ആക്‌സിഡന്റൽ couple 37
സ്വാതിയുടെ എംബിബിഎസും ദീപുവിന്റെ പിജിയും തീർന്നു..
ഇനി അവര് സ്വപ്നം കണ്ട് അവരുടെ ജീവിതം തുടങ്ങാൻ പോവുകയാണ്...
രണ്ടുപേരുടെയും മനസ്സ് കുറച്ച് കലുഷിതമാണ്....
ഇക്കാര്യം എങ്ങനെ വീട്ടിൽ പറയും എന്ന് ആലോചിച്ചിട്ട്....
എന്നാലും രണ്ടുപേർക്കും പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു.....
അവരുടെ വീട്ടുകാർ അവരെ പൂർണമായും മനസ്സിലാക്കി ഈ ബന്ധം അംഗീകരിക്കുമെന്ന്...
ആ പ്രതീക്ഷയിൽ അവര് നാട്ടിലേക്ക് ബസ്സ് കയറി....
വീട്ടിലെത്തിയ അവരെ സ്വീകരിച്ചത് അവരുദേശിച്ച സാഹചര്യമല്ല.... രണ്ടു വീട്ടുകാർക്കും ആരുടെയോ ഒരു അനോണിമസ് കോൾ വന്നിട്ടുണ്ടായിരുന്നു...
അവർ തമ്മിലുള്ള റിലേഷൻ എല്ലാം വീട്ടിൽ അറിഞ്ഞു....
രണ്ടു വീട്ടുകാരും കട്ടക്ക് അടുത്തില്ല........
അതിനിടയിൽ പ്രശ്നം രൂക്ഷമായി.......
രണ്ട് പേർക്കും പരസ്പരം കാണാൻ വരെ കഴിയാതെയായി....
ചുരുക്കിപ്പറഞ്ഞാൽ രണ്ടുപേരും വീട്ടുതടങ്കലിലായി.....
പരസ്പരം കാണാതെ അവരുടെ ഹൃദയം തകർന്ന് പോകുന്ന അവസ്ഥ വരെ എത്തി...
എന്നിട്ടും വീട്ടുകാര് അയഞ്ഞില്ല...
രണ്ടുപേരും ജലപാനം വരെ നിർത്തി...
അവസ്ഥയിൽ ഒരു മാറ്റവും വന്നില്ല...
വീട്ടുകാർക്ക് അവരുടെ പ്രാണനേക്കാൾ വലുത് അപ്പൊ കുടുംബമായിരുന്നു...
മാളുവിനെ വീട്ടിൽ വച്ച് പട്ടിയെ തല്ലുന്നത് പോലെ തല്ലി....
ദീപുവിനെ അവര് പുറം വെളിച്ചം പോലും കാണിക്കാതെ റൂമിൽ അടച്ചുപൂട്ടി....
ഇതിനിടയിൽ ആരെയും അറിയിക്കാതെ മാളുവിന്റെ കല്യാണം അവർ ഉറപ്പിച്ചു....
ഇതറിഞ്ഞ സന്തോഷ് ആരുമറിയാതെ ഇക്കാര്യം ദീപുവിന്റെ ചെവിയിൽ എത്തിച്ചു...
ദീപു പറഞ്ഞത് പ്രകാരം സന്തോഷ് വിവരങ്ങളെല്ലാം അവന്റെ ഫ്രണ്ട്സിനെ അറിയിച്ചു...
അവര് രജിസ്റ്റർ മാര്യേജിനു വേണ്ട ഒരുക്കങ്ങളെല്ലാം നടത്തി... അതിനോടൊപ്പം അവർക്ക് കോഴിക്കോട് താമസിക്കാനുള്ള സൗകര്യങ്ങളും... ഇവർക്ക് ഒരു ജോലിയും റെഡിയാക്കി.....
അന്ന് ഉത്സവം കൊടിയേറുന്ന ദിവസം ആയിരുന്നു....
ഇവര് തമ്മിലുള്ള കാര്യങ്ങളെല്ലാം നാട്ടുകാര് അറിയാതിരിക്കാൻ വേണ്ടി വീട്ടുകാരെല്ലാവരും ഉത്സവത്തിന് പങ്കെടുത്തു...
ആ സമയത്ത് സന്തോഷ് ദീപുവിനെ തുറന്നുവിട്ടു....
ദീപുവും സന്തോഷും പോയി മാളുവിനെ വീട്ടിൽനിന്ന് ചാടിക്കുകയും ചെയ്തു...
വീട്ടിൽ എല്ലാവരും ഉത്സവത്തിന് പോയത് അവർക്ക് ഒരു തരത്തിൽ ഉപകാരമായി.....
ഉത്സവത്തിന് ചടങ്ങ് വൈകുന്നേരംവരെ ഉള്ളതുകൊണ്ട് ഇവര് നാട് വിട്ട് പോയത് ആരും അറിഞ്ഞില്ല....
അവര് നാടുവിട്ടത് വൈകുന്നേരമായപ്പോളേക്കും കാട്ടു തീ പോലെ എല്ലായിടത്തും പടർന്നിരുന്നു....
പടർന്നത് അല്ല സത്യത്തിൽ പകർത്തിയതാണ്....
ഒരുപക്ഷേ വീട്ടുകാര് അവരെ കണ്ടു പിടിച്ചാലും.... രക്ഷപ്പെടാൻ വേണ്ടിയിട്ട് അവർതന്നെ പടർത്തി....
അപ്പോഴാണ് വീട്ടുകാർ തന്നെ ഇവര് ഒളിച്ചോടിയ കാര്യം അറിയുന്നത്....
അപ്പോഴേക്കും അന്വേഷിച്ചാൽ കിട്ടാവുന്ന ദൂരത്തിനപ്പുറം അവർ എത്തിയിരുന്നു.....
ആ സമയത്ത്... ഇങ്ങനെത മക്കൾ ഇല്ല എന്നും പറഞ്ഞു രണ്ടു വീട്ടുകാരും അവരെ പടിയടച്ച് പിണ്ഡം വെക്കൽ കഴിഞ്ഞിരുന്നു....
പാലക്കൽകാരെയും ആനപ്പാറകാരെയും ഭയന്നു... പിന്നെ ഈ കാര്യം ആരും സംസാരിച്ചില്ല....
പോയ മാനം തിരിച്ചുപിടിക്കാൻ പറ്റാത്തതുകൊണ്ട്.... രണ്ട് തറവാട്ടുകാരും അവരെ അന്വേഷിച്ചു ചെന്നതുമില്ല....
**********************************
കഴിഞ്ഞു ഫ്ലാഷ് ബാക്ക്....
ഇത് അവരുടെ കഥയല്ല.....
എന്റെ കഥയാ...
അപ്പോ ഇത്രയൊക്കെ മതി....
എന്തുപറഞ്ഞാലും പുറത്തെ ചർച്ച പോസിറ്റീവ് ആണെന്നു തോന്നുന്നു....
എന്റെ വീട്ടുകാരുടെ കെട്ടിപ്പിടുത്തവും സോറി പറച്ചിലും മുറക്ക് നടക്കുന്നുണ്ട്....
ഭാഗ്യം അധികം മെനക്കെടാതെ എല്ലാം സോൾവായി കിട്ടി....
എല്ലാം എന്റെ കണ്ണന്റെ കഴിവാണ്...
私のクリシュナは素晴らしい
Watashi no kurishuna wa subarashī
മറന്നുപോയോ???..
എനിക്ക് ജാപ്പനീസ് അറിയാം എന്നുള്ള കാര്യം...
എന്താ പറഞ്ഞത് എന്നല്ലേ ഇപ്പം നിങ്ങൾ മനസ്സിൽ ആലോചിച്ചത്....
പറഞ്ഞുതരാം...
പറഞ്ഞു തരാത്ത ഞാൻ എവിടെ പോകാനാ...
my krishna is great...
എന്നാ കേട്ടോ...😜😜😜
പിന്നെ അങ്ങോട്ട് നടന്ന കാര്യങ്ങൾ ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്...
രണ്ട് വീട്ടുകാരും വന്ന് എന്നെ കെട്ടിപ്പിടിച്ച് സോറി പറയുന്നു....
എനിക്കുവേണ്ടി നാട്ടിലുള്ള എല്ലാ സാധനങ്ങളും വാങ്ങിച്ചു കൊണ്ടിരുന്നു....
അച്ഛമ്മയും അമ്മമ്മയും എന്റെ എടതിനും വല്ലതിനും മാറുന്നില്ല....
ആദ്യം ഞാൻ കുറച്ച് ജാഡ ഇട്ടേണ്ടെങ്കിലും...
പിന്നെ ഞാൻ അവരുടെ കുസൃതികുടുക്കയായി മാറി....
ഇത്രയും നാൾ അനുഭവിക്കാത്ത ആ സ്നേഹം മൊത്തം... ഞാൻ ആ നിമിഷങ്ങളിൽ അനുഭവിച്ചു...
ഇത്രയും നാൾ എനിക്ക് തരാൻ പറ്റാത്ത സ്നേഹം മൊത്തം അവർ ഒരുമിച്ച് തന്നു...
പപ്പയും മമ്മിയും ഒരുപാട് ഹാപ്പിയാണ്...
അമ്മേനെ പാലക്കൽ തറവാട്ടുകാരും...
പപ്പനെ ആനപ്പാറ തറവാട്ടുകാരും നിലതൊന്നും വെക്കുന്നില്ല...
മരുമക്കളെ രണ്ടു വീട്ടുകാരും ആവോളം സ്നേഹിക്കുന്നുണ്ട്...
എങ്ങനെയാണെന്ന് വെച്ചാൽ...
താഴത്ത് വെച്ചാൽ ചെറിയ ചെറിയ ഉറുമ്പരിക്കും...... തലയിൽ വച്ചാൽ ചെറിയ ചെറിയ പേനരിക്കും...
അങ്ങനെയാ കൊണ്ട് നടക്കുന്നത്....
പിന്നെ ഹോസ്പിറ്റൽ ഇനാഗുറേഷൻ പരിപാടി രണ്ടു വീട്ടുകാരും അങ്ങനെ ഏറ്റെടുത്തു.....
എന്നെക്കൊണ്ട് ഒരു മുട്ടുസൂചി പോലും എടുപ്പിച്ചില്ല....
ഞാൻ ഹോസ്പിറ്റലിൽ ഡ്രിപ് ഇട്ടിട്ട്....
രാജകീയ സേവനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.....
🎵🎶ശംഖും വെഞ്ചാമരവും കൊമ്പും വീരാളിപ്പാട്ടും കൂമ്പാര പൊന്നും പൊരുളും
ആനപ്പുറത്തമ്പോറ്റി തമ്പുരാന്മാരും
കാറ്റത്താടും കണ്ണാടിക്കൂടാരകൂറപ്പും
കൂടും കുടുക്കയും കൊണ്ടാടും പണ്ടാരകെട്ടും
വായാടി പൊന്താത്ത പെണ്ണും
കൂടെയൊരു പൂവാലൻ പൂവൻ താരവും
കൂത്തരങ്ങിൽ കിണ്ണം കോട്ടും മിണ്ടാട്ടപ്പാട്ടും
പാട്ടഭാഷേകം പാട്ടഭാഷേകം
പാട്ടഭാഷേകം പാട്ടഭാഷേകം
ഭൂതകാലവും ഭൂ സ്വത്തായിത്തീരാം
വര്ത്തമാനം സ്വയം പല്ലക്കേറാം
ഭാവികാലമാം അമ്പാരി തെററാണ്
ആറാടിയിലേറെയായി ഏറ്റെടുത്തിടും
എന്നാലും കണ്ണെത്താദൂരം മുന്നോട്ടോടീടും
പിന്നിലെടുക്കും ആസപസ കൂട്ടിനകത്താക്കും
തിഥേയയെം താതെയ്യത്തെ തെയ് തെയ് തെയ്യൻ താരോ
തീം തിമി തിത്തൈ തിമി തിമി തിത്തൈ തെയ്യൻ താരോ
ജന്മ ജന്മ കിടങ്ങിനുള്ളിൽ
ആരാവാര ചടങ്ങിനുള്ളിൽ ജനിച്ചതെന്തെന്നറിഞ്ഞിടാത്തൊരെ
ആനന്ദിപ്പിച്ചാണത്തോളിന് മേലേരി
ആർപ്പുവിളിച്ചാഘോഷിപ്പിന് പൂരക്കാലം
ശംഖും വെഞ്ചാമരവും കൊമ്പും വീരാളിപ്പാട്ടും കൂമ്പാര പൊന്നും പൊരുളും
ആനപ്പുറത്തമ്പോറ്റി തമ്പുരാന്മാരും
കാറ്റത്താടും കണ്ണാടിക്കൂടാരകൂറപ്പും
പാട്ടഭാഷേകം അഭത്തിനാവ പാട്ടഭാഷേകം
പാട്ടഭാഷേകം അഭത്തിനാവ പാട്ടഭാഷേകം
അംഗസേവകൻ അങ്കചേങ്കോലേന്തും
തമ്പുരാൻ കാവലിന് പാരവാകും
രാജശാസനം തെമ്മാടി കൂത്താടുന്ന
രാപകൽ നൊമ്പരം റോന്തു പോകും
ഈ ലോകം മായ സങ്കേതം ഊരാളുന്നോരെ
തമ്മിലടിക്കും സ്വന്തം ബന്ധം വൈകൃത വേതാളം

കണ്ടില്ലെങ്കിൽ കറുപ്പുപോലും
കാണാനാവില്ലറിഞ്ഞിടേണം
തുറന്ന പാപം ചുമന്നിടുന്നൂരെ
പാറക്കല്ലിൽ ഉന്മാദത്തിന് ചൂടേറ്റു
നീരുറയും കണ്ണിനുള്ളിൽ കാലം പൂക്കും
സാങ്ങും വെഞ്ചാമരവും കൊമ്പും വീരാളിപ്പാട്ടും കൂമ്പാര പൊന്നും പൊരുളും
ആനപ്പുറത്തമ്പോറ്റി തമ്പുരാന്മാരും
കാറ്റത്താടും കണ്ണാടിക്കൂടാരകൂറപ്പും
പാട്ടഭാഷേകം പാട്ടഭാഷേകം
പാട്ടഭാഷേകം അവസര പാട്ടഭാഷേകം
പാട്ടഭാഷേകം അതിശയ പട്ടഭാഷേകം 🎶🎵
ഇതാണ് ഇപ്പോഴത്തെ അവസ്ഥ....
പട്ടാഭിഷേകം കഴിഞ്ഞ ഒരു രാജകുമാരിയുടെ സ്വീകരണമാണ് എനിക്ക് കിട്ടിയത്....
അവർക്ക് എല്ലാവർക്കും ഒരേ നിർബന്ധമാണ് എന്നെ പാലക്കൽ തറവാട്ടിലേക്ക് കൊണ്ടുപോകണമെന്ന്...
പാലക്കലെ കുട്ടി ഇതുവരെ അവിടെ കയറിയിട്ടില്ലല്ലോ... അതും പറഞ്ഞ് അച്ഛമ്മ സെന്റി തുടങ്ങി....
ഏറ്റുപിടിക്കാൻ എല്ലാവരും...
അതുപോലെ തന്നെ മമ്മയുടെ ഗൃഹപ്രവേശവും നടന്നിട്ടില്ല....
അതുകൊണ്ട് ഡിസ്ചാർജ് ആയാൽ പാലക്കലേക്ക് പോകാം എന്ന് തീരുമാനമായിട്ടുണ്ട്....
ഞാൻ ഒരുപാട് ആഗ്രഹിച്ചത് ഇന്ന് സത്യവാൻ പോവുകയാണ്....
ഐ ആം ഹാപ്പി അളിയാ.... ഐ ആം ഹാപ്പി...
ഇതിനിടയിൽ ആദിക് എന്നെ കണ്ടേ പറ്റൂ എന്ന്....
ചെക്കൻ ഒരു സ്വൈര്യവും തരുന്നില്ല....
കാശിനെ വിളിച്ചു ഭീഷണിപ്പെടുത്തി....
എന്നെ കാണിച്ചു കൊടുത്തിട്ടില്ലെങ്കിൽ.... അവരുടെ കല്യാണം നടത്താൻ സമ്മതിക്കില്ലാന്ന്....
അതിൽ കാശി മൂക്കും കുത്തി ഫ്ലാറ്റ്....
അതുകൊണ്ട് കാശിയുടെ കാറിൽ പോകാമെന്ന് തീരുമാനമായി....
പപ്പനോട് കാര്യം... കാര്യം പോലെ പറഞ്ഞു...
മരുമോന്റെ കുപ്പിയിലുള്ള പപ്പാ കണ്ണുമടച്ച് സമ്മതിച്ചു....
അങ്ങനെ ഞാനും കാശിയും മഹിയും കൂടി പാലക്കലേക്ക് ജൈത്രയാത്ര ആരംഭിച്ചു....
കുറച്ച് വളഞ്ഞ വഴിക്കാണ് ഞങ്ങൾ പോയത്....
വഴിയിൽ ആദി കാത്തിരിക്കുന്നുണ്ടായിരുന്നു....
മഹി - ആദിചേട്ടാ.... ചേട്ടൻ എന്താ ഇവിടെ??
മഹിയോട് കാശി കാര്യങ്ങൾ ഒന്നും പറഞ്ഞിട്ട് ഉണ്ടായിരുന്നില്ല.....
ആദി - അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല ഞാൻ എന്റെ പെണ്ണിനെ ഒന്ന് കാണാൻ വന്നതാ...
മഹി - പെണ്ണിനെ കാണാൻ വീട്ടിൽ അല്ലേ വരേണ്ടത്...
ആദി - അതെന്താ എനിക്ക് ഇവിടെ വച്ച് കണ്ടു കൂടെ...
മഹി - ഇവിടെ വച്ച് ഒക്കെ കാണ്ടാ നാട്ടുകാർ എന്ത് പറയും.... എന്റെ പെങ്ങൾക്ക് ഒരു അപമാനം അതെനിക്ക് സഹിക്കാൻ പറ്റില്ല....
ആദി - ഞാൻ വഴിയിൽ വെച്ച് കണ്ടാലും എന്റെ ഭാര്യക്ക് ഒരു അപമാനവും ഉണ്ടാവില്ല...
മഹി - ഭാര്യയോ.... ആരുടെ ഭാര്യ... അവകാശമൊക്കെ ഒരാഴ്ച കഴിഞ്ഞിട്ട് ചോദിക്കാൻ വന്നാമതി....
ആദി - അതിനെനിക്കി... ഒരാഴ്ച കാത്തിരിക്കേണ്ട കാര്യമില്ല കുട്ടാ.... അതൊക്കെ മൂന്നു മാസം മുന്നേ തീറെഴുതി എടുത്തതാ....
മഹി - എന്താണ് കവി ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായില്ല....
ആദി - മനസ്സിലാക്കാൻ അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല.... അവൾ എന്റെ ഭാര്യയാണ് അത്രയേ ഉള്ളൂ...
മഹി - അത് ചേട്ടൻ മാത്രം പറഞ്ഞാൽ മതിയോ...
ആദി - പോരാ.... പക്ഷേ ഇന്ത്യൻ ഗവൺമെന്റെമും പറയുന്നുണ്ട് അവൾ എന്റെ ഭാര്യ ആണെന്ന്...
മഹി - എന്താ...
മഹി പകച്ചു പണ്ടാരം അടങ്ങി ചോദിച്ചു....
കാശി - നീ എന്റെ അനിയൻ തന്നെയാണോ.... എടാ പൊട്ടാ നിനക്ക് മനസ്സിലായില്ലേ അവൾ അവന്റെ ലീഗലി ഭാര്യ ആണെന്ന്....
മഹി - ഇതൊക്കെ എപ്പോ...
ആദി - അതൊക്കെ പണ്ടേ കഴിഞ്ഞു....
മഹി - എന്നാലും നാട്ടുകാരെ അറിയിച്ചു കെട്ടിക്കാതെ ഞാൻ എന്റെ പെങ്ങളെ അളിയന് തരൂല...
ആദി - എടാ കാശി നിന്റെ അനിയനെ ജീവനോടെ വേണമെങ്കിൽ വിളിച്ചുകൊണ്ട് പോടാ... അല്ലെങ്കിൽ ഇവൻ മിക്കവാറും എന്റെ കയ്യിൽ നിന്നും വാങ്ങിക്കും....
കാശി - അവനെ ഞാൻ കൊണ്ടുപോകാം.... അതുപോലെതന്നെ 10 മിനിറ്റ് കഴിഞ്ഞാൽ ഞാൻ എന്റെ പെങ്ങളെയും കൊണ്ടുപോക്കും...
ആദി - കുറേ ദിവസമായി ഞാൻ അവളെ ഒന്ന് മര്യാദക്ക് കണ്ടിട്ട്...
കാശി - നീ അവളെ മര്യാദയ്ക്ക് കാണാതിരിക്കാൻ വേണ്ടിയാണ് ഞാൻ അവളെ കൊണ്ടുപോകുന്നത്..... ഇപ്പൊ ഹോസ്പിറ്റലിൽ നിന്ന് വന്ന കൊച്ചാണ് അത് നീ ഓർക്കണം....
ആദി - പോടാ @#$&%$..
ആദിയുടെ മഹത്വവചനങ്ങൾ കേട്ടിട്ട് ചെവി പൊത്തി...
കാശി മഹിയെ വിളിച്ചുകൊണ്ടുപോയി..
പോകാൻ നേരം അവൻ വിളിച്ചു പറയുന്നുണ്ടായിരുന്നു
"നീ എന്ത് പറഞ്ഞിട്ടും കാര്യമില്ല.... countdown begins" എന്ന്....
@@@@@@@
" എങ്ങനെ ഉണ്ട് നിനക്ക് ഇപ്പോൾ വല്ല കുഴപ്പവും ഉണ്ടോ.." ആദി എന്നോട് ചോദിച്ചു...
" ഞാനവിടെ പയറുമണി പോലെ ഇരിക്കുന്നത് കണ്ടിട്ട് നിനക്ക് കുഴപ്പം ഉള്ളതുപോലെ തോന്നുന്നുണ്ടോ.."
" അപ്പോൾ നിനക്ക് പ്രശ്നമൊന്നും ഇല്ലല്ലോ..."
" ഇല്ലാ നല്ലേ മനുഷ്യ ഞാൻ നിങ്ങളോട് പറഞ്ഞത്...."
" നിനക്ക് സാരി ഉടുക്കാൻ അറിയില്ലെങ്കിൽ ഉടുക്കാതിരുന്നൂടെ... അല്ലാതെ അതുടുത്തു ഓടിനടക്കാൻ നിന്നോട് ആരാ പറഞ്ഞത്... നീയാരാ പി ടി ഉഷയുടെ കൊച്ചുമോളോ.... അവള് സാരിയുടുത്ത് ഓട്ട മത്സരത്തിന് പോവുകയാണ്.... എന്താ മത്സരം ജയിച്ചാൽ നിനക്ക് വല്ല കപ്പും കിട്ടോ.... കപ്പിന് വേണ്ടിട്ടാണെങ്കിൽ പറഞ്ഞാൽ മതി ഞാൻ രണ്ടെണ്ണം വാങ്ങിച്ചു തരാം.... ഇനി ഇമ്മാതിരി പരിപാടി എടുത്താൽ നിന്റെ മുഖത്ത് കൈയടക്കാൻ എനിക്ക് സമയം ഉണ്ടാവില്ല...."
ഇത് ഇവിടം കൊണ്ടൊന്നും തീർന്നിട്ട് ഉണ്ടായിരുന്നില്ല ഒരു എസ്സേ തന്നെ ഉണ്ടായിരുന്നു ബാക്കി.....
ഇതിനുശേഷം പറഞ്ഞതൊന്നും ഞാൻ കേട്ടില്ല ചെവിയിലൂടെ ആരോ കൂക്കി വിളിക്കുന്ന ഫിലിംങ് ആയിരുന്നു...
ഹോ ഇത്രയും നേരം പട്ടാഭിഷേകം കഴിഞ്ഞ രാജകുമാരിയുടെ ഫീലിംഗ് ആയിരുന്നു....
ഇപ്പൊ പോലീസുകാരുടെ മൂന്നാംമുറ പോലെയുണ്ട്......
ചെക്കൻ നിർത്തുന്ന യാതൊരുവിധ പ്രോബബിലിറ്റിയും കാണുന്നില്ല....
എന്നാലും ഇത്രയും ദിവസം കാണാതിരുന്ന്... സംസാരിക്കുകയായിരുന്ന്....
സംസാരിച്ചത് അല്ലേ....
അതിന്റെ ഒരു ചെറിയ സ്നേഹപ്രകടനം എങ്കിലും കാണിക്കുക....
എവിടെ വാ തുറന്നാൽ കണ്ണ് പോട്ടുന്ന ചീത്തയാണ്....
കട്ടകലിപ്പനാണ്.....
കൊടും ഭീകരനാണ്.....
എന്നൊക്കെ എല്ലാവരും പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല....
എന്റെ ആദി ഭയങ്കര സ്വീറ്റ് ആണ്.... പഞ്ചാരക്കുഞ്ചു ആണ്...
എന്നൊക്കെയാ ഞാൻ എല്ലാരോടും പറഞ്ഞത്....
ഇപ്പോ എന്തായി...
പവനായി ശവമായി....
എന്റെ പിന്നാലെ ഒലിപ്പിച്ചു കൊണ്ടു നടന്ന ആദി അല്ല ഇത്...
ഇതിന് അവന്റെ രൂപം മാത്രമേയുള്ളൂ....
രുദ്ര താണ്ഡവമാടുന്ന ഏതോ കട്ടകലിപ്പൻ ആണ് ഇവൻ....
എവിടെപ്പോയി എന്റെ ആദി...
എത്രയൊക്കെ കുറ്റം പറഞ്ഞാലും എനിക്ക് ആ പഞ്ചാരകുഞ്ചുന്നെ വല്ലാതെ ഇഷ്ടമാണ്....
ഇവന് എന്റെ ആദിടെ രൂപം മാത്രമേ ഉള്ളൂ....
എന്റെ ബലമായ സംശയം ഇവനാ ആകാശ് ആണെന്നാ...
ഇതാണ് പണ്ടേ ഈ ആകാശിനെ ഇഷ്ടമില്ല എന്ന് ഞാൻ പറയുന്നത്....
ഇപ്പൊ മനസ്സിലായില്ലേ.... ആകാശത്തിന് ഒരു കണ്ണിൽ ചോരയുമില്ല...
ഒരു പാവം കൊച്ചിനോട് ഇങ്ങനെയൊക്കെ പറയാമോ....
കുറെയൊക്കെ ഞാൻ കേട്ടു...
എന്നിട്ടും ചെക്കൻ നിർത്താൻ ഒരു സാധ്യതയും ഇല്ല...
ചെക്കൻ കുർല എക്സ്പ്രസിൽ ആണ് പോകുന്നത് എന്ന് തോന്നുന്നു....
എവിടെയും നിൽക്കുന്നില്ല ഒറ്റ പോക്ക്.....
നമ്മള് പാവം ഈ ലോക്കൽ സ്റ്റേഷന് കാര് എന്ത് ചെയ്യും ആവോ...
കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് ചെറുതായി ദേഷ്യം വരാൻ തുടങ്ങി....
ഇത്രയ്ക്ക് ഒന്നും ഞാൻ ചെയ്തിട്ടില്ല....
എന്നോട് അബദ്ധവും പറ്റിയതല്ല....
സാരി തട്ടി ഞാനൊന്നു വീഴാൻ പോയി...
its totally an ആക്സിഡന്റ്....
അതിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല.....
എന്നിട്ടും അവൻ കണ്ണിൽ ചോരയില്ലാതെ പറയുന്നത് കേട്ടില്ലേ....
ഞാൻ എന്തോ മനപ്പൂർവമാണ് ചെയ്തത് എന്നത് പോലെ....
അവന്റെ മാനസികാവസ്ഥ എനിക്ക് മനസ്സിലാക്കാം....
ഞാനാണ് ഈ സിറ്റുവേഷനിൽ ഞാനും ഏകദേശം ഇങ്ങനെയെ പ്രതികരിക്കുള്ളൂ....
എന്ന് വിചാരിച്ചിട്ട് ഇങ്ങനെയൊക്കെ പാടുണ്ടോ...
ഇതൊക്കെ കുറച്ചു ഓവർ അല്ലേ....
എന്റെ ചെറുതായി കേറിയ ദേഷ്യം കുറച്ചുകൂടി കയറി....
പിന്നെ ഞാൻ ഒന്നും നോക്കിയില്ല...
കലിപ്പിച്ച് ചിലച്ചുകൊണ്ടിരിക്കുന്ന അവന്റെ അധരങ്ങളെ ഞാനങ്ങ് സ്വന്തമാക്കി....
പകച്ചു പോയി അവന്റെ ബാല്യം....
സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി.....
ഇത് കണ്ടിട്ടാണ് കാശിയും മഹീയും അങ്ങോട്ട് വന്നത്..
അവരെ കണ്ടപാടെ ഞാൻ നിഷ്കു ഭാവം അണിഞ്ഞു...
കാശിയുടെ പുറകിൽ ഒളിച്ചു....
കാശി - ഇതാണ്.... ഇതാണ് ഞാൻ എന്റെ പെങ്ങളെ നിന്റെ അടുത്ത് വിട്ടിട്ട് പോകാത്തത്... കണ്ണ് തെറ്റാൻ കാത്തിരിക്കാണ് പൂച്ച പാലു കുടിക്കാൻ....
ആദി - എടാ.... സത്യായിട്ടും ഞാൻ ഒന്നും ചെയ്തിട്ടില്ല അവളാണ്... കണ്ടില്ലേ നാക്ക് പുറത്തിട്ട് കാണിക്കുന്നത്...
ഞാൻ പെട്ടെന്ന് തന്നെ നിഷ്ക്കു ഭാവം വീണ്ടും എടുത്തണിഞ്ഞു....
ഞാനൊന്നും കണ്ടില്ല ഞാനൊന്നുമറിഞ്ഞില്ല എന്ന രൂപത്തിൽ....
കാശി - ഈ പാവം കൊച്ചിനെ കണ്ടിട്ട് നിനക്ക് അങ്ങനെ പറയാൻ തോന്നിയോ...
മഹി - അത് ഏട്ടൻ ഈ ടൈപ്പ് ആണെന്ന് എനിക്ക് അറിയില്ലായിരുന്നു... എന്ത് വിശ്വസിചിട്ടാണ് ഞാൻ എന്റെ പെങ്ങളെ ചേട്ടന് കല്യാണം കഴിച്ചു തരുക...
ആദി - എടാ മഹി സത്യത്തിൽ എന്താ നടന്നതെന്ന് അവളോട് ഒന്ന് ചോദിച്ചു നോക്കൂ.... അതിനുശേഷം എന്നെ കുരിശിലേറ്റ്...
എന്നെ ഇത്രയും നേരം ചീത്ത പറഞ്ഞതല്ലേ സഹിച്ചോ....
എനിക്കുമുണ്ട് ചോദിക്കാനും പറയാനും ആങ്ങളമാര്....
മഹി - എന്നാലും... ചേട്ടൻ ഒരു സംഭവമാണെന്നാണ് ഞാൻ വിചാരിച്ചത്.... ആ ചേട്ടൻ ഇങ്ങനെയൊക്കെ കാണിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല....
നീ എന്റെ മുത്താണ് മഹി.... എന്റെ മുത്ത്.... വാല് മുറിഞ്ഞ് ഇരിക്കുന്ന അവനെ കാണാൻ നല്ല രസമുണ്ട്.....
കാശി - എന്തു പറഞ്ഞാലും ഞാൻ ഇവളെയും കൂട്ടി പോവുകയാ ഇന്നീ കല്യാണത്തിന്റെ അന്ന് കണ്ടാൽ മതി....
ആദി - എടാ ചങ്ക് കുത്തുന്ന വർത്താനം പറയല്ലേ...
കാശി - ആദ്യം കയ്യിലിരിപ്പ് നന്നാക്ക്.... എന്നിട്ട് വാ...
അതും പറഞ്ഞ് ഞങ്ങൾ കാറിൽ കയറി പോയി...
പോകുന്നപോക്കിൽ അവനെ ഒന്ന് നോക്കി കണ്ണടക്കാനും ഞാൻ മറന്നില്ല....
പാവം ഞാൻ അല്ലേ....
ഇത്രയൊക്കെ എന്നെക്കൊണ്ട് പറ്റുള്ളൂ.....
************************************
അങ്ങനെ ഞാൻ ചരിത്രമുറങ്ങുന്ന പാലക്കൽ തറവാട്ടിൽ എത്തി....
ഇതും ആനപ്പാറ തറവാട്ടിനെ പോലെ പ്രൗഡ ഗംഭീരമായ ഒരു തറവാടാണ്...
പിന്നെ ഇവിടെയും മുറ്റത്ത് ഉണ്ട് ആന....
ഈ ആന വലിയ തറവാട്ടുകാർക്ക് ഒക്കെ ഒരു വീക്ക്നെസ്സ് ആണ് എന്നാണ് തോന്നുന്നത്....
എല്ലാടത്തും ഉണ്ട് ഒരു ഗജവീരൻ....
കാണാനൊരു ആനചന്തമൊക്കെയുണ്ട്....
ആനെന്നെ കണ്ടപാടെ.... പപ്പ മണിക്കുട്ടാ എന്ന് പറഞ്ഞ് അതിന്റെ അടുത്തേക്ക് പോയി...
പപ്പനെ കണ്ടിട്ട് പരിചയം പുതുക്കുന്ന പോലെ തുമ്പിക്കൈ ഒക്കെ ആടുന്നുണ്ട്...
പപ്പയുടെ പെറ്റ് ആയിരുന്നോല്ലേ മണിക്കുട്ടൻ....
പപ്പ പോയതിനുശേഷം മര്യാദയ്ക്ക് ഭക്ഷണംപോലും കഴിച്ചിട്ടില്ലെന്ന്....
അത് കേട്ടപ്പോൾ എനിക്ക് മണികുട്ടനോട് വല്ലാത്തൊരു വാത്സല്യം തോന്നി.....
പപ്പയുടെ കൂടെ പോയി ഞാനും മണിക്കുട്ടനെ തൊട്ടു....
അപ്പോ അത് എന്നെയും നോക്കി തലയാട്ടി...
അല്ല ഞാൻ ഈ മണിക്കുട്ടാ... മണിക്കുട്ടാ... എന്ന് വിളിക്കുന്നത് കേട്ടിട്ട് ചെറിയ ആനകുട്ടിയാ എന്ന് ഒന്നും വിചാരിക്കല്ലേ....
തലയെടുപ്പുള്ള വലിയ കൊമ്പനാനയാണ് ഇത്....
പിന്നെ ഇവിടുത്തെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഈ തറവാട് കോമ്പൗണ്ടിൽ തന്നെ രണ്ട് ആധുനിക സൗകര്യങ്ങളുള്ള വീടുകളും ഉണ്ട്...
രണ്ടും എന്റെ അച്ഛന്റെ പെങ്ങമ്മാരുടെ വീടാണ്....
ആൺമക്കൾ രണ്ടുപേരും തറവാട്ടിലാണ് നിൽക്കുന്നത്....
പെൺമക്കളെ ദൂരേക്ക് വിടാനുള്ള മടികൊണ്ട് ഇവിടെത്തന്നെ വീടുണ്ടാക്കി....
കൂടെ നിർത്തിയിരിക്കുകയാണ്.....
തുടരും...
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....
രചന: Vandana Krishna
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....