അതേലോ...അപ്പോൾ എന്റെ ശബ്ദം കേട്ടാൽ മനസിലാകും അല്ലെ.
അത് പിന്നെ......
അങ്കിൾ വന്നപ്പോൾ നമ്പർ തന്നിരുന്നു... സൊ ജസ്റ്റ് കാൾഡ് യൂ... വൈകാ ബിസി അല്ലല്ലോ...
ഏയ് അല്ല മോഹിത്.......
എന്നെ ഈ മോഹിത് എന്ന് വിളിച്ചു കഷ്ടപെടേണ്ട... യൂ ക്യാൻ കാൾ മി മഹി... അങ്ങനെ ആണ് എല്ലാവരും വിളിക്കുന്നെ....
ഓക്കേ മോഹിത്... ഓ സോറി.. മഹി.....
വൈകാ ആണെങ്കിൽ ഉള്ള കോപ്രായങ്ങൾ ഒക്കെ കാണിച്ചു കൊണ്ടാണ് ഫോൺ വിളിക്കുന്നത്.. ആനിക്ക് അതെല്ലാം കണ്ടു ചിരിപൊട്ടി.. അവൾ ഉറക്കെ ചിരിച്ചു......
ആരാ വൈകാ, അവിടെ ഉള്ളത്..... അവനി ആണോ.....
ആ... അതേ..... അവൾക്കു വട്ടാ.. ചുമ്മാ ചിരിക്കുവാ..... അതേ ഞാൻ വച്ചോട്ടെ... എക്സാം അടുത്ത് വരുവല്ലേ. പഠിക്കാനുണ്ട്...
ഓക്കേ.. കാരിഓൺ... ബൈ വൈകാ.... ടേക് കെയർ
വൈകാ ഫോൺ വച്ചു ആനിയുടെ പുറകെ ഓടി...
നില്കേടി അവിടെ.......
ഇല്ലാ........
ആനി ഓടി ഗേറ്റും കടന്നു അവളുടെ വീട്ടിൽ കയറി.. വൈക പുറകെ ചാടി കയറി അവളെ വട്ടം പിടിച്ചു... രണ്ടു പേരും നിന്ന് കിതച്ചു കൊണ്ടു സോഫയിൽ ഇരുന്നു പോട്ടിചിരിച്ചു...
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️🌸
മോഹിതും കുടുംബവും കാനഡയിൽ തിരിച്ചു പോയി.. പോകുന്നതിനിടയിൽ ഒരിക്കൽ അവൻ വൈകയേ വിളിച്ചിരുന്നു.... പിന്നെ അവിടെ ചെന്നിട്ടും വിളിച്ചു... രണ്ടിടത്തെയും ടൈം വ്യത്യാസം ആയതു കൊണ്ടു അധികം ഫോൺ വിളിയൊന്നും പിന്നെ നടന്നില്ല... അവൻ വിളിക്കുമ്പോൾ ഒക്കെ ഇവള് ഉറങ്ങുകയായിരിക്കും...
മാസങ്ങൾ കഴിഞ്ഞു, വൈകയ്ക്കും ആനിക്കും എക്സാം ഡേറ്റ് വന്നു.. അതുകൊണ്ട് തന്നെ രണ്ടു പേരും കംബൈൻ സ്റ്റഡി ആണ്... ട്യൂഷൻ മുറ പോലെ നടക്കുന്നുണ്ട്..... എക്സാം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാൽ വൈകയുടെയും മോഹിതിന്റെയും വിവാഹം നടത്താൻ തീരുമാനിച്ചു.... അതിനായി വേണു ടൌൺ ഹാൾ ഓഡിറ്റോറിയം ബുക്ക് ചെയ്തു......
വൈകയും ആനിയും എല്ലാത്തിൽ നിന്നും മാറി ഭയങ്കര പഠനം ആണ്... പോരാഞ്ഞിട്ട് സിദ്ധുവും ഡെയിലി അവരുടെ കൂടെ പഠിക്കാൻ ആയിട്ട് വരും... പഠനം, തീറ്റ, ഉറക്കം... ഈ ക്രമത്തിൽ ദിവസങ്ങൾ കടന്നു പോയി...
എക്സാം എല്ലാം നല്ല രീതിയിൽ തന്നെ കഴിഞ്ഞു... അവസാനദിവസത്തേ എക്സാമിനായി വൈകയും ആനിയും ഇറങ്ങി....
വൈകാ..... വൈകാ........
കിടന്നു കാറണ്ട... ദാ വരുന്നു......ഈ പെണ്ണ്......
അമ്മേ... അമ്മേ... ഞാൻ ഇറങ്ങുവാ
എല്ലാം എടുത്തു വച്ചായിരുന്നോ.... ഒന്നും മറക്കല്ലേ മോളെ....
ഇല്ലമ്മാ... ഇപ്പോൾ തന്നെ ലേറ്റ് ആയി....
വൈകാ വേഗം ആനിയുടെ സ്കൂട്ടിയുടെ പുറകിൽ കയറി ഇരുന്നു.... കോളേജിൽ എത്തി വണ്ടി പാർക്ക് ചെയ്തു നടക്കുമ്പോൾ ആണ് എതിരെ വരുന്നത് ആരോമലിനെയും സംഗീതിനെയും കണ്ടത്... ആരോമലിനെ കണ്ടപാടെ ആനി തല താഴ്ത്തി നിന്നു...
അയ്യടാ... അവളുടെ നാണം... പോ അവിടുന്ന്...
വൈക അവളെ പിടിച്ചു മുന്നോട്ട് തള്ളി.. കറക്റ്റ് ആയിട്ട് ആരോമലിനെ ചെന്നിടിച്ചു...
അതേ... ഞാൻ വീട്ടിൽ പറഞ്ഞു..... അച്ഛൻ അങ്കിളിനോട് സംസാരിക്കാം എന്ന് പറഞ്ഞു...
കിട്ടിയ ഗ്യാപ്പിൽ ആരോമൽ അവളുടെ ചെവിയിൽ പറഞ്ഞു....
അതേ ചെവി കടിച്ചു തിന്നാതെ... ആ കൊച്ചിനെ വിട്ടേ മാഷേ....
ഒരു ചമ്മിയ ചിരി സംഗീതിനെ കാണിച്ചു കൊണ്ടു മുന്നോട്ട് നടന്നു... കുറച്ചു ദൂരം ചെന്നു സംഗീത് തിരിഞ്ഞു നോക്കി.....
വൈകയും ആനിയും നടന്നു പോകുന്നത് കണ്ടു അവൻ അവിടെ തന്നെ നിന്നു..
എന്താടാ.....
ഏയ്... ഒന്നുല്ലടാ.....
അതേ വൈകാശി...... എക്സാം കഴിഞ്ഞു ഒന്ന് കാണണം... കണ്ടിട്ടേ പോകാവുള്ളു...
സംഗീത് വിളിച്ചു പറഞ്ഞത് കേട്ട് അവൾ ചിരിച്ചു കൊണ്ടു മുന്നോട്ട് നടന്നു... ആരോമൽ അവന്റെ കോളർ പിടിച്ചു അവന്റെ നേരെ നിർത്തിച്ചു..
എന്താടാ.... ഞാൻ പറഞ്ഞതല്ലേ അവളുടെ കല്യാണം ഉറപ്പിച്ചു എന്ന്...നെക്സ്റ്റ് വീക്ക് കല്യാണം ആണ്...
അതിനെന്താ.... അവളോട് ഇഷ്ടം പറയണം എന്ന് തോന്നി... പറയുന്നു..
ഇപ്പോഴാണോ നിനക്ക് പറയാൻ തോന്നിയത്...
വേണ്ട സംഗി... അവൾ ഈ കാണുമ്പോൾ ഉള്ള തുള്ളിച്ച മാത്രേ ഉള്ളു.. പാവം ആണ്... നീ ഇത് പറഞ്ഞാൽ അവൾക്കും എന്തോ പോലെ ആയിരിക്കും....
ഞാൻ ഇപ്പോൾ പറഞ്ഞുന്നു വച്ചു എന്താടാ... ഇത് എനിക്ക് അവളെ അത്രക്കും ഇഷ്ടം ആയിട്ട് തന്നെയാ....
ഞാൻ പറഞ്ഞു നിന്നോട്.... ആവശ്യം ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കി വെക്കരുത്....
ഇല്ലടാ... നീ വാ....
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ലാസ്റ്റ് എക്സാം കഴിഞ്ഞതിന്റെ ത്രില്ലിൽ എല്ലാവരും അർമാദം ആണ്... വൈകയും ആനിയും സിദ്ധുവും കൂടെ ജാനകിയെച്ചിയുടെ കാന്റീനിലെ പരിപ്പ് വട തിന്നാനായി പോയി.. അവിടെ ചെയറിൽ ഇരിക്കുമ്പോൾ ആണ് സംഗീത് വന്നു അവരുടെ കൂടെ ഇരുന്നത്..
ഹൈ ഓൾ... എക്സാം എങ്ങനെ ഉണ്ടായിരുന്നു...
കുഴപ്പം ഇല്ലായിരുന്നു ചേട്ടാ..... അല്ലെ വൈകാ...
ആ അതേ... അല്ല നിങ്ങൾക്ക് കോളേജ് കഴിഞ്ഞില്ലേ... ഇനിയെന്ത് പ്ലാൻ ആണ്..... ജോബിന് ട്രൈ ചെയ്യാൻ തുടങ്ങിയോ...
ഇല്ലാ... റിസൾട്ട് വന്നിട്ട് നോക്കാം എന്ന് വച്ചു... അച്ഛന്റെ കൂടെ കുവൈറ്റിൽ പോയാലോ എന്നും ആലോചിക്കുന്നുണ്ട്... അമ്മയും അനിയനും അവിടെ തന്നെയാ...
ഓ ആണോ... അത് നല്ലതാ..
മ്മ്....
അതേ... വൈകാശി... ഒരു മിനിറ്റ് ഒന്ന് വരുമോ... നമുക്ക് അങ്ങോട്ടേക്ക് ഇരിക്കാം..
സംഗീത് എഴുനേറ്റ് അവളെ നോക്കി...
എന്താ ചേട്ടാ......
ഒരു കാര്യം പറയാൻ ആണ്.. പ്ലീസ്....
അവൾ ആനിയെയും സിദ്ധുവിനെയും നോക്കി.
കണ്ണുകൾ കൊണ്ടു അവര് പൊക്കോളാൻ പറഞ്ഞു... വൈക സംഗീതിന്റെ പുറകെ പോയി വിന്ഡോ സൈഡിൽ ഉള്ള ഒരു ടേബിളിൽ ഇരുന്നു...
അവൻ ആണെങ്കിൽ കൈ ഒക്കെ തിരുമ്മി ഇരിക്കുന്നുണ്ട്.. വൈകയ്ക്ക് ഏകദേശം കാര്യം മനസിലായി.
വൈകാശി.... ആക്ച്വലി ഇപ്പോൾ പറയാൻ ആയി വിചാരിച്ചതല്ല.. തന്നോട് മുൻപ് തന്നെ പറയണം ആയിരുന്നു.... ഇതിപ്പോൾ വൈകിപോയി എന്ന് അറിയാം... എന്നാലും പിന്നീട് പറഞ്ഞില്ല എന്ന് വിചാരിച്ചു വിഷമം ആകരുതല്ലോ...
വൈക ഒന്നും മിണ്ടാതെ അവൻ പറയുന്നത് കേട്ട് ഇരുന്നു... പെട്ടന്ന് അവൻ വൈഗയുടെ കൈകൾ കൂട്ടി പിടിച്ചു...
വൈകാശി .. എനിക്ക് തന്നെ ഇഷ്ടം ആണ്.. നിനക്കും എന്നോട് എന്തോ ഉണ്ടെന്ന് എനിക്ക് അറിയാം...
ഞാൻ... ഞാനിപ്പോ എന്താ പറയണ്ടേ...
വൈകാ അവളുടെ കൈകൾ എടുത്തു കൊണ്ടു അവനേ നോക്കി... സംഗീത് അവളെ തന്നെ നോക്കി ഇരിക്കുകയാണ്..

ചേട്ടാ... എനിക്ക് അങ്ങനെ ഉണ്ടെന്ന് തോന്നിയോ... എങ്കിൽ എനിക്ക് അങ്ങനെ ഒന്നും ഇതുവരെ ആരോടും തോന്നിയിട്ടില്ല..
എന്റെ വിവാഹം ആണ് എന്നറിയാലോ... എന്റെ അച്ഛൻ കാണിച്ചു തന്ന ആളാണ് മഹി... സോറി... മോഹിത്... ഒരിക്കലും അവരെയൊന്നും വിഷമിപ്പിച്ചുകൊണ്ടു ഞാൻ ഒന്നും ചെയ്യില്ല..
പിന്നെ ചേട്ടൻ മുൻപേ ഇത് പറഞ്ഞാലും, എന്റെ മറുപടി ഇത് തന്നെ ആയിരിക്കും...
വൈകാശി.. ഞാൻ....
വേണ്ട ചേട്ടാ... ഇത് ഇവിടെ നിർത്താം.. നമുക്ക് നല്ല ഫ്രണ്ട്സ് ആകാമല്ലോ....
വൈക അവനു നേരെ കൈ നീട്ടി... സംഗീതിനു വല്ലാണ്ടായി....
ചേട്ടൻ ചമ്മേണ്ട കാര്യം ഒന്നുമില്ല.. ഇതൊക്കെ സാധാരണ അല്ലെ....
ശരിയാ വൈകാശി..... എനിക്ക് തന്നോട് പറയണം എന്ന് തോന്നി.. അതാണ് ഞാൻ...
അതേ..എന്നെയിങ്ങനെ വൈകാശി എന്ന് വിളിച്ചു കഷ്ടപെടേണ്ട... വൈക... അത് മതി...
ചിരിച്ചും കൊണ്ടു അവര് രണ്ടുപേരും എഴുനേറ്റു... സംഗീത് അവളോട് യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി...
ആനിക്കും സിദ്ധുവിനും കാര്യങ്ങൾ ഏകദേശം മനസിലായിരുന്നു... വൈക ആനിയെ നോക്കി കണ്ണടച്ചു കാണിച്ചു......
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
പിറ്റേന്ന് രാവിലെ തന്നെ വൈഗയുടെ വീട്ടുകാരും ആനിയും അവിനാഷും വൈശാലിയും കൂടി വേണുവിന്റെ തറവാട്ടിലേക്ക് പുറപ്പെട്ടു... കുടുംബക്ഷേത്രത്തിൽ കുളിച്ചു തൊഴാൻ വേണ്ടി മുത്തശ്ശിയുടെ വക പ്രാർത്ഥന ഉണ്ടായിരുന്നു.
അവരെല്ലാം കൂടെ ഒരു വണ്ടിയിൽ ആണ് പോയത്... വൈകയും ആനിയും എറ്റവും പുറകിൽ ഇരുന്നു കലപില ആയിരുന്നു..... വൈകുന്നേരത്തോടെ അവർ വേണുവിന്റെ തറവാട്ടിൽ എത്തി.... പഴയ രീതിയിൽ ഉള്ള വീട് പുതുക്കി പണിഞ്ഞ ഇരുനില വീടായിരുന്നു അത്. മുകളിലെ നില ഓട് പാകിയതായിരുന്നു...
വണ്ടി നിർത്തിയപാടെ വൈക ഇറങ്ങി ഓടി ഉമ്മറത്തേക്ക് കയറി.. അപ്പോഴേക്കും കുട്ടികൾ എല്ലാം വന്നു അവൾക്കും ചുറ്റുമായി നിന്ന് കലപില ആക്കാനായി തുടങ്ങി...... എല്ലാവരും ആയി സംസാരിച്ചുകൊണ്ടു അവരെല്ലാം അകത്തേക്ക് കയറി......
വൈക മോളെ കളിയൊന്നും ഇതുവരെ നിന്നില്ല അല്ലെ വേണു....
മോളെ ഇനിപ്പോ കുറച്ചൊക്കെ ഒതുക്കത്തോടെ നടക്കണം കേട്ടോ.... കല്യാണം കഴിക്കാൻ പോണ പെൺകൊച്ചു ആണ്...
മുത്തശ്ശി അവളെ നോക്കികൊണ്ടു പറഞ്ഞു... വൈകാ അവരെ ചിരിച്ചു കാണിച്ചു കൊണ്ടു ആനിയുടെ കയ്യും പിടിച്ചു മുകളിലേക്ക് ഓടി....
തുടരും...♦️
ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ...
രചന: ചാരു വർണ്ണ

Loading...