും നീ പുറത്തേക്കു ഇറങ്ങേണ്ട...ഞാൻ വരുമ്പോ വിളികാം... അപ്പോ ഇറങ്ങിയാൽ മതി..സ്ട്രൈക്ക് ആണെന്ന് ഉള്ള ഓർമ ഉണ്ടാവണം...എന്നെ കണ്ടില്ല എന്ന് പറഞ്ഞു അനേഷിച്ചു നടക്കണ്ട...ഞാൻ അങ്ങോട്ടേക്ക് വന്നോളാം....ഓക്കേ..."
"നിന്റെ പ്രസംഗം നിർത്തി പോയി വേഗം തിരികെ വരാൻ നോക്ക്...ഞാൻ അവിടെ ഉണ്ടാവും...."
അവർ രണ്ടു പേരും തമ്മിൽ പിരിഞ്ഞ ശേഷം ഗാധൂ പറഞ്ഞത് പോലെ തന്നെ ലൈബ്രറിയിൽ പോയി..പക്ഷേ നന്ദു പോയത് കോളേജിലെ തന്നെ ഒരു ഒഴിഞ്ഞു കിടക്കുന്ന കാട് പിടിച്ച് കിടക്കുന്ന ഒരു ബ്ലോക്കിലേക്ക് ആണ്....അവിടെ ഏതോ ഒരു കുട്ടി ആത്മഹത്യ ചെയ്തത് കൊണ്ടു അതിൽ പിന്നെ ആ ബ്ലോക്കിലേക് ആരും പോകാറില്ല...കോളേജിന്റെ കോംബൗണ്ടിൽ തന്നെ കുറച്ചു മാറി ആണ് ഈ ബിൽഡിംഗ്...അവൾ കുറച്ചു നടന്നപ്പോൾ തന്നെ ആ ബിൽഡിംഗ് കണ്ടു...പിന്നെ കുറച്ചു കൂടി നടന്നപ്പോൾ അവൾക്കു മനസിലായി ഇവിടെ ഇപ്പോൾ ആരോ ഉണ്ടെന്നു...കുറച്ചു മാറി രണ്ടു മൂന്നു ബൈക്കും അതിനോട് ചേർന്നു തന്നെ ഒരു ജീപ്പും കിടപ്പുണ്ട്...ജീപ്പ് കണ്ടപ്പോൾ തന്നെ നന്ദുവിന് അത് ആരുടേതാണ് എന്ന് മനസ്സിലായിരുന്നു...അപ്പോ തന്റെ ഊഹം തെറ്റിയില്ല എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു... അവൾ പതിയെ പതിയെ ആ ബിൽഡിംഗ് ഉള്ളിൽ കയറി...കുറച്ചു നടന്നപ്പോൾ തന്നെ ഒരു ക്ലാസ്സ് റൂമിൽ നിന്നും കുറച്ചുപേരുടെ ഒച്ചയും ബഹളവും കേട്ടു...
അവൾ പതുങ്ങി പതുങ്ങി അതിന്റെ അടുത്തുള്ള ജനലിൽ കൂടി നോക്കിയപ്പോൾ കണ്ടു സ്റ്റീഫനും കൂടെ ഉള്ള കുറച്ചു പേരും ഒപ്പം ഒരു പെൺകുട്ടിയും....പെൺകുട്ടി ആരെന്നു അറിയാൻ വേണ്ടി ആണ് ശ്രദ്ധിച്ചു നോക്കിയത്....അവളുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു...
"ശ്രദ്ധ...."....അവരുടെ ക്ലാസ്സ്‌മേറ്റ് ഒപ്പം ഹോസ്റ്റലിൽ തൊട്ട് അടുത്ത റൂമിൽ തന്നെ താമസിക്കുന്ന കുട്ടിയാണ്...ഇവൾ ഇത്രകാരി ആയിരുന്നോ...ഇവളും ഇവരും തമ്മിൽ എന്തായിരിക്കും ബന്ധം...
ഒരു നിമിഷത്തെ ഞെട്ടലിനു ശേഷം അവിടെ നടക്കുന്ന കാര്യങ്ങളിലേക്ക് അവൾ ചെവിയോർത്തു...ഒപ്പം അവർ കാണാത്ത വിധത്തിൽ ഫോൺ എടുത്തു വീഡിയോ ക്യാമറ ഓൺ ചെയ്തു പിടിച്ച്...
"ശ്രദ്ധ....നിന്നെ ഞാൻ എന്റെ കൂടെ കൂട്ടിയ കാര്യം ഒരാൾ പോലും അറിയാൻ പാടില്ല...പ്രത്യേകിച്ച് ശ്രീനന്ദയും ഗാഥയും...നീയും ഞാനും തമ്മിൽ ഉള്ള ബന്ധം അവൾ അറിഞ്ഞ നമ്മളുടെ കരിയറിനെ മാത്രം അല്ല, നമ്മുടെ ബിസിനസിനെ നിലനിൽപിനെ എല്ലാം അത് ബാധിക്കും....പിന്നെ എന്റെ പപ്പയുടെ രാഷ്ട്രിയ ഭാവി എല്ലാം താരമാർ ആവും....അവളുമാർ നമ്മൾക്കു എതിരെ ഉള്ള എല്ലാ തെളിവുകളും ഇങ്ങനെ എങ്കിലും ഒക്കെ കണ്ടെത്തും...ആ ശ്രീനന്ദ കാഞ്ഞവിത്താണ്...അതുകൊണ്ട് സൂക്ഷിച്ചു മാത്രം മുന്നോട്ട് പോകുക...പിന്നെ ഇതാ ഇതു ഇന്നത്തെ നിനക്ക് ഉള്ളതാണ്........"
അതും പറഞ്ഞു ഒരു ഡ്രഗ് പാക്കറ്റ് അവൾക്കു നേരെ അവൻ നീട്ടി...ഒരു തരം ഭ്രമത്തോടെ ആണ് അവൾ അത് കൈകളിൽ വാങ്ങി പിടിച്ച് നോക്കിയത്...അത് കണ്ടപ്പോൾ തന്നെ നന്ദുവിന് മനസിലായി ഇതാദ്യം അല്ല എന്ന്....
"നിനക്ക് ഞാൻ പറഞ്ഞത് ഒക്കെ മനസിലായല്ലോ...."
"മനസിലായി സ്റ്റീഫച്ചയാ...."
"എന്റെ പപ്പക്ക് നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞിട്ടുണ്ട്..വൈകീട്ട് ഗസ്റ്റ് ഹൗസിലേക്ക് വിട്ടോ....പപ്പാ വെയിറ്റ് ചെയ്യും...ഒപ്പം ഞാനും ഉണ്ടാവും...8 മണിക്ക് ശേഷം മാത്രം വന്ന മതി..കേട്ടല്ലോ..."
അവളുടെ ശരീരത്തിൽ കൈകൾ ഓടിച്ചു കൊണ്ടാണ് അവൻ അത് പറഞ്ഞത്...അത് കേട്ടതും അവൾ ഒന്ന് ഞെട്ടി...
"അപ്പോ മിനിസ്റ്റർക്ക് ഇതിൽ പങ്കുണ്ടോ...എല്ലാം അറിഞ്ഞിട്ടും ഇവൾ എന്തിനാ ഇങ്ങനെ ഒക്കെ ചെയ്യുന്നത്....അയാളെ പോലെ ഉള്ള മുഖം മൂടി അണിഞ്ഞ ചെന്നായയെ ആണല്ലോ ദൈവം കേരളം ഭരിക്കാൻ കൊടുത്തത്...ഇങ്ങനെ എങ്കിലും ഇതെല്ലാം തകർക്കണം...ഇവിടെ തന്നെ ആവും അപ്പോൾ അവരുടെ കേന്ദ്രം..."
അവൾ പെട്ടെന്ന് ചിന്തകൾക്ക് കടിഞ്ഞാൺ ഇട്ടുകൊണ്ട് അവിടെ ഉള്ളവർ പുറത്തേക്ക് വരുന്നതിനു മുൻപേ കിട്ടിയ തെളിവുകൾ വെച്ച് അവൾ വേഗം ലൈബ്രറിയിലേക് പോയി...അവിടെ അവളെ കാത്ത് ഗാധൂ ഉണ്ടായിരുന്നു...എന്തൊക്കെയോ ചിന്തിച്ചു കൊണ്ടു നടന്നു വരുന്ന നന്ദുവിനെ കണ്ടപ്പോൾ ഗാഥക്ക് ടെൻഷൻ ആയി...എന്തെങ്കിലും സംഭവിച്ചു കാണുമോ എന്ന് ഭയന്നു....
"നന്ദു എന്താടി എന്ത് പറ്റി...നീ എന്താ ആലോചിക്കുന്നത്....നിന്റെ മുഖം എന്താ ഇങ്ങനെ....."
"ഏയ്...ഒന്നുമില്ലെടി...നീ ബുക്ക് കൊടുത്തോ....."
"ആ കൊടുത്തു..."
"എങ്കിൽ നമ്മുക്ക് പോകാം...."
"ആ വാ..."
അവർ ഹോസ്റ്റലിലേക്ക് നടന്നു....എത്രയൊക്കെ ആലോചിച്ചിട്ടും അവൾക്കു എന്താണ് ചെയ്യണ്ടത് എന്ന എത്തും പിടിയും ഉണ്ടായിരുന്നില്ല.....ഇങ്ങനെ എങ്കിലും അവരുടെ വൃത്തികേടുകൾ പുറത്തു കൊണ്ടു വരണം..ഇല്ലെങ്കിൽ ഈ കോളേജിന് മാത്രം അല്ല നാടിനും ദോഷം ചെയ്യും...അവൾ എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു ഉറക്കത്തിലേക്ക് വഴുതി വീണു....
ഇതേ സമയം മിനിസ്റ്ററുടെ ഗസ്റ്റ് ഹൗസിൽ ശ്രദ്ധയെ അവളുടെ ശരീരത്തെ ഒക്കെ അറിഞ്ഞു കൊണ്ടു ഇരിക്കുക ആയിരുന്നു മിനിസ്റ്ററും സ്റ്റീഫനും....അവരുടെ എല്ലാം കാര്യങ്ങളും കഴിഞ്ഞ ശേഷം...അവൾ പോകാൻ ഇറങ്ങുന്ന സമയത്ത് മിനിസ്റ്റർ പറഞ്ഞു...
"ശ്രീനന്ദയെ പൂട്ടാൻ ഒരു മാർഗം ഉള്ളു...അതിനു അവളുടെ നഗ്നത ആണ് നമ്മുക്ക് വേണ്ടത്....അത് കാണിച്ചു ഗാഥയെ ഭീഷണിപ്പെടുത്തി നമ്മുക്ക് വരുതിക്ക് കൊണ്ടു വരാം....പിന്നെ ഗാഥയുടെ കുറച്ചു ഫോട്ടോസ് വെച്ച് ശ്രീനന്ദയെയും നമ്മുക്ക് വരുതിയിൽ ആകാം...അതിനു നിനക്ക് മാത്രം കഴിയുള്ളു ശ്രദ്ധ...നീ ഇങ്ങനെ എങ്കിലും അവരുടെ ഫോട്ടോസ് ഒപ്പിക്കണം...അതിനു ഉള്ള ഡ്യൂട്ടി ഞങ്ങൾ നിനക്ക് കൈ മാറുകയാണ്...."
"ഓക്കേ സർ...."
പിറ്റേന്ന് തന്നെ അവരു മെസ്സിൽ പോയ സമയം നോക്കി റൂം തുറന്നു ടോയ്‌ലെറ്റിൽ കയറി ആരും കാണാത്ത വിധത്തിൽ ശ്രദ്ധ ഒരു ക്യാമറ ഫിക്സ് ചെയ്തു....തിരികെ പുറത്തേക്ക് ഇറങ്ങി...ഇതൊന്നും അറിയാതെ അവർ രണ്ടു പേരും ആ റൂമിൽ കഴിഞ്ഞു....വൈകീട്ട് അവർ മെസ്സിൽ പോയ സമയത്ത് തന്നെ അവൾ ആ ക്യാമറ തിരികെ എടുത്തു....അതിലെ വിശ്വാൽസ് അപ്പോൾ തന്നെ സ്റ്റീഫന് വാട്സാപ്പ് ചെയ്തു....
രണ്ടു ദിവസങ്ങൾക്കു ശേഷം വീണ്ടും ഒരു സ്ട്രൈക്ക് ദിവസം...നന്ദുവിന് അന്ന് പണി കാരണം അവൾ കോളേജിൽ പോയിരുന്നില്ല...ഗാഥ ചെന്നപ്പോൾ കോളേജിൽ എല്ലാവരും പുറത്തേക്ക് പോകുന്നത് ആണ് കണ്ടത്...അപ്പോ തന്നെ മനസിലായി പതിവുപോലെ തന്നെ എന്ന്....അവൾ വാഷ്‌റൂമിൽ പോയി വന്നിട്ട് തിരികെ പോകാം എന്ന നിലയിൽ അങ്ങോട്ടേക്ക് നടന്നു...പെട്ടെന്ന് അതിനു അടുത്താണ് സ്റ്റോർ റൂമിലേക്കു അവളെ പിടിച്ച് വലിച്ചിട്ടു....അവൾ പേടിച്ചു പോയി....പെട്ടെന്ന് പിടഞ്ഞു എഴുന്നേറ്റ് നോക്കിയപ്പോൾ അവൾ ഞെട്ടി പോയി....
"സ്റ്റീഫൻ......."
"എന്താടി പേടിച്ചു പോയോ...എന്തേടി നിന്റെ മറ്റവൾ....നിന്നെ ഒറ്റക്ക് ആക്കി പോയോ...എന്തായാലും അവൾ ആയിട്ട് തന്നെ എനിക്ക് നല്ലൊരു അവസരം ഉണ്ടാക്കി തന്നു....വളരെ നല്ല കാര്യം...."
"നിനക്ക് എന്താ സ്റ്റീഫ വേണ്ടത്...നിനക്ക് കിട്ടിയതൊന്നും പോരേ...."
"അധികം നെഗളിക്കല്ലേ മോളെ...നിന്റെ മാനം പോകും...."
"ഡാ....."
"കിടന്നു അലറണ്ട...ആരും കേൾക്കാൻ പോണില്ല....പിന്നെ ഇന്നെനിക്കു നിന്നെ ഒന്ന് ശരിക്കും കാണണം...ഈ ആപ്പിൾ പോലത്തെ കവിളും...പിന്നെ നിന്റെ ഈ ആരെയും മോഹിപ്പിക്കുന്ന ശരീരവും എല്ലാം...."
"പ്ഫാ ചൂലേ...നീ എന്താടാ വിചാരിച്ചത്...നിന്റെ വരുതിക്ക് വരാൻ മാത്രം പിഴച്ചവൾ അല്ലേടാ ഞാൻ..."
"നീ തന്നെ സമ്മതിക്കും മോളെ....ശ്രദ്ധേ...."
ഇരുട്ടിന്റെ മറവിൽ നിന്നും അവൾ ഇറങ്ങി വരുന്നത് കണ്ട് അവൾ ഒരു നിമിഷം ഞെട്ടി പോയി....
"നീ..."
"അതെ ഞാൻ തന്നെ....."
"ശ്രദ്ധേ നീ അതൊന്നു കാണിച്ചു കൊടുക്ക്...."
അവൾ അവിടെ മൊബൈൽ ഫോൺ ഓൺ ആക്കി വീഡിയോ പ്ലേ ചെയ്തു...അതിലെ ദൃശ്യങ്ങൾ കണ്ട് അവൾ ഒന്ന് ഞെട്ടി തന്റെയും നന്ദുവിന്റേയും...ഛെ....
"ഇനി മോള് പറയ്...സമ്മതിക്കല്ലേ അപ്പോ...."
"എന്നെ കൊന്നാലും ഞാൻ സമ്മതിക്കില്ലെടാ..."
"നീ ചത്താലും ഞങ്ങൾക്ക് ഒന്നുമില്ല മോളെ...പക്ഷേ നീ സ്വയം സമ്മതിച്ചാൽ ഇതു പുറം ലോകം അറിയില്ല..മറിച്ചു നീ സമ്മതിക്കുന്നില്ല നിന്റെ ഉദ്ദേശം ചാവാൻ ആണ് എങ്കിൽ പിന്നെ നിന്റെ മാത്രം അല്ല ശ്രീനന്ദയുടെ കൂടി വീഡിയോ ഈ ലോകം മുഴുവൻ കാണും...അതുകൊണ്ട് എന്റെ പൊന്നു മോൾ അത് മറന്നേക്ക്...നീ സമ്മതിച്ചാൽ നിനക്ക് തന്നെ കൊള്ളാം..."
അത് കേട്ടതും അവൾ തളർന്നിരുന്നു പോയി...തന്റെ ഈ ജീവിതം മംഗലത്തു വീടിന്റെ ദാനം ആണ്...അവളുടെ ജീവിതം നശിക്കാൻ പാടില്ല...പക്ഷേ എന്റെ ഹരിയേട്ടൻ...അദ്ദേഹത്തോട് ഞാൻ എന്ത് പറയും...പക്ഷേ അതിനേക്കാൾ വലുത് അവളുടെ ജീവിതം ആണ്...ഇതറിയുമ്പോൾ ഹരിയേട്ടൻ എന്നോട് ക്ഷമിക്കുമായിരിക്കും.....ഒരുപാട് നേരത്തെ ആലോചനക്ക് ഒടുവിൽ അവൾ ഇരുന്നിടത് നിന്നും എഴുനേറ്റു....
"എനിക്ക് സമ്മതം....."
സ്റ്റീഫൻ അവരോട് എല്ലാം പുറത്തേക്ക് പോകാൻ പറഞ്ഞു....എല്ലാം പോയി....അവളുടെ അടുത്തേക് അവൻ അടുക്കും തോറും അവൾക്കു എന്തോ പോലെ ആയി....അവന്റെ നോട്ടവും സ്പർശവും അവൾക്കു ദേഹത്തു പുഴു അരിക്കുന്നതിനു തുല്യം ആയിട്ട് ആണ് തോന്നിയത്...അവന്റെ ചെയ്തികൾ അവളെ വളരെ ഏറെ തളർത്തി...മനസ്സിൽ ഒരായിരം വട്ടം അവൾ ഹരിയോട് മാപ്പ് പറഞ്ഞു......അവന്റെ ആവശ്യങ്ങൾക്ക് ശേഷം ഒരു മൂലയിൽ എല്ലാം നഷ്ടപെട്ടവളേ പോലെ ഇരിക്കുന്ന അവളോട് ആയി അവൻ പറഞ്ഞു....
"നീ ഇതു ചെന്നു അവളോട് പറഞ്ഞേക്ക്....പിന്നെ എനിക്ക് നിന്നെ മാത്രം അല്ല അവളെയും വേണം...എന്റെയും പപ്പയുടെ ബിസിനസ് ഇടപാടുകളെ കുറിച്ച് അവൾക്കു എന്തൊക്കെയോ നല്ല ദാരണ ഉണ്ടെന്നത് എനിക്ക് നന്നായിട്ട് അറിയാം...അതുകൊണ്ട് മോളെ നിങ്ങൾ ഞങ്ങൾക്ക് ദോഷം വരുന്ന വിധത്തിൽ എന്തെങ്കിലും ചെയ്യാൻ ഉദ്ദേശം ഉണ്ടെങ്കിൽ ഒന്ന് ഓർത്തു വെച്ചോ....ഇതിലും വലുത് ആയിരിക്കും അനുഭവം....കുടുംബത്തോടെ ആത്മഹത്യ ചെയ്യേണ്ടി വരും...."
അത്രയും പറഞ്ഞു കൊണ്ടു അവൻ അവിടെ നിന്നും പോയി...അവൾ എല്ലാം നഷ്ടപെട്ടവളായി അവിടെ ഇരുന്നു....
അലറി കരഞ്ഞു പോയി പാവം....അവിടെ നിന്നു എഴുന്നേറ്റ് അവൾ ഹോസ്റ്റലിൽ ചെന്നപ്പോൾ അവളെ കാത്ത് നന്ദു ഉണ്ടായിരുന്നു....അവളുടെ മുഖം വല്ലാതെ ഇരിക്കുന്നത് കണ്ട് അവൾ കാര്യം തിരക്കി....
"എന്താ ഗാധൂ എന്ത് പറ്റി നിനക്ക്...ഇത്ര നേരം എന്തെടുക്കുവായിരുന്നു നീ...."
"ഒന്നുമില്ലെടി...ഞാൻ ഒന്ന് കുളിക്കട്ടെ..എന്നിട്ട് ആവാം സംസാരം..."
നന്ദു അത് ശരി വെച്ചു...ഗാഥ കുളിക്കാൻ കയറി...ശരീരത്തിൽ വെള്ളം വീണപ്പോൾ ചുട്ടു നീറുന്ന പോലെ അവൾക്ക് തോന്നി...ഇനി താൻ ഒന്നിനും കൊള്ളില്ല എന്ന് അവൾ തന്നെ തീരുമാനിച്ചു...കുളി കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയ അവളെ കാത്ത് നന്ദു അവിടെ ഉണ്ടായിരുന്നു...അവളിൽ നിന്നും ഒഴിഞ്ഞു മാറാൻ ഒരു ശ്രമം നടത്തി നോക്കി എങ്കിലും അതിനു അവൾക്കു കഴിഞ്ഞില്ല...ഒന്നും അവളിൽ നിന്നും ഒളിച്ചു വെക്കാൻ അവൾക്കു കഴിഞ്ഞില്ല ഒരു പൊട്ടി കരച്ചിലോട് കൂടി അവൾ നന്ദുവിന്റെ മാറിലേക് ചാഞ്ഞു...
"ഗാധൂ എന്താ...എന്താ മോളെ നിനക്ക് പറ്റിയത്..."
അവൾ അവിടെ നടന്നതെല്ലാം അവളോട് പറഞ്ഞു....നന്ദുവിന്റെ ശരീരം തളരുന്നതിനോട് ഒപ്പം അവളുടെ മനസ്സിൽ അവരോടുള്ള പകയും എരിഞ്ഞു...ഒപ്പം ഗാഥയോടും...
"നിന്നോട് ആരാ എനിക്ക് വേണ്ടി നിന്റെ ജീവിതം കളയാൻ പറഞ്ഞത്...ഏഹ്..പറയെടി...എല്ലാം വരുത്തി വെച്ചതും പോരാ നിന്നു കരയുന്നു...അവൻ പറഞ്ഞ അപ്പോൾ തന്നെ അവനു നിന്നു കൊടുത്തിരിക്കുന്നു...."
"നന്ദു നിന്റെ ജീവിതം ആണ് എനിക്ക് വലുത് അല്ലാതെ..എന്റെ ജീവിതം അല്ല...എന്റെ ഈ ജന്മം നിങ്ങളുടെ ദാനം ആണ്...."
അതിനുള്ള അവളുടെ മറുപടി അവളുടെ കവിളിൽ ആണ് നന്ദു കൊടുത്തത്....
"ഇനി ഒരിക്കൽ എങ്കിലും ഇങ്ങനെ ഒരു വാക്ക് നിന്റെ നാവിൽ നിന്നും വന്നാൽ അറിയാല്ലോ ഗാധൂ എന്റെ സ്വഭാവം....പിന്നെ അവനുള്ളത് ഞാൻ കൊടുത്തോളം..."
"നന്ദു വേണ്ട... നീ ഇതിൽ ഇടപെടേണ്ട....നമ്മുക്ക് ഒന്നും വേണ്ടെടാ എനിക്ക് നല്ല പേടിയുണ്ട്...."
"നീ പേടിക്കണ്ട ഞാൻ നോക്കിക്കൊള്ളാം...."
"നന്ദു....."
അവളെ കെട്ടി പിടിച്ച് കൊണ്ടു ഗാധൂ വിളിച്ചു....
"എന്താ മോളെ...."
"ഹരിയേട്ടൻ......എന്നെ വെറുക്കുല്ലെടി...."
"ഇല്ല...ഞാൻ പറഞ്ഞോളാം ഹരിയേട്ടനോട്....നീ പേടിക്കണ്ട..."
"പക്ഷേ ഞാൻ ഇനി ഹരിയേട്ടന്റെ ജീവിതത്തിലേക്ക് ഇല്ല മോളെ...എനിക്ക് പറ്റില്ല എല്ലാം അറിഞ്ഞു കൊണ്ടു അദ്ദേഹത്തെ ചതിക്കാൻ...."
"നീ എന്തൊക്കെയാ ഗാധൂ ഈ പറയണേ...നിന്റെ തെറ്റ് കൊണ്ടു അല്ലല്ലോ..."
"അല്ല..പക്ഷേ എന്നെ ഇനി കൊള്ളില്ല...അവനെ പോലെ ഒരു പുഴു അരിച്ച എന്റെ ശരീരം ഹരിയേട്ടന്റെ ജീവിതത്തിൽ പോലും പാടില്ല..."
"നിനക്ക് തോന്നുന്നുണ്ടോ ഹരിയേട്ടൻ ഇതിന്റെ പേരിൽ നിന്നെ വേണ്ട എന്ന് വെക്കും എന്ന്....ഒരിക്കലും ഇല്ല... ശരീരം കൊണ്ടു അല്ല..മനസ്സ് കൊണ്ടു അടുത്തവർ ആണ് നിങ്ങൾ...അതുകൊണ്ട് എന്റെ മോൾ കൂടുതൽ ഒന്നും ചിന്തിക്കണ്ട..."
അവർ പരസ്പരം ഓരോന്നും പറഞ്ഞു സമാധാനിപ്പിച്ചു കൊണ്ടിരുന്നു....
പിറ്റേന്ന്.....
ശ്രദ്ധയുടെ മുറിയിലേക്ക് വാതിൽ തള്ളി തുറന്നു ആണ് നന്ദു വന്നത്....ശ്രദ്ധ ഞെട്ടി എണീറ്റു...വന്ന പാടേ അവൾ ശ്രദ്ധയുടെ കാരണം നോക്കി ഒന്ന് പൊട്ടിച്ചു....അവിടെ ഇരുന്ന അവളുടെ ഫോൺ കൈയിൽ എടുത്തു അവളുടെ ചെവികല്ല് നോക്കി ഒന്നൂടി പൊട്ടിച്ചു......
ശ്രീ ലക്ഷ്മി സി ഭാസി.......
(ഡിയർ ഫ്രണ്ട്‌സ് എന്നോട് എല്ലാവരും ക്ഷമിക്കണം...എനിക്ക് പേഴ്‌സണൽ പ്രോബ്ലെംസ് ഒരുപാട് ഉണ്ടായിരുന്നു....അതുകൊണ്ട് ആണ് delay വന്നത്...ബെഡ് റസ്റ്റ് ആയിരുന്നു....ഇപ്പോ ആണ് ഒന്ന് ഓക്കേ ആയത്...ഇനി അധികം ഒന്നുമില്ല ഒന്നോ രണ്ടോ പാർട്ട് ഉള്ളു....അതുകൂടി കഴിഞ്ഞാൽ നമ്മുടെ കഥ അവസാനിക്കും....ഇഷ്ടമായെങ്കിൽ ലൈക് and കമന്റ് അടിക്കുക...)
അടുത്ത ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....