നാണം കൊണ്ട് അവൾ ചിരി വിടർത്തുന്നുണ്ട് നെഞ്ചിൽ...

Valappottukal

" ഒന്നൂടെ... പൊന്നു ഇല്ലാ... ഇല്ലാ...!"
കണ്ണുകൾ പ്രണയത്തിൽ കുതിർന്ന് ചുണ്ടുകൾ ചുംബനം കൊതിച്ചിട്ടും... ചുറ്റിലും ഉള്ളാ മലയാളിയുടെ സാധചാര കണ്ണുകൾ ഉള്ളതിനാലവും...
" ഞാൻ തരാം....."
ചിരി പടർത്തി തിരിയുമ്പോഴെക്കും.... വേഗത്തിൽ കവിൾത്തടങ്ങളെ ചുംബിച്ചു.. ഉള്ളിലെ കുളിര് കണ്ണിൽ കാണാം.... കണാണം എന്ന് വാശീപ്പിടച്ചിട്ട് ഇങ്ങനെ പ്രതീക്ഷിക്കാതെ അടുത്ത് വന്ന് ഇരിക്കുമ്പോൾ  അവളിലെ കുളിര് അറിയുന്നുണ്ട്..
"പൊന്നു എപ്പോഴാ കൂടെ കൊണ്ട് പോവാ...!"
കൈവിരലുകൾ മുറുകെ പിടിച്ച് പതിയെ തോളിൽ തലചായിച്ചുവൾ....
"ദൂരെങ്ങൾ ശരീരങ്ങൾ തമ്മിലെ ഉള്ളൂ മനസ്സ് ഇവിടെ ഇല്ലാ ടീ..... നീ ഇല്ലാതെ ഇനി ആർക്കും പറ്റില്ലാ ഈ ജീവൻ നൽകുവാൻ... ഒരു പക്ഷെ ഉടൽ പിറപ്പ് തന്നവരെക്കാളും നീ മാത്രം ഉള്ളൂ പൊന്നു...!"
കൈകൾ മുറുകെ പിടിച്ചു ചുംബിച്ചു പ്രതീക്ഷിക്കാതെ കവിൾത്തടങ്ങളിൽ അവളുടെ ചുണ്ടുകൾ പെയ്തു പതിയെ ഇടുപ്പിൽ കൈ ചേർത്ത്.. അവളെ നെഞ്ചോട് ചേർത്ത്..!
"ആരെക്ക ഉണ്ടെങ്കിലും നീ മാത്രം മതിയപ്പാ... എനിക്കി ഇതെ ഈ നെഞ്ചോട് ചേർന്ന് ഇരിക്കുമ്പോൾ... അറിയില്ലാ കെട്ടിയോനെ എങ്ങനെയാലും എന്തായലും ഒരുമ്മിച്ച്...!"
മുഖം പതിയെ ഉയർത്തി അവളുടെ നെറ്റിയിൽ ഒന്നു പതിയെ ചുംബിച്ചു... കണ്ണുകൾ പതിയെ ചാരി അവൾ...
"ഇതെ പൊന്നു വേണ്ടാട്ടോ.... കെട്ടി കൊണ്ടുപോവും എന്ന് പറഞ്ഞു.... ഇനിയെത്ര ജന്മം കഴിഞ്ഞാലും നീ മാത്രം മതി ഈ ജന്മം പൂർണ്ണമാവൻ..!"
"എന്താ സിന്ദൂരം വെച്ചതാണോ.. കെട്ടിയോനെ...!"
നാണം കൊണ്ട്  അവൾ ചിരി വിടർത്തുന്നുണ്ട് നെഞ്ചിൽ... പതിയെ തോളോട് ചേർത്ത് അവളെ പുണർന്നു.. തലമുടിയിഴകളെ തലോടി..!
ഒരു മുടി ഒടിഞ്ഞെൻ വിരലിൽ ഇരുന്ന്..
" ഇത് ഞാൻ എടുക്കുവാ വേണം സൂക്ഷിക്കുവാൻ ഡ്രസ്സും  ...!"
മെല്ലെ മിഴികൾ തളിര് അണിയുന്നുണ്ട്..... മുറുകെ കൈകൾ പിടിച്ച് അവൾ ചുംബിച്ച ഇരിപ്പുണ്ട്.... ആത്മാവ് അല്ലാ അതിന് അപ്പുറമാണ്  എന്റെ പ്രണയം അവൾ  കാലങ്ങൾ മുന്നെ  എൻ പ്രണാനിൽ നിറഞ്ഞവൾ എൻ ജാനകി... എത്രയാത്ര ജന്മം കഴിഞ്ഞാലും അവൾ തന്നെ വേണം എന്ന് വാശീയോടെ പറയുമ്പോഴും കൈകൾ മുറുകെ പിടിയ്ക്കുന്നുണ്ട്..കണ്ണുകൾ നിറച്ചവൾ ചാരെ ഉണ്ട്.... വാക്കുകൾ കൊടുക്കുന്നത് ഓരോന്നും പാലിച്ച് കൊടുക്കുന്നുണ്ട് .....!
"അതെ അമ്മയ്ക്ക് അമ്പലത്തിന് കണ്ട് അപ്പോൾ ചെറുതായ് സംശയം ഉണ്ട്...?"
'' നല്ലതാ ഇനി കണ്ടില്ലെന്ന് പറയരുത്... അത് അങ്ങനെയാ മകനെ കണ്ടാലെ തിരിച്ച് അറിയില്ലെ പൊന്നു..!"
"അയ്യടാ എങ്ങനെ...!"
മെല്ലെ  തോളിൽ തലചായിക്കുന്നുണ്ട്.... കൂട്ടിനെ ഒരു ഡോക്ടർ ഉണ്ടായിരുന്നു അവളുടെ കുറവ് ഉണ്ട്... എന്തിനും ഏതിനും ഞങ്ങളുടെ പ്രണയത്തിന് കൂട്ടയ് ആ കൊച്ച് വായടീ..
"അതെ ആ ഡോക്ടർ കൂടെ ഉണ്ടായിരുന്നെങ്കിൽ... എന്നാലും എന്താ അവൾ വരാതിരുന്നെ..!"
" വന്നിട്ട് എന്തിനാ പോസ്റ്റ ആവും... !"
" വന്നതാണെങ്കിൽ....ഒരു  കുഞ്ഞ് ബോർഡ് പിടിച്ച് നിന്നതാണ എങ്കിൽ.. നമ്മുക്ക് മനസമ്മതാനമായി  ഉമ്മ വയ്ക്കുവായിരുന്നു...!"
"അയ്യാ ടാ കള്ളാ കെട്ടിയോനെ...!"
മെല്ലെയവൾ ചുണ്ടുകളെ  പുണരുന്നുണ്ട്  മിഴികൾ... ചാരി കൈകൾ പിടിച്ച് ചുംബനങ്ങൾ തീർത്ത് ഒന്നൂടെ പതിയെ കാതിൽ ചുണ്ടുകൾ ചേർത്തു..
" നീ എന്റെയാണ് എന്റെ മാത്രം.... കാലങ്ങൾ എത്ര കഴിഞ്ഞാലും നീ ഇല്ലാതെ ഇല്ലാ ഈ പ്രണാന്...."
എന്ന് കാതിൽ മൊഴിയുമ്പോൾ പിടയുന്നുണ്ട് ആ നെഞ്ച് സന്തോഷത്തിൽ  കൈകൾ പിടിച്ച് എഴുന്നേൽക്കുമ്പോൾ കണ്ണുകൾ തുളുമ്പി നിൽപ്പാണ് പതിയെ ചുണ്ടുകൾ ചേർത്ത് നുകർന്നെടുത്ത്  കൈകൾ മുറുകെ പിടിച്ചു.
" ഇനി എപ്പോഴാ....?"
" കാണാണം എന്ന് മനസ്സിൽ മുളപ്പൊട്ടുമ്പോൾ എത്തും പൊന്നു.... തന്ന് വാക്കുകൾ ഓരോന്നും പാലിക്കുന്നുണ്ട്  അടുത്ത് നമ്മുടെ കാര്യം വീട്ടിൽ പറഞ്ഞ് വീട്ടിലോട്ട് വരാം...!"
"മം... മം..."
"പേടിക്കണ്ടാ പൊന്നു നീയെന്റയാണ് എന്റെ മാത്രം.... വന്ന് കൊണ്ട് പോകും...!"
മുഖം ചേർത്ത് നെറ്റിയിൽ ഉമ്മ കൊടുത്ത് അവളെ പുണർന്ന്.... മൗനമായി ചേർന്ന് നിന്നു തിരിഞ്ഞ് നടക്കുമ്പോൾ പിടിയുന്നുണ്ട്  ഉള്ള് പക്ഷെ ഒരു ധൈര്യമാണ്  അവളിലെക്ക് ഇനിയും ഒടിയെത്താൻ മനസ്സിനും കാലുകളകൾക്കും വേഗം കൂടുന്നു... വെറുമൊരു പ്രണയം എന്ന് വാക്കുകളിൽ ഒതുക്കി തീർക്കുവാൻ കഴിയില്ലാ പ്രണാനാണ് അവളിൽ അവളുടെ നിശ്വാസത്തിൽ ജീവിക്കുന്നാ ഒരു കുഞ്ഞ് ജീവൻ.... ഋതുക്കൾ ഒന്നുടെ മാറി വിരുന്ന് വരട്ടെ മഴ പ്രണയം തീർത്ത് പൊഴിയട്ടെ  മഞ്ഞ് പൂത്ത് മലർ 'അണിയട്ടെ ഒരു കുഞ്ഞ് താലി അണിയിച്ചവൾ ചേർക്കുവാൻ.... [ പ്രണാന് കൊണ്ട് താലിയണിച്ച്.... ചുംബനങ്ങൾ ചലിച്ച് കുങ്കുമ ചുവപ്പ് അണിഞ്ഞ് അവൾ മുന്നെ എൻ സഖീയായിരിക്കുന്നുവൾ...]
ജാനകിരാവണന്❤️
ഡോക്ടർ
അമ്മ
✍️ മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ
കൂടുതൽ കഥകൾക്ക് ഈ പേജ് ഹലോയിൽ ഫോളോ ചെയ്യൂ...
To Top