ഈശ്വരാ...! ദേവേട്ടന് എന്തെങ്കിലും ??? 😰
ഞാൻ ചേട്ടായിക്ക് നേരെ തിരിഞ്ഞു നോക്കി.. "ചേട്ടായീ...?? ദേവേട്ടൻ?? ദേവേട്ടൻ ഇത് വരെ എത്തിയില്ലല്ലോ..???" 😰
അപ്പോഴാണ് രാധുവിനും ചേട്ടായിക്കും പരിസരബോധം വന്നത്.. അവൾ ചേട്ടായിയിൽ നിന്ന് അകന്ന് മാറി നിന്നു കണ്ണുതുടച്ചു..
ചേട്ടായി രാധുവിന്റെ നെഞ്ചോട് ചേർത്ത് നിർത്തി.. എന്നോടായി പറഞ്ഞു.. "ദേവൻ ഇന്നലെ അമ്മുവിനുള്ള സ്റ്റെം സെൽ ഡോനേറ്റ് ചെയ്തിരുന്നു അച്ചൂ.. ഡോനേഷന് കുറച്ച് റിസ്ക്കുണ്ട്.. അവന് നല്ല ക്ഷീണവും ശരീരവേദനയുമുണ്ട്.. അവന് വരാൻ പറ്റില്ല.. നീ പേടിക്കേണ്ട.. അവൻ ഞാൻ താമസിക്കുന്ന സ്ഥലത്ത് റെസ്റ്റിലാണ്.. പെയിൻ കില്ലേർസ് കഴിക്കുന്നതിന്റെ മയക്കം ഉണ്ട്.. അതാണ് വരാത്തത്.. "
എനിക്കപ്പോഴാണ് ശ്വാസം നേരെ വീണത്.. ഞാൻ കരുതി നിവേദ് ദേവേട്ടനെ.... 😔
നിവേദ്..! 🙄
നിവേദിന്റെ കാര്യം ഇവരോട് പിന്നെ പറയാമെന്ന് തോന്നി..
അമ്മു ഇടയ്ക്ക് ഒന്ന് അനങ്ങി..
ചേട്ടായി : അച്ചൂ.. അവളുടെ മുഖം ഒന്ന് തുടച്ച് കൊടുക്കാമോ??
ഞാൻ : ശരി ചേട്ടായീ..
ഞാൻ കുറച്ചു ടിഷ്യൂപ്പേപ്പർ കൈയിലെടുത്ത് വെള്ളം നനച്ച് അമ്മുവിന്റെ അരികിലേക്ക് നടന്നു..
അവളുടെ മുഖം അല്പം കറുത്ത് പോയത് പോലെ.. 😔
നനഞ്ഞ ടിഷ്യു കൊണ്ട് ഞാൻ മെല്ലെ അവളുടെ കവിൾ തടങ്ങൾ തുടച്ചു.. കണ്ണീരൊട്ടിപ്പിടിച്ച പാടുകൾ മെല്ലെ മെല്ലെ മായ്ച്ചു..
ചേട്ടായി അവൾക്കരികിലേക്ക് വന്ന് അവളുടെ തല കിടക്കയിൽ നിന്ന് മെല്ലെ പൊക്കിയെടുത്തു.. രാധു ഒരു പായ്ക്കറ്റ് പൊട്ടിച്ച് അതിൽ നിന്ന് ഒരു മാസ്ക്കെടുത്ത് അവൾക്കിട്ട് കൊടുത്തു.. അമ്മു ഇപ്പോഴും മയക്കം വിട്ടിട്ടില്ലായിരുന്നു..
ഞാൻ രാധുവിനോട് ചോദിച്ചു.. "എടീ.. ഇവൾ ഒരുപാട് കരഞ്ഞോ..??" 😔
രാധു : മ്മ്... 😔 മെഷീനൊക്കെ കണ്ട് ആദ്യമേ പേടിച്ചുപോയ് അവൾ.. എനിക്ക് അടുത്ത് നിൽക്കാൻ അനുവാദം ഇല്ലായിരുന്നു.. മരുന്ന് കയറുമ്പോൾ നല്ല വേദനയുണ്ടായിരുന്നു.. അവൾ പിടഞ്ഞപ്പോൾ നഴ്സുമാർക്ക് കട്ടിലിൽ അവളുടെ കൈകാലുകൾ കെട്ടിയിടേണ്ടി വന്നു.. 😔
എന്തൊക്കെയാ ദൈവമേ ഈ കേൾക്കുന്നത്... 😔
ചേട്ടായി : അച്ചൂ.. രാധൂ.. കുറച്ച് ദിവസത്തേക്ക് അമ്മുവിന്റെ എല്ലാ കാര്യങ്ങളും നഴ്സായിരിക്കും നോക്കുക.. നിങ്ങൾ അവളുടെ അടുത്ത് പോകണ്ട.. അവൾക്ക് ഇൻഫെക്ഷനാകാനുള്ള സാധ്യത വളരെ കൂടുതലാണ്.. നിങ്ങളുടെ കാലേലെ ചെരുപ്പിൽ പറ്റുന്ന മണ്ണ് പോലും അവൾക്ക് അലർജിയോ മറ്റോ ഉണ്ടാക്കും.. അമ്മുവിന്റെ ബോഡി ഇപ്പോൾ അത്രയും വീക്കായത് കൊണ്ടാണ് കേട്ടോ..
അമ്മുവിന്റെ അടുത്ത് നിന്ന് മാറി നിൽക്കുന്നത് എനിക്കോ രാധുവിനോ ചിന്തിക്കാൻ കൂടി കഴിയില്ലായിരുന്നു.. നിസ്സഹായതയോടെ രാധു ചേട്ടായിയെ നോക്കി... അവളുടെ മനസ്സ് വായിച്ചിട്ടെന്ന പോലെ ചേട്ടായി പറഞ്ഞു..
"മാറി നിന്നേ പറ്റൂ രാധൂ.. അത് അമ്മുവിന്റെ നല്ലതിന് വേണ്ടിയല്ലേ?? അവൾക്ക് എത്രയും പെട്ടെന്ന് സുഖമാകണ്ടേ..??"
രാധു : ദേവേട്ടന്റെ കൂടെ ആരുണ്ട് ചേട്ടായീ..??? 😔
രാധു പറഞ്ഞ് നിർത്തിയതും ഞങ്ങൾക്ക് പിന്നിൽ കാലടി ശബ്ദം കേട്ടു.. ഞങ്ങൾ തിരിഞ്ഞ് നോക്കി...
ദേവേട്ടൻ...!!!!
ദേവേട്ടനെ ഇരുവശത്തും താങ്ങിപ്പിടിച്ചുകൊണ്ട് ദേവേട്ടന്റെ അച്ഛനും അമ്മൂന്റെ അച്ഛനും..!!!!!
ചേട്ടായി അവരുടെ അടുത്തേക്ക് ഓടി..
"എന്നാ പരിപാടിയാ ദേവാ നീയീ കാണിച്ചത്??? നീയെന്തിനാ ഇങ്ങോട്ട് വന്നത്???" 🤨🤨🤨
ചേട്ടായിയെ വക വയ്ക്കാതെ ദേവേട്ടൻ ശ്രീധരൻ അങ്കിളിന്റേയും അമ്മൂന്റെ അച്ഛന്റേയും കൈ വിട്ട് മെല്ലെ വേച്ച് വേച്ച് അമ്മുവിന്റെ കട്ടിലിന് അരികിലേക്ക് നടന്നു.. ചേട്ടായി ദേവേട്ടനെ താങ്ങിപ്പിടിച്ച് അമ്മുവിന്റെ കട്ടിലിന് അരികിലുള്ള കസേരയിൽ ഇരുത്തി..
ദേവേട്ടന്റെ നട്ടെല്ലിന് കുത്തിയാണ് സ്റ്റെം സെൽ ഡോണേഷൻ നടത്തിയത്.. അതിന്റെ ബുദ്ധിമുട്ടാണ് ദേവേട്ടന്.. കസേരയിൽ ചാരിയിരിക്കാനുള്ള സംവിധാനമില്ലാത്തത് കൊണ്ട് ചേട്ടായി ദേവേട്ടന് പിന്നിലായി നിന്നു.. ചേട്ടായിയെ ചാരി ദേവേട്ടൻ ഇരുന്നു..
അമ്മുവിന്റെ അച്ഛന്റെ കണ്ണുകൾ നിയന്ത്രണം വിട്ടൊഴുകി.. അദ്ദേഹം അമ്മുവിന്റെ അടുത്തേക്ക് മെല്ലെ നടന്നു ചെന്ന് അവളുടെ കാലിൽ മുഖം അമർത്തിക്കരയാൻ തുടങ്ങി..
ഞാനും രാധുവും അദ്ദേഹത്തിന്റെ ഇരുവശത്തും നിന്ന് സമാധാനിപ്പിക്കാൻ നോക്കി...
ഞാൻ : അച്ഛാ പ്ലീസ്.. കരയല്ലേ... അമ്മു ഉണർന്നാൽ അച്ഛന് എല്ലാം അറിയാമെന്ന് അവൾ മനസ്സിലാക്കും.. അത് അവൾക്ക് സഹിക്കാൻ പറ്റില്ല..
രാധു : അച്ഛന്റേയും അമ്മയുടേയും അപർണ്ണേച്ചിയുടേയും കണ്ണീര് കാണാണ്ടിരിക്കാനാ അവൾ കള്ളം പറഞ്ഞ് ഇങ്ങോട്ടേക്ക് വന്നത്.. അച്ഛൻ ഇങ്ങനെ കരയുന്നത് അവൾ കാണണ്ട....
അച്ഛൻ ചെറിയ കുട്ടികളെ പോലെ കരഞ്ഞു പറഞ്ഞു.. "എന്റെ കുഞ്ഞിന്റെ കിടപ്പ് കണ്ടില്ലേ മോളേ... എനിക്കിത് സഹിക്കാൻ വയ്യേ..!!! ഇവൾടെ അമ്മയെയോ ചേച്ചിയെയോ ഒന്നും അറിയിക്കാതെ ഞാൻ ആ വീട്ടിൽ കഴിഞ്ഞ പാട് എനിക്കേ അറിയുള്ളൂ മോളേ..."
ഹോസ്പിറ്റലിലേക്ക് പോകുന്നതിന് കുറച്ച് ദിവസം മുമ്പേ ഞങ്ങളും ദേവേട്ടനും ചേട്ടായിയും അമ്മുവിന്റെ അച്ഛനെ കണ്ട് കാര്യങ്ങളെല്ലാം അറിയിച്ചിരുന്നു..
അച്ഛൻ : അമ്മൂന് എറണാകുളത്താണ് പോകേണ്ടത് എന്ന് കേട്ടപ്പോഴെ ശോഭ സമ്മതിച്ചില്ല.. എന്തൊക്കെ പറഞ്ഞൊപ്പിച്ചിട്ടാണ് ഞാൻ അവരെ എല്ലാം സമ്മതിപ്പിച്ചെടുത്തത്.. ഇങ്ങോട്ട് വരുന്ന ദിവസം അമ്മൂനെ ഒറ്റയ്ക്ക് പറഞ്ഞു വിട്ടൂ എന്ന് പറഞ്ഞ് അവര് രണ്ടാളും എന്നെ കൊന്നില്ലന്നേ ഉള്ളൂ.. ആ അവരോട് ഇവൾക്ക് ക്യാൻസറാണെന്ന് പറഞ്ഞാൽ??!!
അച്ഛൻ വിതുമ്പി.. കണ്ണുതുടച്ചുകൊണ്ട് പറഞ്ഞു.. "അമ്മൂനെ കാണാൻ പോകാം.. അമ്മൂനെ കാണാൻ പോകാം എന്ന് പറഞ്ഞ് ഇവൾ പോയതിന്റെ പിറ്റേന്ന് കയർ പൊട്ടിക്കാൻ തുടങ്ങിയതാണ് അവർ.." 😔
ദേവേട്ടൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് ഇരുന്നു..
ചേട്ടായി നിലത്ത് മുട്ടുകുത്തി ഇരുന്ന് ദേവേട്ടനെ പിടിച്ചിരുന്നു.. ദേവേട്ടൻ വളരെയധികം ക്ഷീണിച്ചിരുന്നു.. കണ്ണിനടിയിൽ കറുത്ത പാടുകൾ വീണിരുന്നു.. തളർന്ന മുഖം ചരിച്ച് ചേട്ടായിയെ നോക്കി കണ്ണുചിമ്മി..
"ഒറ്റ ഇടി തന്നാലുണ്ടല്ലോ നിനക്ക്..???!!" 🤬
ചേട്ടായി ദേവേട്ടന് നേരെ മുഷ്ടി ചുരുട്ടി..
എന്നിട്ട് കൈ താഴ്ത്തി ദേവേട്ടന് മുമ്പിൽ തല കുനിച്ചിരുന്നു..
"ദേവാ.. നീ എന്നാ പണിയാ കാണിച്ചത്?? നിനക്ക് നല്ല റെസ്റ്റ് വേണ്ടതല്ലേ..??" 😔
ദേവേട്ടൻ ചേട്ടായിയുടെ തോളിൽ കൈ വച്ചു.. തളർന്ന ശബ്ദത്തോടെ പറഞ്ഞു.. " ഇവളിങ്ങനെ കിടക്കുമ്പോൾ എനിക്കവിടെ റെസ്റ്റെടുക്കാൻ പറ്റുമോ ടാ ക്ണാപ്പാ.."
ദേവേട്ടൻ അമ്മുവിനെ നോക്കിക്കൊണ്ട് ചേട്ടായിയോട് ചോദിച്ചു..." ടാ.. അവൾക്ക് വേദനിച്ചോ...??" 😔
ചേട്ടായി ഒന്നും മിണ്ടിയില്ല..
ശ്രീധരൻ അങ്കിൾ മുമ്പോട്ട് കടന്ന് വന്നു.. ചേട്ടായി എഴുന്നേറ്റ് നിന്നു..
അദ്ദേഹം അമ്മുവിന്റെ അടുത്തേക്ക് ചെന്നു.. അവളുടെ നെറ്റിയിൽ തലോടി.. ചേട്ടായിയോട് ചോദിച്ചു..
"ഇനിയും കീമോ വേണ്ടി വരുമോ മോനേ?? " 🙄
ചേട്ടായി : ഉടനെ കാണില്ല അച്ഛാ.. ഇനി ട്രാൻസ്പ്ലാന്റ് കഴിഞ്ഞ് വളരെ കുറഞ്ഞ ഡോസിൽ ഒരു കീമോ കൂടി മതിയാകും.. അതിന് ഗുളിക പോലെ കൊടുത്താലും മതിയാകും.. ബ്ലഡ് ടെസ്റ്റ് കൂടി നോക്കട്ടെ..
ശ്രീധരനങ്കിൾ : ട്രാൻസ്പ്ലാന്റ് എന്ന് നടത്താനാണ്..??
ചേട്ടായി : ദേവന്റേയും അമ്മുവിന്റേയും സെറ്റം സെൽ മാച്ചിങ്ങാണെന്ന് റിപ്പോര്‍ട്ട് കിട്ടിയാൽ മൂന്ന് നാല് ദിവസത്തിനുള്ളിൽ തന്നെ ചെയ്യാൻ കഴിയും.. അപ്പോഴേക്കും അമ്മുവിന്റെ ക്ഷീണവും മാറുമല്ലോ..
രാധു : ആ റിപ്പോർട്ട് ഉടനെ കിട്ടുമോ ഇച്ഛായാ..?? 🙄
ചേട്ടായി : ഇന്ന് ഉച്ചയ്ക്ക് കിട്ടും..
അമ്മുവിന്റെ അച്ഛൻ ദേവേട്ടന്റെ അടുത്തേക്ക് വന്നു.. ദേവേട്ടൻ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അച്ഛൻ ദേവേട്ടനെ പിടിച്ചിരുത്തി..
വിറയ്ക്കുന്ന കൈകളോടെ അമ്മുവിന്റെ കൈ ദേവേട്ടന്റെ കൈയിൽ പിടിപ്പിച്ച് കൊടുത്തിട്ട് അച്ഛൻ മുണ്ടിന്റെ അറ്റം കൊണ്ട് കണ്ണുകൾ തുടച്ച് തിരിഞ്ഞ് നടന്നു..
ദേവേട്ടൻ ശ്രീധരനങ്കിളിന് നേരെ ദയനീയമായി നോക്കി.. അദ്ദേഹം അമ്മൂന്റെ അച്ഛനെ അനുഗമിച്ചു.. വാതിൽക്കൽ എത്തിയപ്പോൾ അദ്ദേഹം ദേവേട്ടനെ നോക്കി..
"നീ വരുന്നില്ലേ മോനേ??"
ദേവേട്ടൻ : ഇല്ലച്ഛാ.. ഞാൻ ഇവന്റെ കൂടെ വന്നോളാം..
അവർ പോയികഴിഞ്ഞതും അമ്മു ചെറുതായി കൈകൾ അനക്കാൻ തുടങ്ങി.. അച്ഛൻ പിടിച്ചുകൊടുത്ത കൈകൾ ദേവേട്ടൻ വിട്ടിരുന്നില്ല..
അമ്മു ചെറുതായി കണ്ണ് തുറന്നു.. ആ കണ്ണുകൾ അടഞ്ഞുപോയി.. അവ വീണ്ടും തുറന്നു...
" അമ്മൂ.. " ഞാൻ അമ്മുവിന്റെ അരികിലായി കട്ടിലിൽ ഇരുന്നു.. രാധുവും എന്റെ ഒപ്പം വന്ന് നിന്നു..
അമ്മു കണ്ണ് തുറന്നു എന്നേയും രാധുവിനേയും നോക്കി.. അവൾ പുഞ്ചിരിച്ചു..
ചുറ്റും കണ്ണോടിച്ച് നോക്കിയിട്ട് ഞങ്ങളോട് ചോദിച്ചു... "ദേവേട്ടൻ..??" 😰
"ഞാനിവിടെയുണ്ട് മോളേ.. " ദേവേട്ടൻ അമ്മുവിന്റെ കൈപിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.. അമ്മു ദേവേട്ടന് നേരെ തല തിരിച്ചു...
അമ്മു : എന്താ ദേവേട്ടാ നേരത്തേ വരാത്തേ..?? 😓
ദേവേട്ടൻ എന്ത് പറയണമെന്ന് അറിയാതെ ഞങ്ങളെ നോക്കി..
ദേവേട്ടൻ : ആ.. അത് പിന്നെ.. അമ്മൂ.. ഞാൻ..
അപ്പോഴേക്കും ചേട്ടായി ഇടയ്ക്ക് കയറി..
"ആഹാ.. അമ്മു അപ്പൊ കണ്ടില്ലേ..?? ഇവൻ അവിടെ വന്നിരുന്നല്ലോ.." 😇
അമ്മു : ഞാൻ കണ്ടില്ല.. 😔
അമ്മു എഴുന്നേൽക്കാൻ നോക്കി.. ഞങ്ങൾ അവളെ എഴുന്നേൽപ്പിച്ചിരുത്തി.. അവൾ മുഖത്ത് നിന്ന് മാസ്ക്ക് ഊരുവാൻ നോക്കി..
ചേട്ടായി : വേണ്ട മോളേ.. അത് ഊരണ്ട..
അമ്മു : ശർദ്ദിക്കാൻ വരുന്നു... 😓
ദേവേട്ടൻ ചാടിയെഴുന്നേൽക്കാൻ പോയതും പെട്ടെന്ന് വേദനകൊണ്ട് ഇരുന്ന് പോയി.. ചേട്ടായി ദേവേട്ടനോട് പറഞ്ഞു അനങ്ങണ്ട എന്ന്..
അമ്മു തല കുനിച്ച് കുറച്ച് നേരം ഇരുന്നു.. "മ്മ്... ഇപ്പോ കുഴപ്പമില്ല.." 😔
രാധു : ഇച്ഛായാ.. ഞാൻ പോയി റിപ്പോര്‍ട്ട് വാങ്ങി വരട്ടെ..?? 🙄
ചേട്ടായി അവളോട് പൊയ്ക്കോ എന്ന് ആംഗ്യം കാട്ടി.. രാധു പോയി..
അമ്മു തലപൊക്കി ചേട്ടായിയെ നോക്കി.. "ഇപ്പോ ഇവിടെ എന്താ നടന്നത്?? ആരാ വന്നത്.. ആരാ പോയത്??? " 🤨
ഞങ്ങളെല്ലാവരും അമ്പരന്ന് നിന്നു.. ദേവേട്ടന്റെ അച്ഛനും അവളുടെ അച്ഛനും വന്നത് അവൾ അറിഞ്ഞുകാണുമോ 🙄
ചേട്ടായി പരുങ്ങി.. "എ.. എന്താ മോളേ ഇങ്ങനെ ചോദിക്കുന്നത്?? 😐
അമ്മു : ഞാൻ ചോദിക്കുന്നതെന്താണ് എന്ന് ചേട്ടായിക്ക് അറിയാം.. 🤨
ഞാൻ ഇടയ്ക്ക് കയറി.. "എന്താ അമ്മൂ..?? "🙄🙄
അമ്മു : ഇങ്ങോട്ട് വരുമ്പോൾ ചേട്ടാ, ചേട്ടായി എന്ന് വിളിച്ചവളാ രാധു.. ഇപ്പോ ഇച്ഛായാ എന്ന് വിളിച്ചിട്ട് പോയത് അവൾ തന്നെയാണോ??? 🤨🤨🤨
ദേവേട്ടൻ : ആഹ്.. അത് ശരിയാണല്ലോ.. 🙄 ഇടയ്ക്ക് ഞാനും കേട്ടല്ലോ ആ വിളി.. 🤔🤔
ഞാൻ : ശരിയാ..!! ഞാനും കേട്ടു.. 👻 കാണുകയും ചെയ്തു 👻👻👻
ദേവേട്ടൻ : എന്ത് കണ്ടു???! 😱
അമ്മു : എടീ കള്ളി രാധൂ..!! അവളിങ്ങ് വരട്ടെ 😡
ദേവേട്ടൻ : എടാ ജോപ്പാ നീ??? ഒരു വാക്ക് പറഞ്ഞില്ലല്ലോ.. 😓
അമ്മു : കീമോയ്ക്ക് പോകുന്നതിന് തൊട്ട് മുമ്പ് വരെ ചേട്ടായി എന്നൊക്കെയാ അവൾ വിളിച്ചിരുന്നത്.. ഈ ചെറിയ സമയത്തിനുള്ളിൽ ഇങ്ങനൊരു മാറ്റം വരാൻ എന്താ നടന്നത്?? 🙄🙄
ചേട്ടായി : രണ്ടും കൂടി എന്റെ നെഞ്ചത്തോട്ട് കയറാതെ..! ചോദ്യം ചോദിക്കൽ കേട്ടാൽ തോന്നും രണ്ടും പക്കാ ഡീസൻറ്റാണെന്ന്..! 👻
ദേവേട്ടൻ : നീ വിഷയം മാറ്റണ്ട.. ഞാൻ നിന്നെ വിശദമായി ഒന്ന് കാണുന്നുണ്ട്.. 😁
പെട്ടെന്ന് എന്റെ ഫോൺ റിങ്ങ് ചെയ്തു.. പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നാണ് കോൾ.. എല്ലാവരും എന്റെ മുഖത്തേക്ക് ഉറ്റ് നോക്കിയിരുന്നു... ഞാൻ മാറി നിന്ന് രണ്ട് മിനിറ്റ് സംസാരിച്ചതിന് ശേഷം ഞാൻ ഫോൺ വച്ചു..
അമ്മു : ആരാ അച്ചൂ?? അപർണ്ണേച്ചിയാണോ?? 🙄🙄
ഞാൻ എല്ലാവരേയും നോക്കി.. ചേട്ടായിയോട് പറഞ്ഞു.. "സ്റ്റെം സെൽ ഡോനേറ്റ് ചെയ്യാൻ ഒരാൾ റെഡിയാണെന്ന്.. അയാളാണ് വിളിച്ചത്.." 😍
അമ്മു : അതിന്റെ ആവശ്യം ഉണ്ടോ.. ദേവേട്ടന്റേത് പോരേ?? 🙄
ചേട്ടായി : അഥവാ മാച്ചിങ്ങായില്ലെങ്കിലോ.. ഒരു സെക്കന്റ് ഓപ്ഷൻ നല്ലതല്ലേ.. 😇
അമ്മു : മാച്ചിങ്ങാകും എന്ന് എനിക്കുറപ്പാ.. 🙄
അപ്പോഴേക്കും രാധു തിരികെ വന്നു.. അവൾ റൂമിലേക്ക് കയറാതെ പുറത്ത് നിന്ന് ചേട്ടായിയെ വിളിച്ചു..
ചേട്ടായി അങ്ങോട്ടേക്ക് ചെന്നു...
******************************
നാല് ദിവസത്തിന് ശേഷം..
ഇനി കഥ ഞാൻ പറയാട്ടോ.. ദേവനാണ്.. 😉👍
കീമോ കഴിഞ്ഞുള്ള രണ്ട് ദിവസവും രാധുവും അച്ചുവും ഹോസ്പിറ്റലിലേക്ക് വന്നില്ല.. ഞാൻ വീട്ടിലേക്ക് പോകാതെ ജോപ്പന്റെ ക്യാബിനിൽ ദിവസങ്ങൾ തള്ളി നീക്കി..
അമ്മു ഇപ്പോ കുറച്ച് ആക്ടീവായിട്ടോ.. അവളുടെ ബ്ലഡ് രാവിലെ ടെസ്റ്റ് ചെയ്യാൻ കൊടുത്തിരുന്നു.. ക്യാൻസറിന്റെ ആരംഭ സ്റ്റേജ് ആയതിനാലും കീമോ വേഗം ചെയ്തതിനാലും അമ്മുവിന് 90% സുഖമായി എന്ന് ബ്ലഡ് റിപ്പോര്‍ട്ടിലൂടെ ബോദ്ധ്യമായി.. ❤️
ഇനിയാണ് ട്രാൻസ്പ്ലാന്റ് വേണ്ടത്.. രാധു അന്ന് കൊണ്ട് വന്ന റിസൽട്ട് അമ്മുവിനെ അറിയിച്ചിട്ടില്ല.. ഞാൻ ഡോനേറ്റ് ചെയ്ത സ്റ്റെം സെൽ അവൾക്ക് മാച്ചല്ല.. ആറിൽ മൂന്ന് മാച്ച് മാത്രമേ ഉള്ളൂ.. അത് സ്വീകരിക്കാൻ പറ്റില്ല..! അച്ചുവിന് ഡോനേർസിന്റെ കോളുകൾ വന്നുകൊണ്ടേയിരുന്നു.. ഓരോത്തരായി വന്ന് സ്റ്റെം സെൽ ഡോനേറ്റ് ചെയ്ത് പോയിരുന്നു.. അവരുടെയൊക്കെ റിപ്പോർട്ടിനായി വെയ്റ്റിങ്ങാണ്...
അമ്മു പഴയപോലെ ഏകദേശം ഓക്കെയായി വരുന്നു.. ജോപ്പൻ മാച്ചിങ്ങായ സ്റ്റെം സെല്ലിന് വേണ്ടി അലച്ചിലാണ്..
ഞാൻ ഓരോന്ന് ഓർത്തിരിന്നപ്പോഴാണ് അമ്മു എന്റെ അരികിൽ വന്നിരുന്നത്...
അമ്മു : ദേവേട്ടാ... 😘
ഞാൻ : എന്താണ് പൊന്നൂ.. 😘
അവൾ ധരിച്ചിരുന്ന മാസ്ക്ക് ഞാൻ അല്പം ടൈറ്റാക്കി കൊടുത്തു..
"മുഖം ഒന്ന് കഴുകിയിട്ട് വാ പൊന്നൂ.. ആകെ ഒരു മാക്രി ലുക്ക്.." 😂
അവൾ ചുണ്ട് കോട്ടിക്കാണിച്ചുകൊണ്ട് എഴുന്നേറ്റ് പോയി മുഖം കഴുകി വന്നു..
"നോക്ക് ദേവേട്ടാ.." 👻
"ഓഹ്..!! പറഞ്ഞാൽ പറഞ്ഞത് പോലെ തന്നെ ചെയ്യുമല്ലേ.. മുഖം കഴുകിയിട്ട് മാത്രം വരാൻ അല്ല.. മുഖത്തെ വെള്ളമൊന്ന് തുടച്ചുടേ.." 🙄
" തുടച്ച് താ.. " 🙈
" ഇവളുടെ ഒരു കാര്യം.. വാ.. ഇവിടെയിരിക്ക്.. " 😘
അവൾ ബെഡിൽ ചാടിക്കയറി ഇരുന്നു.. ഞാൻ ഒരു ടിഷ്യു എടുത്ത് അവളുടെ മുഖം തുടച്ച് കൊടുത്തു..
അവളെ തിരിച്ചിരുത്തി അവളുടെ മുടിക്കെട്ട് അഴിച്ചു.. ഞാൻ മെല്ലെ കൈ കൊണ്ട് അവളുടെ മുടി കോതി..
എന്നെ ഞെട്ടിച്ചുകൊണ്ട് ഒരു പിടി മുടിയിഴകൾ എന്റെ കൈയിലേക്ക് അടർന്ന് വന്നു..!!!
എന്റെ ചങ്ക് തകർന്നുപോയി..!!
അമ്മു ഒന്നും അറിയാതെ എന്നോട് എന്തൊക്കേയോ സംസാരിച്ചുക്കൊണ്ടിരുന്നു.. ഞാനൊന്നും മിണ്ടുന്നില്ല എന്ന് കണ്ട് അവൾ എന്നെ നോക്കാൻ തിരിഞ്ഞതും ഞാൻ അവളുടെ മുഖം മുമ്പിലേക്ക് തിരിച്ച് വേഗം അവളുടെ മുടി മടക്കി ഷവർ ക്യാപ്പിലിട്ടു.. ഊർന്ന് വന്ന മുടിയിഴകൾ ഞാൻ പോക്കറ്റിൽ ചുരുട്ടിക്കയറ്റി..
അമ്മു എന്നെ തിരിഞ്ഞ് നോക്കി പിന്നേയും എന്തൊക്കേയോ പറഞ്ഞുകൊണ്ടിരുന്നു.. ഞാൻ അവളുടെ മുഖത്തേക്ക് നോക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൾ വീണ്ടും വീണ്ടും എന്റെ മുഖം അവൾക്ക് നേരെ തിരിച്ച് പിടിച്ച് സംസാരിച്ചുകൊണ്ടേയിരുന്നു..
ദേവേട്ടൻ : പൊന്നൂ ഞാനിപ്പോ വരാം..
അവളുടെ മുഖത്തേക്ക് നോക്കാതെ ഞാൻ പുറത്തേക്ക് പോയി.. ഞാൻ നേരെ പോയത് ജോപ്പന്റെ മുറിയിലേക്കാണ്.. മുറിയുടെ വാതിലിൽ ഞാൻ മുട്ടി.. മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുകയാണ്.. ഞാൻ കുറേ വട്ടം വിളിച്ചിട്ടും ജോപ്പൻ തുറന്നില്ല..
"ഡാ ജോപ്പാ..!!!!"
എന്റെ ശബ്ദം ഉയർന്നതും അവൻ വാതിൽ പാതി തുറന്നു..
ഞാൻ അവനെ തള്ളി മാറ്റി മുറിയിലേക്ക് കയറി..
ഞാൻ ആ കാഴ്ച്ച കണ്ട് ഞെട്ടി..
അവന്റെ മുറി മുഴുവൻ വാരി വലിച്ചിട്ടിരിക്കുകയാണ്.. അവിടിവിടെയായി പേപ്പറുകൾ പറന്ന് കിടക്കുന്നു.. ഫയലുകൾ ചിതറി കിടക്കുന്നു.. ബുക്ക്സെല്ലാം തട്ടി മറിച്ചിട്ടിരിക്കുകയാണ്.. ഫർണീച്ചറെല്ലാം സ്ഥാനം തെറ്റി കിടക്കുന്നു..!!
അവന്റെ ടേബിളിന്റെ ചില്ല് ഉടഞ്ഞിരിക്കുകയാണ്.. അതിന് അരികിൽ രക്തതുള്ളികളും.. ആ രക്ത തുള്ളികൾ പോയ വഴി ഞാൻ കണ്ണോടിച്ചപ്പോൾ അത് ജോപ്പന്റെ വിരലുകളിൽ നിന്നാണ് എന്ന് ഞാൻ മനസ്സിലാക്കി..
പലയാവർത്തി അവൻ മുഷ്ടി ചുരുട്ടി ആ ചില്ല് ഉടച്ചിട്ടുണ്ടാകും..!!
"ജോപ്പാ..!!!" 😲
ഞാൻ അവന്റെ അരികിലേക്ക് ഓടി അവന്റെ മുറിവേറ്റ കൈയിൽ പിടിച്ചു.. അവൻ എന്റെ കൈ തട്ടി മാറ്റി..
"എന്താടാ ഈ കാണുന്നത്?? നിനക്ക് എന്ത് പറ്റി?? ഇങ്ങനെയൊക്കെ ചെയ്യാൻ മാത്രം എന്തുണ്ടായി???" 😲
അവന്റെ ദേഷ്യം അടങ്ങിയിരുന്നില്ല.. എനിക്ക് നിയന്തിക്കാനായില്ല.. ഞാനവന്റെ കഴുത്തിന് കുത്തിപ്പിടിച്ചു ചോദിച്ചു..
"എടാ @*#& കാര്യം പറയെടാ..!!!!" 😡😡😡
അവൻ എന്റെ കൈ ശക്തിയായി തട്ടി മാറ്റി അലറി..
" അമ്മൂനെ രക്ഷിക്കാൻ എനിക്ക് പറ്റില്ലെടാ..!!! " 😡😡😡😡
ഞാൻ നടുങ്ങി പോയി... "നീ.. നീയെന്താ പറഞ്ഞത്..??" 😳
(തുടരും)
രചന: അനശ്വര ശശിധരൻ
കൂട്ടുകാരെ അഭിപ്രായങ്ങൾ അറിയിക്കാത്തവർ അറിയിക്കണേ, ലൈക്ക് ഷെയർ ചെയ്യണേ.

Loading...