♥️♥️♥️ശ്രീഷ്ണവം♥️♥️♥️
പാർട്ട് 30
"ഇതെല്ലാം ഈ കാലങ്ങൾ നിനക്കായി ഞാൻ തരാൻ ബാക്കി വെച്ചതാ....പിന്നെ നിനക്കുള്ള ശിക്ഷ മരണം അല്ല....അത് കുറഞ്ഞു പോകും.....പരസഹായമില്ലാതെ ചത്താൽ മതി എന്നു തോന്നുന്നത് വിധത്തിൽ ആകണം....പക്ഷേ അതിനു മുൻപ് എല്ലാവരും സത്യങ്ങൾ അറിയണം...."
"എന്ത് സത്യം....പറയ് ഗാധൂ...."
"ഇവനാണ് വില്ലിൻ എന്നു എല്ലാവരും കരുതി എങ്കിൽ തെറ്റി....ഇവൻ വെറും ഒരു സാമ്പിൾ....ഇവനെക്കാൾ പണക്കൊതി മൂത്തു സമൂഹത്തെ ചതിക്കുന്ന ഒരു വലിയ ആളുണ്ട്.....the great ഹോം മിനിസ്റ്റർ മാളിയാക്കൽ ജോർജ് മാത്തൂരാൻ......"
ഗാഥ അത് പറഞ്ഞു തീർന്നപ്പോഴേക്കും മറ്റൊരു കൈയടി ശബ്ദം അവിടെ മുഴങ്ങി........
അവർ ശബ്ദം കേട്ടിടത്തേക്ക് തിരിഞ്ഞു നോക്കി...കണ്ണന്റെ കണ്ണുകൾ ചുവന്നു കലങ്ങി...
"ഹലോ...മിനിസ്റ്റർ സർ എത്തിയോ....വരണം.... വരണം....പ്രതീക്ഷിച്ചിരിക്യായിരുന്നു ഞങ്ങൾ..നിങ്ങളുടെ നേരിട്ടുള്ള എന്ററിക്ക് വേണ്ടി...."
"കൊള്ളാം....മംഗലത്തുവീട്ടിൽ വൈഷ്ണവ് മേനോൻ....നീ ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ അപ്പുറമാണ്....കഥകൾ ചുരുളഴിയുമ്പോൾ എന്റെ കൂടി സാന്നിധ്യം ഉള്ളത് നല്ലതല്ലേ.."
"അതെ വളരെ ശരിയാണ്....യഥാർത്ഥ വില്ലൻ ഇല്ലാതെ എന്ത് ക്ലൈമാക്സ്...പകൽ വെളിച്ചത്തിൽ മാന്യതയുടെ മുഖമുടിയും രാത്രി അഴിമതിയുടെ കരിനിഴലായി നടക്കുന്ന കേരളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഹോം മിനിസ്റ്റർ the great മാളിയാക്കൽ ജോർജ് മാത്തൂരാൻ....."
"കണ്ണാ...നീ എന്തൊക്കെയാ ഈ പറയുന്നതെന്ന് വല്ല ബോധം ഉണ്ടോ....he is a minister..."
"അത് സത്യങ്ങൾ അറിയാത്ത നിങ്ങളെ പോലെ ഉള്ളവർക്ക്......രാഷ്ട്രീയം ഒരു തൊഴിലായി സ്വീകരിച്ച ഇവനെ പോലെ ഉള്ള ചെറ്റകളെ ഇതല്ല പറയേണ്ടത്...നിനക്ക് അറിയില്ല മന്ത്രി കസേരയുടെ ബലത്തിൽ ഇവൻ ഒക്കെ കൂടി ചെയ്തു കൂട്ടുന്ന കൊള്ളരുതായിമകൾ....നമ്മുടെ ഗാഥുനെ അടക്കം എത്ര പെൺകുട്ടികളുടെ ജീവിതം ആണ് നശിപ്പിച്ചിരിക്കുന്നത്....ഇന്നത്തെ സമൂഹത്തിന്റെ പ്രതീക്ഷകൾ ആയ എത്ര ചെറുപ്പക്കാരെ ആണ് മയക്കുമരുന്നിന് അടിമകളാക്കി നശിപ്പിക്കുന്നത്...ഇതെല്ലാം കണ്ട് ഞാൻ ഇയാൾക്ക് ഓശാനാ പാടാണോ...നിങ്ങൾക് അറിയോ ഈ നില്കുന്നവൾ ഉണ്ടല്ലോ ഗാഥ...അവളുടെ ജീവിതം നശിക്കാൻ കാരണക്കാരായ തന്തക്ക് പിറക്കാത്ത %%$$%&&#&&&@@@&&&*$* ആണ് ഈ മുന്നിൽ നില്കുന്നത്.....അതിനു ആര് സമാധാനം പറയും..."
"കണ്ണാ... നീ എന്തൊക്കെയാ ഈ പറയുന്നത്....ഞങ്ങള്ക് ഒന്നും മനസിലാവുന്നില്ല....ഇതുമായി മിനിസ്റ്ററിനു എന്താണ് ബന്ധം....ഒന്നു തെളിച്ചു പറയ്..."
"കാര്യങ്ങൾ പറയാൻ ഗാഥ ആണ് നല്ലത്....അത് കഴിഞ്ഞിട്ട് നീ തന്നെ തീരുമാനിക്ക് തെറ്റും ശരിയും..."
"ഗാധൂ... എന്താ ഇവൻ പറയുന്നതിന്റെ അർത്ഥം...."
"ഞാൻ പറയാം ശ്രീയേട്ടാ.....നിങ്ങൾക് അറിയുന്ന കഥകളെകാൾ കൂടുതൽ ഉണ്ട് ഞങ്ങൾക്കിടയിൽ..."
"ഞാനും നന്ദുവും ലോ കോളേജിൽ കയറിയ അന്ന് തന്നെ സ്റ്റീഫൻ എന്ന ക്യാമ്പസ് ഡേവിലിനെ കുറിച്ച് അറിഞ്ഞു തുടങ്ങിയതാ...ഞങ്ങളുടെ ഫസ്റ്റ് ഡേ തന്നെ കോളേജിൽ സ്ട്രൈക്ക് ആയിരുന്നു...അന്ന് ഹരിയേട്ടനോട് ചോദിച്ചപ്പോൾ സ്റ്റീഫനെ കുറിച്ചുള്ള അറിവ് കിട്ടി...അവനെ പുറത്താക്കണം എന്നു പറഞ്ഞായിരുന്നു സ്ട്രൈക്ക്... പക്ഷേ മന്ത്രി പുത്രനെന്ന പരിഗണനയിൽ അവൻ അവിടെ തുടർന്നു പൊന്നു.... പക്ഷേ നന്ദു...അവൾ മാത്രം സ്റ്റീഫന്റെ പുറകെ തന്നെ ആയിരുന്നു...റാഗിങ് എന്ന പേരിൽ അവർ എന്നെ തടഞ്ഞു വെച്ചപ്പോൾ അവളിൽ ഉണ്ടായത് ചെറിയ അരിശം ഒന്നുമല്ല...അവിടെ ചേരുന്നതിനു മുൻപേ തന്നെ അനേഷണ സ്വഭാവമുള്ള കുട്ടി എന്ന നിലയിൽ അവൾ കോളേജിനെ കുറിച്ചൊക്കെ ഏകദേശം ഒരു ദാരണ ഉണ്ടാക്കിയിരുന്നു....അതിൽ നിന്നു തന്നെ സ്റ്റീഫൻ അവളുടെ മനസ്സിൽ ഒരു കരടായി മാറി...തെറ്റു കണ്ടാൽ പ്രതികരിക്കണം എന്നു പറഞ്ഞു വളർത്തിയത് കൊണ്ടു അവൾ അവന്റെ പുറകെ കണ്ണും കാതും തുറന്നു വെച്ചു പിന്തുടർന്നു....അത് വഴി അവൾക്ക് കിട്ടിയത് ആരും കേൾക്കാൻ പോലും ആഗ്രഹിക്കാത്ത മന്ത്രിക്കസേരയുടെ പുറകിൽ ഇയാൾ ചെയ്തു കൂട്ടുന്ന കറുത്ത അദ്ധ്യായങ്ങൾ ആണ്...അതിൽ തകർന്നത് എന്റെ മാത്രം അല്ല അവളുടെ ജീവിതവും... നിങ്ങളെ പോലും ഞങ്ങൾ അറിയിച്ചില്ല....."
"നീ എന്തൊക്കെ ആണ് ഗാധൂ ഈ പറയുന്നത്....നിങ്ങളുടെ ജീവിതം നശിക്കാൻ മാത്രം എന്താണ് ഇവർ ചെയ്തത്...."
"ശ്രീ... നീ ഇപ്പോ ഒരു ഏട്ടൻ മാത്രം ആയിട്ടാണ് സംസാരിക്കുന്നത്...ഒരു ias ഓഫീസർ ആണെന്നുള്ള ബോധം കൂടി നിനക്ക് ഉണ്ടാവണം...."
ഹരി പറഞ്ഞു......
കോളേജിൽ പഠിക്കുന്ന കാലത്തേക്ക് ഒരു മടങ്ങി പോക്ക്.........
അന്ന് ഒരു സ്ട്രൈക്ക് ദിവസം...
"ഇടിനാദം മുഴങ്ങട്ടെ....
കടൽ രണ്ടായി പിളരട്ടെ....
ഭൂമി കോരിത്തരികട്ടെ....
മേഘങ്ങൾ ചിതറട്ടെ....
പേമാരി പെയ്യട്ടെ....
സ്ട്രൈക്ക് ഓൺ... സ്ട്രൈക്ക് ഓൺ....
വിദ്യാർത്ഥി ഐക്യം സിന്ദാബാദ്...."
നന്ദുവും ഗാഥയും ക്യാമ്പസ്സിൽ എത്തിയപ്പോൾ തന്നെ മുദ്രാവാക്യങ്ങൾ ആണ് കേട്ടത്....
"രാവിലെ തന്നെ തുടങ്ങിയല്ലോ ഈശ്വര...."
"ഞങ്ങൾ സഖാക്കന്മാർ അങ്ങനെ ആടി... എന്തിനും എതിരെ പ്രതികരിക്കും....മറ്റുള്ളവരുടെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്നവൻ ആണ് ഒരു യഥാർത്ഥ സഖാവ്....ജീവിതത്തിൽ ചോരയുടെ മണം എന്തെന്ന് അറിയാത്ത ഒരാൾ പോലും ഉണ്ടാവില്ല ഞങ്ങളുടെ പ്രസ്ഥാനത്തിൽ...."
"മോളെ വിപ്ലവം തലയ്ക്കു മൂത്താൽ ഇതല്ല ഇതിനപ്പുറം നീ പറയും... ഇപ്പോ മോൾ വാ... നമ്മുക്ക് ക്ലാസ്സിൽ കയറാം...... "
"ഗാധൂ...നീ അങ്ങനെ പറയരുത്....ജനങ്ങൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരുപാട് നല്ലവരായാ മനുഷ്യർ ഉണ്ടായിരുന്നു നമ്മുടെ കേരളത്തിൽ...."
"മതി....കുറെ കേട്ടത് ആണ്... വായോ നമ്മുക്ക് പോകാം...."
അവർ നടന്നു ക്ലാസ്സിലേക്ക് കയറാൻ തുടങ്ങവേ ക്ലാസ്സിലെ പിള്ളേർ എല്ലാം പുറത്തേക്കു ഇറക്കുന്നതാണ് കണ്ടത്..
തുടരും......
ശ്രീ ലക്ഷ്മി സി ഭാസി......
(നാളെ എനിക്ക് സ്പെക്സ് കിട്ടും...അപ്പോ അതിനു ശേഷം ഒരു വലിയ പാർട്ട് ഇടംട്ടോ... 2, 3പാർട്ട് കൂടി ഉണ്ടാവുള്ളു...അത് കഴിഞ്ഞാൽ കർട്ടൻ വീഴും...പേഴ്സണൽ പ്രോബ്ലെംസും ഒപ്പം ഫാമിലി പ്രോബ്ലെംസും കൂടാതെ പഠനം ആരോഗ്യപ്രശ്നം ഒക്കെ കാരണം ആണ് പാർട്ട് ഇത്ര delay ആവുന്നത്...എല്ലാവരും മനസിലാക്കുമെന്നു വിചാരിക്കുന്നു....സഹകരിക്കണം...ക്ഷമിക്കണം...ഇഷ്ടമായി എങ്കിൽ ലൈക് and കമന്റ് അടിക്കുക... )
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....