ആക്‌സിഡന്റൽ couple 36
ഈ സമയത്താണ്....
ഇത്രയും ലേറ്റ് ആയിട്ടും എന്നെ കാണാഞ്ഞിട്ട്....
പപ്പാ എന്നെ അന്വേഷിച്ചിട്ട് അമ്പലത്തിലേക്ക് വന്നത്.....
പപ്പ വരുമ്പോൾ കാണുന്നത്....
പാലക്കലെയും ആനപ്പാറയിലെയും ആൾക്കാർ എല്ലാവരും കൂടി ഒരുമിച്ചു നിൽക്കുന്നതാണ്....
പപ്പയുടെ മുഖത്ത് ചെറിയൊരു അത്ഭുത ഭാവം ഇല്ലാതില്ല....
അതിനുശേഷമാണ് രാഘവൻനായർ നിലത്തിരുന്ന് ആർക്കോ വീശി കൊടുക്കുന്നത് കാണുന്നത്.....
ഞെട്ടി.....
ഇപ്രാവശ്യം ശരിക്കും ഞെട്ടി.....
പിന്നെയാണ്.......
മാധവൻ നമ്പ്യാരുടെ മടിയിൽ ബോധംകെട്ട് കിടക്കുന്ന എന്നെ കാണുന്നത്....
"വാവേ........ "
പപ്പക്ക് ആകെ ടെൻഷൻ ആയി... ഞാൻ ഇത് എങ്ങനെയാ ഒന്ന് പറയാ എനിക്കൊന്നും പറ്റിയില്ലാന്ന്.....
പപ്പ വേഗം ബിപി ചെക്ക് ചെയ്തു...
ബിപി നോർമൽ ആയതുകൊണ്ട് മൂപ്പരുടെ മുഖത്ത് ഒരു കുഞ്ഞി പുഞ്ചിരി വന്നു....
" എല്ലാരും കുറച്ചു വിട്ടുനിൽക്കുമോ അവൾക്ക് ശ്വാസം കിട്ടുന്നുണ്ടാവില്ല.... "
അത് കേട്ടിട്ട് എല്ലാരും കുറച്ചു മാറി നിന്നു....
ആ സമയത്ത് ഞാൻ പപ്പെനെ കണ്ണ് തുറന്നു സൈറ്റ് അടിച്ചു കാണിച്ചു....
അതോടെ പപ്പയ്ക്ക് കാര്യം മനസ്സിലായി...
എന്റെ അല്ലേ പപ്പാ....
കാണുനെത് പോലെ ഒന്നുമല്ല.... തനി രാവണനാ..... പത്ത് തല നിറയെ ബുദ്ധിയുള്ള രാവണൻ.....
ഇതൊന്നും ഞാൻ പറഞ്ഞതല്ല കേട്ടോ....
പപ്പനെ കുറിച്ചുള്ള മമ്മയുടെ അവലോകനമാണ്....
പപ്പാ എന്നെ എടുത്ത് അടുത്തുള്ള ക്ലിനിക്കിലേക്ക് പോയി... എന്നിട്ടൊരു ഡ്രിപ്പ് ഇട്ടു...
രണ്ടുമൂന്നു ദിവസമായി ഓടിനടക്കുന്നത് കൊണ്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു.... അതുകൊണ്ടും.... പിന്നെ ഇവർക്കൊക്കെ സെറ്റാകാൻ കുറച്ചു സമയവും വേണം....
so നല്ല കുട്ടിയായി ഞാൻ അവിടെ കിടന്നു...
പുറത്ത് കാര്യമായിട്ട് എന്തൊക്കെയോ ഡിസ്കഷൻ നടക്കുന്നുണ്ട്... വർഷങ്ങളായുള്ള പരിഭവങ്ങളും ഒക്കെ പറഞ്ഞു തീർക്കുകയാണ്...
ഇതിനിടയിൽ ഞാൻ ഹോസ്പിറ്റലിൽ ആയി എന്നറിഞ്ഞ മമ്മയും ഇങ്ങോട്ട് വന്നു...
എനിക്കൊന്നും പറ്റിയില്ല എന്ന് പറഞ്ഞിട്ടും ഓടിച്ചാടി വന്നതാ..... പാവം... നന്നായി പേടിച്ചു പോയിട്ടുണ്ട്....
പിന്നെ ആദി അവനോട് ഞാൻ ഇങ്ങോട്ട് വരണ്ട എന്ന് പറഞ്ഞു....
വന്നാൽ മുട്ടുകാല് തല്ലിയൊടിക്കും എന്നുവരെ പറഞ്ഞു... എന്നിട്ടും അവൻ വരാൻ പോയി...
അവൻ വന്നാ ഇവരുടെ കോംപ്രമൈസ് എളുപ്പത്തിൽ നടക്കില്ലല്ലോ.... അങ്ങനെയാണെങ്കിൽ നല്ല ഗോൾഡൻ ചാൻസും മിസ്സ് ആക്കും...
അപ്പോ ഞാൻ അവനോട് പറഞ്ഞു... എന്റെ ഹണിമൂൺ ട്രിപ്പ് അവനെ കൂട്ടാതെ ഒറ്റയ്ക്ക് പോകും....
ക്വീനിലെ കങ്കണെ പോലെ....
അതിനുശേഷം അവൻ ഇങ്ങോട്ട് വരണ്ട കാര്യം മിണ്ടിയിട്ടില്ല....
പാവപ്പെട്ടവൻ..... പേടിച്ചുപോയി....
😉😉😉😉😉
ഡിസ്കഷൻ എന്തുപറഞ്ഞാലും നടക്കട്ടെ...
ആ സമയത്ത് ഇവിടെ ഈ ഡിസ്കഷൻ എന്തുകൊണ്ട് നടക്കുനുവെന്ന് പറയാം....
മനസ്സിലായില്ലേ....
ഞാൻ അവരുടെ ലൗ സ്റ്റോറി ഒന്ന് ചുരുക്കി പറഞ്ഞു തരാമെന്ന്.....
അവരുടെ പ്രോബ്ലം എല്ലാം തീർന്നു... ഒന്ന് സെറ്റ് ആകുമ്പോളേക്കും ഞാൻ ആ കഥ പറഞ്ഞു തീർക്കാം.....
♥️♥️♥️♥️♥️♥️♥️♥️♥️♥️
എന്റെ പപ്പയും മമ്മിയും.... നമ്മുടെ കല്ലുനെയും കാശിന്റെയും പോലെ ചെറുപ്പത്തിലെ തുടങ്ങിയ പ്രണയമല്ല....
എന്റെ പപ്പ എന്റെ മമ്മിനെ മര്യാദയ്ക്ക് ഒന്ന് കണ്ടതുപോലും.. മെഡിക്കൽ കോളേജിൽ വെച്ചാണ്...
അതിനു മുൻപും കണ്ടിട്ടുണ്ട്.... പക്ഷേ മര്യാദയ്ക്ക് കണ്ടത് കോളേജിൽ വെച്ചാണ്...
അതിനുമുമ്പ് ആനപ്പാറ തറവാട്ടിലെ 4 അങ്ങളമാരുടെ പുന്നാര പെങ്ങളെ കാണുന്നതെ പുച്ഛമായിരുന്നു....
എങ്ങനെയാ കാണിക്കാതിരിക്കുക... പാലക്കാട് തറവാട്ടിലെ ചോരയല്ലേ അങ്ങനെയെ കാണുള്ളൂ...
മമ്മയും അതുപോലെതന്നെയാ... പപ്പനെ വലിയ മൈൻഡ് ഒന്നും ചെയ്യാറില്ലായിരുന്നു....
അതെല്ലാം മാറ്റിമാറിച്ചത് മമ്മയുടെ 3 rd ഇയർ ഓണം സെലിബ്രേഷന്റെ സമയത്താണ്... ആ സമയത്ത് പപ്പാ അവിടെ ഹൌസ് സർജൻസി... ചെയ്യാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നു....
ഒരേ നാട്ടുകാർ ആയിരുന്നിട്ടു പോലും ആ സമയം വരെ അവർ ഒന്നു മിണ്ടുക പോലും ഇല്ല...
എപ്പോഴും കാണാറുണ്ട്.... എന്നാ പോലും ആലുവ മണപ്പുറത്ത് വച്ച് കണ്ട പരിചയം പോലും കാണിക്കാറില്ല....
പപ്പന്റെ ഫ്രണ്ട്സിന്റെ കൂടെ പപ്പയും... മമ്മയുടെ ഫ്രണ്ട്സിന്റെ കൂടെ മമ്മയും നടക്കും...
ഈ ടിപ്പിക്കൽ പ്രണയിതാക്കളെ പോലെ...
ആദ്യം അടി.. പിന്നെ പ്രേമം... ആ
ടൈപ്പ് അല്ല...
ഇവര് തമ്മിൽ മിണ്ടാരെ ഉണ്ടായിരുന്നില്ല...
നമുക്ക് ആ ദിവസത്തിലേക്ക് പോവാം... ഇവരുടെ പ്രേമമാകുന്ന മുല്ലവള്ളി പൂത്തു പന്തലിച്ചു പൂവിട്ട ദിവസത്തിലേക്ക്.....
¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥
കോളേജിലെ ഓണം സെലിബ്രേഷൻ തകൃതിയായി തന്നെ നടക്കുന്നുണ്ട്...
ഹൗസ് സർജൻസി ബാച്ചിന്റെ അവസാനത്തെ സെലിബ്രേഷൻ ആയതുകൊണ്ട് അവർ കാര്യമായിത്തന്നെ ആഘോഷിക്കാൻ ഇറങ്ങി തിരിച്ചിട്ടുണ്ട്....
എല്ലാത്തിനും മുന്നിലായി തന്നെ നമ്മുടെ കോളേജ് ചെയർമാൻ ദീപൻ നമ്പ്യാർ തന്നെയുണ്ട്....
നിന്ന് തിരിയാൻ പോലും അവന് സമയമില്ല...
ദീപു... ദീപു.. ദീപു.. എന്ന് വിളിച്ച് എല്ലാവരും അവനു ചുറ്റും നടക്കുകയാണ്....
അവനാണ് ഓർഗനൈസ് ചെയ്യുന്നത്....
എല്ലാ കാര്യങ്ങളിലും അവന്റെ കണ്ണെത്തിയില്ലെങ്കിൽ അത് ശരിയാവില്ലാതതുകൊണ്ട് പാവം ഓടിനടന്ന് എല്ലാം ചെയ്യുകയാണ്....
കോളേജിലെ നല്ല പിള്ളേരുടെ ബഡ്‌ഡിസ് ഗാങ്ങിന്റെ ഓപ്പോസിറ്റ് ഗ്യാങ് ആണ്...
ഡേവിഡിന്റെ devil ഗ്യാങ്...
ഇവര് നടത്തുന്ന എല്ലാ പരിപാടിയിലും അലമ്പ് ഉണ്ടാക്കുക അവരുടെ മെയിൻ പരിപാടി....
ദീപു ബഡ്‌ഡിസ് ഗ്യാങ്ങിന്റെ അഭിവാജ്യഘടകം ആണെങ്കിൽ പോലും കോളേജ് ചെയർമാനായ അവൻ അധികം തല്ലിനോന്നും പോകാറില്ല....
പൂത്ത കാശുള്ള അച്ഛനമ്മമാരുടെ തലതിരിഞ്ഞ മക്കൾ....
ഡെവിൾ എന്ന പേര് അക്ഷരാർത്ഥത്തിൽ സത്യമാകുന്ന രീതിയിലാണ് അവരുടെ പ്രവർത്തികളും....
കള്ളും.. കഞ്ചാവും... മയക്കുമരുന്നും....
എന്നു തുടങ്ങി എല്ലാ ദുശ്ശീലങ്ങളും അവർക്കുണ്ട്...
ഇന്ന് ഇവർ എന്തെങ്കിലും അലമ്പ് കാണിക്കും എന്ന് ഉറപ്പുള്ള ദീപു അവരുടെ പിന്നാലെ ഒരു ആളെ എപ്പോഴും വെച്ചിട്ടുണ്ടായിരുന്നു....
അവസാന പരിപാടി എങ്കിലും അലമ്പ് കാണിക്കാതിരിക്കാൻ ചോദിച്ചപ്പോൾ...
അവർക്ക് സങ്കടമായി....
എന്തിനാണെന്നല്ലേ ഇനി ഒരു പരിപാടിക്കും അലമ്പ് കാണിക്കാൻ പറ്റില്ല എന്ന് അറിഞ്ഞപ്പോൾ....
അതുകൊണ്ട് രണ്ടു ഗ്യാങ്ങുകളും...
അവരവരുടെ രീതിയിൽ പ്രോഗ്രാം ആഘോഷമാക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്....
ഈ സമയത്ത് നമ്മുടെ സ്വാതിയും പരിപാടിക്ക് വേണ്ടി ഒരുങ്ങുകയായിരുന്നു....
അവരുടെ കൂടെയുള്ള ആമിന ഹൈദർ അവളുടെ സ്വന്തം ആമി പഠിപ്പ് നിർത്തി ഭാര്യ ഉദ്യോഗത്തിൽ ലേക്ക് കടക്കുവാൻ പോവുകയാണ്....
ആമിയുടെ കോളേജിലെ അവസാന നാളുകൾ ആണിത്... അതുകൊണ്ട് അവർ എല്ലാവരും നല്ല സെറ്റ് സാരിയുടുത്ത്...
നീണ്ട മുടിയെല്ലാം പിന്നീട് അതിൽ നിറയെ മുല്ലപ്പൂവ് വെച്ച്... സുന്ദരി മണികളായി അണിഞ്ഞൊരുങ്ങിട്ടുണ്ട്...
പ്രോഗ്രാം ഉച്ച വരെ യാതൊരുവിധ കുഴപ്പങ്ങളും ഇല്ലാതെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത് അതിന്റെ സമാധാനത്തിലാ ദീപു ഇരിക്കുന്നത്...
അവൻ അന്നേരം അറിയുന്നുണ്ടായിരുന്നില്ല ഉച്ചയ്ക്ക് ശേഷം കോളേജിന്റെ കാറ്റിന്റെ ഗതി മാത്രമല്ല അവന്റെ ജീവിതത്തിന്റെ കാറ്റിന്റെ ഗതി കൂടി മാറാൻ പോവുകയാണെന്ന്....
ഉച്ചയ്ക്കുശേഷമുള്ള മത്സരങ്ങൾ തുടങ്ങാൻ വേണ്ടി എല്ലാരും ഗ്രൗണ്ടിൽ എത്തിയപ്പോൾ കാണുന്നത് ഗ്രൗണ്ടിൽ നടുവിൽ മദ്യസേവയിൽ ഇരിക്കുന്ന ഡെവിൾ ഗ്യാങ്ങിനെയാണ്.....
പിന്നെ ഒന്നും രണ്ടും പറഞ്ഞ് കൂട്ടത്തല്ലായി... ഡെവിൾസ് തോക്കും എന്ന് അവസ്ഥയിലെത്തിയപ്പോൾ..
അവരുടെ കൂട്ടത്തിൽ ഒരുത്തൻ ആമിയെ കയറി പിടിച്ചു...
ഇതു കണ്ട സ്വാതി അവളുടെ അടുത്തേക്ക് വന്ന് ആമിയുടെ കൈ വിടുവിച്ചു...
ഇതുകണ്ട് ദേഷ്യം കയറിയ ഡേവിഡ്.. ഡീ.... എന്നു വിളിച്ചു സ്വാതിയുടെ മുന്താണിയിൽ പിടിച്ചുവലിച്ചു...
പെട്ടെന്നുള്ള വലിയിൽ മുന്താണിയുടെ പിൻ പൊട്ടി സാരി ഊരി വീഴാൻ തുടങ്ങി...
ആ സമയത്ത് എല്ലാവരുടെയും കണ്ണുകൾ അവളില്ലായിരുന്നു...
പെട്ടെന്ന് ഒരാൾ അവന്റെ ബലിഷ്ഠമായ രണ്ടു കൈകൾ കൊണ്ട് അവളെ അവനിലേക്ക് അടുപ്പിച്ചു...
എല്ലാരും ആകാംക്ഷയോടെ അതാരാണെന്ന് നോക്കി....
ആ സമയത്ത് ചില കണ്ണുകളിൽ അസൂയ നമുക്ക് നിറഞ്ഞു കാണാൻ വരുന്നു....
ചിലതിൽ അത്ഭുതവും....
ആ ബലിഷ്ഠമായ കൈകളുടെ ഉടമ അവന്റെ തായിരുന്നു സ്വാതിയുടെ സ്വന്തം കുട്ടേട്ടന്റെ...
ദീപു അവന്റെ ഷർട്ട് ഊരി സ്വാതിക്ക് കൊടുത്തു....
അതിനുശേഷം അവിടെ നടന്നത് മഹാദേവന്റെ സംഹാരതാണ്ഡവമായിരുന്നു...
ഇതുവരെ കോളേജിൽ ആരും ദീപുവിനെ ഇത്രത്തോളം ദേഷ്യത്തിൽ കണ്ടിട്ടില്ല...
ഈ സമയത്തെല്ലാം സ്വാതിയുടെ കണ്ണിൽനിന്ന് കണ്ണുനീർ ഉറ്റുന്നുണ്ടായിരുന്നു....
അവളുടെ കണ്ണിൽ നിന്നും വീഴുന്ന ഓരോ കണ്ണുനീര്ത്തുള്ളികൊപ്പം.....
ദീപുവിന്റെ ദേഷ്യവും കൂടിക്കൊണ്ടിരിക്കുകയാണ്...
അവസാനം എല്ലാവരും കൂടി ചേർന്നാണ് ദീപുവിനെ അവിടുന്ന് പിടിച്ച് മാറ്റിയത്...
ആ സമയത്തും അവന്റെ കലി അടങ്ങിയിട്ടുണ്ടായിരുന്നില്ല...
സ്വാതി ആണെങ്കിൽ എല്ലാവരുടെയും പരിതാപം നോട്ടങ്ങളുടെ ഭാജനമായി കൊണ്ടിരിക്കുകയായിരുന്നു.....
ഇത് കണ്ട് ദീപന്റെ നെഞ്ചിൽ കഠാര കൊണ്ട് കുത്തി ഇറക്കിയ വേദനയായിരുന്നു ...
ഇതിനൊരു ശമനം എന്നുതുപോലെ അവനവന്റെ രണ്ട് കൈകളും അവളെ അവന്റെ നെഞ്ചിലേക്ക് ആവാഹിച്ചു...
ആവാഹത്തിന് കാത്തിരിക്കുന്നതുപോലെ കുട്ടേട്ടാ...... എന്ന് വിളിച്ച് അവൾ ആ നെഞ്ചിലേക്ക് ചേർന്നു....
ഇനി ആർക്കും വിട്ടുകൊടുക്കില്ല എന്ന രീതിയിൽ അവൻ അവളെ അവന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.....
എന്നിട്ട് പറഞ്ഞു..
" ഇവൾ എന്റെ പെണ്ണാ ഈ ദീപൻ നമ്പ്യാരുടെ പെണ്ണ്... ഇനി ആരെങ്കിലും ഇവൾക്ക് നേരെ ഒരു ചെറുവിരൽ എങ്കിലും ഉയർത്തി എന്ന് ഞാൻ അറിഞ്ഞാൽ ഇവന്റെ അവസ്ഥ ആയിരിക്കും അവർക്കും..."
അവൻ ഡേവിഡിനെ ചൂണ്ടിക്കാണിച്ചു പറഞ്ഞു...
ഡേവിഡിനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞത് അവന്റെ ദേഹത്ത് ഇനി ഒടിയാൻ ഒരു എല്ല് പോലും ബാക്കിയില്ല എന്നാണ്...
പിന്നെ അങ്ങോട്ട് അവരുടെ പ്രണയത്തിന്റെ നാളുകളായിരുന്നു...
ആരും കണ്ടാൽ കൊതിക്കുന്ന പോലെ അവർ പ്രണയിക്കാൻ തുടങ്ങി....
അവരുടെ പ്രണയം അതൊരു അത്ഭുതമായിരുന്നു എല്ലാവർക്കും...
എല്ലാവർക്കും മാത്രമല്ല അവർക്കു പോലും......
ഇതിന്റെ മുൻപ് പരസ്പരം കണ്ടാൽ ശരിക്ക് ചിരിക്കുക പോലുമില്ലാത്ത രണ്ടുപേർക്ക്.....
ഇപ്പോ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ പറ്റില്ല...
എന്നാണ് അവർക്കിടയിൽ ഈ പ്രണയം ഉണ്ടായത് എന്ന് അവർക്കുപോലും അറിയില്ല....
ശരിക്കും പറഞ്ഞാൽ സ്വാതി ദീപുവിന്റെ ആജന്മ ശത്രുകളുടെ വീട്ടിലെ കുട്ടിയല്ലേ...
ആ അവൾ ഒരു പരിഹാസ കഥാപാത്രമാകുന്നത് കണ്ടിട്ട് അവൻ സന്തോഷിക്കുകയല്ലേ വേണ്ടത്.....
പക്ഷേ ആ സമയം അവന്റെ നെഞ്ചിൽ നിന്ന് ചോര കിനിയുകയായിരുന്നു....
അവൾക്കു ഡേവിഡിനൊപ്പം തന്നെ ശത്രുതയില്ലേ ദീപുവിനോടും......
പക്ഷേ കുട്ടേട്ടാ എന്ന് വിളിച്ച് ആ നെഞ്ചിലേക്ക് ചേരുമ്പോൾ.... പ്രണയത്തിന്റെ അഗ്നി സ്ഫോടനം ആയിരുന്നു അവളുടെ ഹൃദയത്തിൽ.....
ആ കൈകൾക്കുള്ളിൽ അവൾ 100% സുരക്ഷിത ആയിരിക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.....
ആ നിമിഷം അവൾ തിരിച്ചറിയുകയായിരുന്നു... അവർ തമ്മിലുള്ള ജന്മജന്മാന്തരങ്ങൾ ആയിട്ടുള്ള ബന്ധം...
അവളെ വിട്ടുപോകാൻ വയ്യാത്തതുകൊണ്ട് അവൻ അവിടെ തന്നെ പിജിക്ക് ജോയിൻ ചെയ്തു....
ആ സമയത്ത് അവർ ഒരിക്കലും പിരിയാൻ പറ്റാത്ത അത്രത്തോളം അടുത്തു.....
♥️♥️
ഒരുപാട് സന്തോഷിച്ചാൽ അവസാനം ദുഃഖിക്കുമെന്നു പറയുന്നതുപോലെ..... അവരുടെ പ്രണയത്തിനും ഗ്രഹണം ബാധിച്ചു....
അന്ന് അവര് വളരെ സന്തോഷത്തിലായിരുന്നു...
കാരണമിന്നാണ് കോളേജിലെ അവസാനത്തെ ദിനം രണ്ടുപേരുടെയും...
സ്വാതിയുടെ എംബിബിഎസും ദീപുവിന്റെ പിജിയും തീർന്നു..
ഇനി അവര് സ്വപ്നം കണ്ട് അവരുടെ ജീവിതം തുടങ്ങാൻ പോവുകയാണ്...
രണ്ടുപേരുടെയും മനസ്സ് കുറച്ച് കലുഷിതമാണ്....
ഇക്കാര്യം എങ്ങനെ വീട്ടിൽ പറയും എന്ന് ആലോചിച്ചിട്ട്....
എന്നാലും രണ്ടുപേർക്കും പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു.....
അവരുടെ വീട്ടുകാർ അവരെ പൂർണമായും മനസ്സിലാക്കി ഈ ബന്ധം അംഗീകരിക്കുമെന്ന്...
ആ പ്രതീക്ഷയിൽ അവര് നാട്ടിലേക്ക് ബസ്സ് കയറി....
Next Part Here...
പാസ്സ് ഞാൻ വേറെ ഒരു സ്റ്റൈലിൽ ആണ് എഴുതിയത്... എങ്ങനെ ഉണ്ടെന്ന് വായിച്ചിട്ട് അപിപ്രായം പറയണേ.....
Vandana Krishna
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....